DiscoverEditorial Madhyamam
Editorial Madhyamam
Claim Ownership

Editorial Madhyamam

Author: Editorial Madhyamam

Subscribed: 13Played: 132
Share

Description

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
726 Episodes
Reverse
യു​വ​ത​ല​മു​റ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​വും മെ​ച്ച​പ്പെ​ട്ട വേ​ത​ന​വും ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ളും തേ​ടി നാടിന് പു​റ​ത്തേ​ക്ക് സ്വ​യം പ​റി​ച്ചു​ന​ടു​ന്ന പ്ര​വ​ണ​ത ശ​ക്തി​പ്പെ​ട്ടി​രി​ക്കെ പ്രായമായ മാ​താ​പി​താ​ക്ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട സ്നേ​ഹ​പൂ​ർ​വ​മാ​യ പ​രി​ച​ര​ണ​മോ പ​രി​ഗ​ണ​ന​ പോ​ലു​​മോ ല​ഭി​ക്കാ​തെ പോ​വു​ക​യാ​ണ്
ഭരണഘടനാ പദവിയുള്ള സ്ഥാപനങ്ങൾ കൊണ്ടുനടത്തുന്നവർക്കെല്ലാം അതിന്റെ പവി​ത്രത കാത്തുസൂക്ഷിക്കാൻ ബാധ്യതയുണ്ട്. അതു കളങ്കപ്പെടുത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം
ജീവൻ രക്ഷാ മരുന്നുകൾ ആവശ്യമുള്ള രോഗാവസ്ഥകളിലെല്ലാം, വിപണി ഭരിക്കുന്നവരുടെ ചൂഷകമനസ്സ് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. പൊതുജനാരോഗ്യരംഗത്ത് വ്യാപകമായ ഈ പിടിച്ചുപറിയിൽനിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ചുമതല സർക്കാറിനുതന്നെയാണ്
സ്കൂളുകളിലായാലും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലായാലും രണ്ടാംകിട പൗരന്മാരായി വേണം ദലിത് വിദ്യാർഥികൾ കഴിഞ്ഞുകൂടേണ്ടതെന്നും അതിനു സാധിക്കാത്തവർ സ്ഥാപനത്തിൽനിന്നു കൊഴിഞ്ഞുപോവുകയോ ഭൂമിയിൽനിന്ന് ഒഴിഞ്ഞുപോവുകയോ മാത്രമേ മാർഗമുള്ളൂ എന്നും ഇത്തരം ഓരോ മരണവും അടിവരയിടുന്നു
പ്രാതിനിധ്യം എന്നത് അനുഭാവപൂർവ്വമായ ആനുകൂല്യമല്ല, മറിച്ച് സാമൂഹിക നീതിയുടെ ഭാഗമായുള്ള അവകാശമാണെന്ന് ഓർമപ്പെടുത്തുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
loading
Comments