ബട്ട്‌ WHY?? Malayalam - അറിവിലൂടെ ആനന്ദം !

എന്ത്കൊണ്ട് എന്ത്കൊണ്ട് എന്ത്കൊണ്ട്???????? ചെറുപ്പം തൊട്ട് നമ്മളുടെ മനസ്സിൽ കയറി കൂടിയ ആ ഒരുപാട് ചോദ്യങ്ങളുടെയും സംശയങ്ങളുടെയും ഉത്തരം തേടിയുള്ള യാത്ര !!! Have you ever wondered why... ? are you looking for answers to life's puzzling questions? There's a saying "spend each day, in such a way that make yourself to be a little wiser than what you were yesterday ". This malayalam podcast traversing those curious questions we had in our different phases of life. Let's have fun discovering those answers!

ഉറുമ്പുകൾ ക്യൂ പാലിക്കുന്നതിന് എന്തുകൊണ്ടാണ് ??

ഒരു കൂട്ടം ഉറുമ്പുകൾ ഒരേ പാതയിൽ സഞ്ചരിക്കുകയും എതിർ ദിശയിൽ വരുന്ന ഉറുമ്പുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നതിന് പിന്നിലെ രഹസ്യം എന്താണ്??

08-21
01:28

Recommend Channels