Discover
Crime Scene | ക്രൈം സീൻ

10 Episodes
Reverse
പ്രണയം നടിച്ച് 40 പുരുഷന്മാരുടെ തലവെട്ടിയ കൊലയാളി
മനുഷ്യ തോലുകൊണ്ട് അലങ്കാര വസ്തുക്കൾ ഉണ്ടാക്കിയ കൊലയാളി
അസ്ഥികൂടങ്ങളോട് ഒരു പ്രേത്യേക തരം ഇഷ്ടം പ്രകടിപ്പിച്ച ഡോക്ടർ പതിയെ മരണത്തെ സ്നേഹിച്ച് തുടങ്ങി.
ഗേസിക്ക് കോമാളി വേഷം ഒരേ സമയം കൊലപാതകം നടത്താനുള്ള ഒരു ആയുധവും കൃത്യനിർവഹണത്തിന് ശേഷം ഒളിച്ചിരിക്കാനുള്ള ഒരു മറയും ആയിരുന്നു.
അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധനായ കൊലയാളിയെ കുറിച്ച് അറിയാം.
മില്‍വോക്കിയിലെ നരഭോജി എന്ന് അറിയപ്പെട്ട ജെഫ്രി ഡാമർ
കൊലയാളി വീട്ടിൽ കേറാത്തിരിക്കാൻ, സെക്യുരിറ്റി കമ്പനിയിൽ ജോലി ചെയ്തിരുന്ന ഡെന്നിസിനെ കതകിൽ അലാറം വെക്കാൻ വിളിച്ചുകൊണ്ടുവന്ന അയൽവാസികൾ അറിഞ്ഞില്ല, അവർ ഭയന്ന BTK Killer ഡെന്നിസ് തന്നെയാണെന്ന്.
ലണ്ടൻ നഗരത്തിന്റെ ഇരുട്ടിൽ നിന്ന് വന്ന് ഇരുട്ടിലേക്ക് തന്നെ മറഞ്ഞ, ഇന്നേവരെ ആരാണെന്ന് കണ്ടെത്താനാകാത്ത ഒരു ഭീകരനെ കുറിച്ച്.
ഒരിക്കൽ പോലും കുറ്റബോധം പ്രകടിപ്പിച്ചിട്ടില്ലാത്ത ഈ മനുഷ്യൻ ആരെയാണ് ആദ്യം കൊന്നതെന്നും, എത്ര പേരെയാണ് മൊത്തത്തിൽ കൊന്നതെന്നുമോക്കെ ഇപ്പോഴും തർക്ക വിഷയമാണ്.
അമേരിക്കയെ വിറപ്പിച്ച സോഡിയാക് കില്ലർ ആരാണെന്ന് പൊലീസിന് ഇന്നേവരെ കണ്ടെത്താനായിട്ടില്ല.