Discover
JR Studio Malayalam
62 Episodes
Reverse
The Moon is Earth's only natural satellite. Together with Earth it forms the Earth–Moon satellite system. It is about one-quarter of Earth in diameter. In the Solar System it is the fifth largest satellite, larger than any of the known dwarf planets and the largest satellite of a planet relative to the planet.
സൗരയൂഥത്തിലെ ഒൻപതാമതെ ഗ്രഹമായിരുന്നു പ്ലൂട്ടോ. പക്ഷെ 2006 ഇൽ അതിനെ ഗ്രഹ പദവിയിൽ നിന്ന് എടുത്തു കളഞ്ഞു എന്ത് കൊണ്ട്??
നമ്മുടെ podcast season 2 ഇലെ അവസാന എപ്പിസോഡ് ആണ് ഇത്.നിങ്ങൾക്ക് ഈ season ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു.നമ്മൾ പുതിയ എപ്പിസോഡുകൾ ആയിട്ടു വീണ്ടും വരും... For sponcer : jrstudiomalayalam@gmail.com
7അമത്തെ ഗ്രഹം. ഉരുളുന്ന ഗ്രഹം അങ്ങനെ നിരവധി വിശേഷങ്ങളുള്ള uranas ഇന്റെ വിശേഷങ്ങൾ. For Sponcer - jrstudiomalayalam
In this video we discuss basic details about solar system planets..now its time to Saturn in malayalam.സുന്ദരമായ ശനി എന്ന ഗ്രഹത്തെ കുറിച്ചു
All about juputer in malayalam.ഭൂമിയുടെ സംരക്ഷകൻ എന്നതുൾപ്പെടെ ഒരുപാട് വിശേഷണങ്ങൾ ഉണ്ട് വ്യാഴത്തിന്.. അതു എന്തൊക്കെയാണ് എന്നു നോക്കാം...
Planet mars is the 4th most planet in our solar syatem that appering in red..ചൊവ്വയെ കുറിച്ചു അറിയേണ്ടതെല്ലാം
കാലു ഉറപ്പിക്കാൻ ഒരിടമില്ലാതെ നമ്മൾ എങ്ങനെ നമ്മളായി എന്നു ചിന്തിക്കുക പോലും സാധ്യമല്ല.. നമ്മുടെ ഭൂമി..മതി അതെന്നും സ്‌പെഷ്യൽ
സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ,ഒരുകാലത്ത് അത് ഭൂമിയെ പോലെ ആയിരുന്നു എന്നാണ് കരുതുന്നത്. ശുക്രന് എന്തു സംഭവിച്ചു...
സൗരയൂഥത്തിലെ ഏറ്റവും ചെറുതും, ആദ്യത്തതും, വേഗത്തിൽ കൂടിയതുമായ ഗ്രഹത്തെ കുറിച്ച്...
In 2020, a single foul in an empty London stadium set off a chain reaction that ultimately decided the 2022 World Cup. This fascinating video essay deconstructs the Butterfly Effect and Chaos Theory, exploring why the universe remains fundamentally unpredictable despite following strict mathematical laws. We dive into Edward Lorenz’s accidental discovery at MIT, the "War Horse Effect" that linked Roman chariots to modern space shuttles, and the complex "Stretching and Folding" of information that limits our ability to predict the future. By moving beyond the myth of a clockwork universe, we reveal how every small action acts as a flap of a butterfly's wing in a non-linear world. Watch to discover the hidden geometry of chaos and how your smallest choices shape the fabric of history.
നമ്മൾ ചന്ദ്രനിൽ പോയപ്പോൾ അവിടെ ചിലതു നിക്ഷേപിച്ചത് പോലെ ET കൾ എന്തെങ്കിലും ഒക്കെ അവശേഷിപ്പിക്കാറുണ്ടോ..
Transit photometry methid
1977 ലാണ് അതു സംഭവിച്ചത്.ഓഹിയോ യൂണിബേഴ്സിറ്റിയിലെ ടെലിസ്കോപ്പിൽ 72 സെക്കന്റ് ദൈർഘ്യമുള്ള ഒരു സിഗ്നൽ വന്നു വീണു...
എങ്ങനെ അന്യഗ്രഹ ജീവികളെ നോക്കിയിരിക്കും...Looking
നമ്മൾ എങ്ങനെ അവയെ കണ്ടെത്തും.അവർ നമുക്കു സിഗ്നൽ അയക്കുമോ
Fermi paradox ഉം drake equation ഉം എന്താണ്....
എങ്ങനെ ഒരു ജീവിക്കു ഇത്ര അത്ഭുതകരമായി പിടിചു നിൽക്കാൻ കഴിയുന്നു??
നമ്മുടെ എക്കാലത്തെയും വല്യ ചോദ്യത്തെ കുറിചു ചർച്ച ചെയ്യാം
നിങ്ങൾ നിങ്ങളുടെ ലോകത്തെ കുറിച്ചു എത്ര കണ്ടു ബോധമുള്ളവരാണ്. അറിയാൻ ആഗ്രഹിക്കുന്നത് എന്തും കൈപ്പിടിയിൽ ഉള്ള ലോകം.. അറിയും തോറും ആകാംഷ കൂടുന്നിടം.സ്വാഗതം...






