DiscoverKalpanthu Front 3
Kalpanthu Front 3
Claim Ownership

Kalpanthu Front 3

Author: Kalpanthu Front 3 by Asiaville Malayalam

Subscribed: 0Played: 0
Share

Description

മലയാളികൾക്കായി മലയാളത്തിൽ ഒരു ഇന്ത്യൻ ഫുട്‍ബോൾ പോഡ്‌കാസ്റ്റ്
12 Episodes
Reverse
സൗഹൃദ മത്സരത്തിൽ ഒമാനെയും യുഎഇയേയും നേരിടാൻ പോകുന്ന ഇന്ത്യൻ ടീം ക്യാമ്പിലെ വിശേഷങ്ങൾ 
ഇന്ത്യൻ ഫുട്‍ബോളിലെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് ജീവനും നെവിനും 
​​​​​​​പരിശീലകൻ കിബു വികൂനയെ പുറത്താക്കിയ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സിലെ സാഹചര്യം വിലയിരുത്തുകയും ക്ലബ്ബ് എന്ത് ചെയ്യണം എന്ന തങ്ങളുടെ ആശയം പങ്കുവയ്ക്കുകയാണ് മഞ്ഞപ്പടയിലെ അംഗമായ ജിജേഷും മാധ്യമപ്രവർത്തകൻ നെവിൻ തോമസും
ഏഴാം സീസണിന്റെ പ്ലേ ഓഫ് റൗണ്ടിലേക്ക് കടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ വിശേഷങ്ങളുമായി ജീവനും നെവിനും..
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഷെഫീൽഡ് യുണൈറ്റഡ് കോഴിക്കോട് നിന്നുള്ള ക്ലബ്ബായ കേരളം യുണൈറ്റഡിനെ വാങ്ങിയിരിക്കുന്നു. ഈ വർഷത്തെ കേരളാ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന കേരളാ യുണൈറ്റഡിന്റെ വിശേഷങ്ങളുമായി കോച്ച് ഷറഫുദ്ദീൻ കാൽപന്ത് ഫ്രണ്ട് 3യിൽ.
ഇന്ത്യൻ ഫുട്‍ബോളും സ്റ്റാർ നെറ്റ്‌വർക്കിന്റെ കോൺഫ്ലിക്റ്റ് ഓഫ് ഇൻട്രസ്റ്റും,  ഇന്ത്യൻ ഫുട്‍ബോളും സ്റ്റാർ നെറ്റ്‌വർക്കിന്റെ കോൺഫ്ലിക്റ്റ് ഓഫ് ഇൻട്രസ്റ്റും  ഖാലിദ് ജമീലിലൂടെ ഇന്ത്യൻ പരിശീലകർ ഐഎസ്എൽ മാനേജർമാരാകുമോ? കാൽപന്ത് ഫ്രണ്ട് 3യിൽ നെവിനും ജീവനും പരിശോധിക്കുന്നു 
ഗോകുലം കേരളാ എഫ്‌സിയുടെ ടെക്നിക്കൽ ഡയറക്ടറും പരിചയസമ്പന്നനായ പരിശീലകനുമായ ബിനോ ജോർജ് ഐ ലീഗ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു..
കാൽപന്ത് ഫ്രണ്ട് 3 യുടെ അഞ്ചാംമത്തെ എപ്പിസോഡിൽ ജീവനും നെവിനും സംസാരിക്കുന്നു
കാൽപന്ത് ഫ്രണ്ട് 3യുടെ നാലാമത്തെ എപ്പിസോഡിൽ ഇന്ത്യൻ ഫുട്‍ബോളിലെ ട്രാൻസ്ഫർ വിപണിയെക്കുറിച്ച് ഗോകുലം കേരളാ എഫ്‌സിയുടെ ചീഫ് ഓപറേറ്റിങ് ഓഫീസറായ ഉണ്ണി പരവന്നൂർ സംസാരിക്കുന്നു
ഇന്ത്യൻ ഫുട്‍ബോളിലെ പരമ്പരാഗത ശക്തികളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നിവരുടെ ഐഎസ്എൽ പ്രവേശവും താരങ്ങളുടെ കരാർ സംബന്ധിച്ച വിവാദങ്ങളും വിലയിരുത്തുന്നു.
 Ebin Rose, former Kerala player, Founder and Manager of Kovalam FC joins Nevin Thomas and Jeevan to discuss Kerala Footballers performance in the Indian Super League
Biriyani Derby

Biriyani Derby

2020-12-1725:16

Nevin Thomas and Jeevan discuss on ISL clubs Kerala Blasters, Bengaluru FC and first month of Indian Super League 2020-21
Comments