Discover
4thebrideofchrist
4thebrideofchrist
Author: SAJI VARGHESE
Subscribed: 1Played: 3Subscribe
Share
© SAJI VARGHESE
Description
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.
Click here to visit our YouTube channel.
Click here to visit our YouTube channel.
351 Episodes
Reverse
തലമുറകൾക്ക് ഉപദേശത്തെയും ഉപദേശപിശകിനെയും തിരിച്ചറിയാൻ പറ്റുന്നില്ലാത്ത കാലം
മന്ന ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നു എങ്കിൽ കാട മനുഷ്യൻ്റെ ജഡാസക്തിയെ കാണിക്കുന്നു
പുറപ്പാട് 16:4 അപ്പോൾ യഹോവ മോശെയോടു: ഞാൻ നിങ്ങൾക്കു ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന്നു അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കിക്കൊള്ളേണം.
പൊൻപാത്രവും പാത്രത്തിലെ മന്നയും ക്രിസ്തുവിനെ കാണിക്കുന്നു
നമ്മുടെ പതിവ് മെസ്സേജുകളിൽ നിന്ന് വ്യത്യസ്തമായി വചനത്തിന്റെ ആഴങ്ങൾ ഒന്നുമല്ല ഈ സന്ദേശത്തിൽ ഉള്ളത് പിന്നെയോ അല്പം ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നു 🙏
സമാഗമന കൂടാരപഠനത്തിൻ്റെ 10-ാ ഭാഗം , ക്രിസ്തുവിനെ പ്രതിഭലിപ്പിക്കുന്ന പെട്ടകം
പുറപ്പാട്25:10 ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കേണം; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.25:11 അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെമേൽ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം.
ആവർത്തനം29:28 മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.Deuteronomy29:29 The secret things belong unto the LORD our God: but those things which are revealed belong unto us and to our children for ever, that we may do all the words of this law.
ദൈവമക്കൾക്ക് സജീവ രാഷ്ട്രീയത്തിൽ ഇടപെടാമോ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ച മെസ്സേജ്
സമാഗമന കൂടാരത്തിൻ്റെ പഠനത്തിൻ്റെ ഗൗരവവും , രാഷ്ട്രീയക്കാർക്ക് ദൈവസന്നിധിയിൽ എന്തു കാര്യം എന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു !
പുതിയ നിയമ ശുശ്രൂഷകളിൽ സ്ത്രീകളുടെ പങ്കാളിത്വം എന്ന കാര്യം tabernacle study യുടെ ഇടയ്ക്ക് നടത്തിയത്
പുറപ്പാട്35:25 സാമർത്ഥ്യമുള്ള സ്ത്രീകൾ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു.35:26 സാമർത്ഥ്യത്താൽ ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകൾ ഒക്കെയും കോലാട്ടുരോമം നൂറ്റു.
Pr Shiju Mani NZ
ഒരു കാലത്ത് വെളിപ്പാടിൽ സഞ്ചരിച്ച സമൂഹം ! അബ്രാഹാമിന് ലഭിച്ച വെളിപ്പാട് അദ്ദേഹത്തെ മാറ്റി മറിച്ചു !!
https://www.facebook.com/share/v/1Qdt95ASek/
https://youtu.be/6EnmF3bZE_8?si=hSyAlcDrJlaybzIq
പർവ്വതത്തിൻ്റെ അനുഭവത്തിൽ ഇരിക്കുന്ന മോശമാർക്ക് കോപം ഉണ്ടാകും കാരണം താഴ്‌വരയിൽ ഉള്ളവർ ഉണ്ടാക്കുന്നത് വിശുദ്ധമന്ദിരമല്ല പിന്നെയോ കാളക്കുട്ടിയെ .... അതു കേൾക്കുന്നവർ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല
വീണ്ടും സമാഗമന കൂടാരത്തിൻ്റെ പഠനം പുറപ്പാട് 25ൽ നിന്നും തുടങ്ങുന്നു
കർതൃമേശയുമായി ബന്ധപ്പെട്ട് പറഞ്ഞ മെസ്സേജിൻ്റെ തുടർച്ച
കഴിഞ്ഞ 30/35 വർഷങ്ങളായി മലയാളി പെന്തക്കൊസ്തു സമൂഹം ഉപദേശത്തിൽ അയഞ്ഞ് അയഞ്ഞ് ശക്തിരഹിതമായ ഒരു സമൂഹമായി മാറി , നടത്തിപ്പുകാരിൽ ഭൂരിപക്ഷവും മനുഷ്യരെ പ്രീതിപ്പെടുത്തുന്നവരായി മാറി ! 😢😢




