DiscoverKettukadha | കെട്ടുകഥ
Kettukadha | കെട്ടുകഥ
Claim Ownership

Kettukadha | കെട്ടുകഥ

Author: Asiaville Malayalam

Subscribed: 0Played: 1
Share

Description

ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ ഭയപ്പെടുത്തിയ ചില കെട്ടുകഥകൾ.
20 Episodes
Reverse
ഈജിപ്തിലെ അമ്മമാർ വികൃതി കുട്ടികളെ പേടിപ്പിക്കാൻ പറയുന്ന അബൂ റജൽ മസ്ലൂഹത്തിന്റെ കഥ
ക്രിസ്മസ് കാലത്ത് സാന്‍റാ ക്ലോസിനെക്കാളും യൂറോപ്യൻ ജനത ആഘോഷിക്കുന്ന ക്രാമ്പസ് എന്ന രാക്ഷസന്റെ കഥ
Beijing Ghost Bus 375

Beijing Ghost Bus 375

2021-04-1607:46

ബെയ്‌ജിങ്‌ നഗരത്തിന്റെ പേടിസ്വപ്നം ആയ 375ആം നമ്പർ പ്രേത ബസിന്റെ കഥ
ബംഗളുരുവിലെ ജനങ്ങൾ ഭയക്കുന്ന നാളെ ബാ എന്ന മന്ത്രവാദിനിയെ കുറിച്ച്.
മുഖം മുറിഞ്ഞുപോയ സുന്ദരിയായ ജാപ്പനീസ് സ്ത്രീയുടെ കഥ
മുത്തശ്ശിക്കഥകളും പ്രേതകഥകളും കേൾക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഇന്ന് ഞാൻ നിങ്ങളോട് ഹുക്ക്മാന്റെ കഥ പറയാം.
നമ്മുടെ നാട്ടിൽ മൃഗമായി വേഷം മാറുന്ന ഓടിയനെ പോലെ, തദ്ദേശീയരായ അമേരിക്കൻ ജനത ഭയക്കുന്ന സ്കിൻവാക്കർ ഉണ്ട്. 
മരങ്ങൾക്കിടയിൽ കറുത്ത സ്യൂട്ട് ധരിച്ച മുഖമില്ലാത്ത ആ മനുഷ്യരൂപത്തെ കണ്ടാൽ... പിന്നെ മടിക്കരുത്. പറ്റാവുന്ന വേഗത്തിൽ ഓടി രക്ഷപെടാൻ നോക്കണം.
സ്കാന്ഡിനേവിയൻ നാടോടിക്കഥകളിലെ ഗതി കിട്ടാതെ അലയുന്ന പ്രേതം
ഭാര്യമാരെ ചതിക്കുന്ന ഭർത്താക്കന്മാരെ ശിക്ഷിക്കുന്ന സുന്ദരിയായ ഒരു ജിന്നിനെ കുറിച്ച്
കെട്ടുകഥയുടെ പത്താമത്തെ എപ്പിസോഡിൽ ഞാൻ പറയാൻ പോകുന്നത് അയർലണ്ടുകാർ ഭയക്കുന്ന തലയില്ലാ കുതിര പടയാളി ഡൂളഹനിനെ കുറിച്ചാണ്.
ആഫ്രിക്കൻ നാടുകളിൽ വസിക്കുന്ന ജനങളുടെ ഉറക്കം കെടുത്തിയ പൊപോബാവാ എന്ന ചെകുത്താൻ
കെട്ടുകഥയുടെ എട്ടാമത്തെ എപ്പിസോഡിൽ ഞാൻ പറയാൻ പോകുന്നത് ലാറ്റിൻ അമേരിക്കൻ കർഷകരുടെ പേടിസ്വപ്നം ആയ ചുപ്പകാബ്ര എന്ന രാക്ഷസപട്ടിയെ കുറിച്ചാണ്
കെട്ടുകഥയുടെ ഏഴാമത്തെ എപ്പിസോഡിൽ ഞാൻ പറയാൻ പോകുന്നത് ഫിലിപ്പിനോകളുടെ പേടിസ്വപ്നം ആയ Manananggal എന്ന രാക്ഷസിയെ കുറിച്ചാണ്.
സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പെൺകുട്ടിയുടെ ടോയ്‌ലെറ്റിൽ പോയി മൂന്നാം സ്റ്റാളിൽ ചെന്ന് മൂന്ന് തവണ വാതിലിൽ മുട്ടി ഹാനാകോ സാൻ എന്ന് വിളിച്ചാൽ സ്റ്റാളിന്റെ വാതിൽ തനിയെ തുറക്കും.
ഞാൻ ഇന്ന് പറയാൻ പോകുന്നത് ഇംഗ്ലീഷ് നാടോടിക്കഥകളിലെ ബ്ലാക്ക് ആനിസ്‌ എന്ന ദുര്‍മന്ത്രവാദിനിയെ കുറിച്ചാണ്.
ഞാൻ ഇന്ന് പറയാൻ പോകുന്നത് സ്കാൻഡിനേവിയൻ നാടോടിക്കഥകളിലെ നൈക്കുർ എന്ന രാക്ഷസകുതിരയെ കുറിച്ചാണ്. 
വര്ഷങ്ങളോളം മനുഷ്യ മാംസം കഴിക്കുന്നവർ പതിയെ മനുഷ്യർ അല്ലാതാകുമെന്നാണ് വിശ്വാസം. അവർ പതിയെ വെന്ഡിഗോകളായി മാറും.
ബ്രസീലിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന യക്ഷിയമ്മൂമ്മ.
അവൾ നിങ്ങൾ കരുതുന്ന പോലെ സഹായം അഭ്യർത്ഥിക്കുന്ന ഒരു പാവം സ്ത്രീയല്ല. ഗതികിട്ടാതെ അലയുന്ന ഒരു അമ്മയുടെ പ്രേതമാണ്.
Comments 
Download from Google Play
Download from App Store