Discoverഎട്ടണ വണ്ടി .8ana1d. Malayalam Podcast
എട്ടണ വണ്ടി .8ana1d. Malayalam Podcast
Claim Ownership

എട്ടണ വണ്ടി .8ana1d. Malayalam Podcast

Author: Jithin

Subscribed: 0Played: 0
Share

Description

ഹോട്ടലുകളിൽ ഊണിന് ഒന്നേകാൽ അണയാണു ചാർജ്. വലിയ ഹോട്ടലുകളിൽ രണ്ടണ്. ഒന്നേകാൽ അണയ്ക്കുള്ളത് ഉണ്ടാലും കാര്യം കുശാൽ. അതുകൊണ്ട് പുസ്തകങ്ങളുടെ വില ഒന്നേ കാൽ അണ്. ഒരു പുസ്തകം വിറ്റാൽ ഒരൂണു തരപ്പെടണം. അങ്ങനെ പുസ്തകങ്ങൾ കടകൾതോറും, വീടുകൾതോറും കൊണ്ടുനടന്നു വിലക്കുന്നു. അഞ്ചുമിനിട്ട് ആറുമിനിട്ടു വായിക്കാനേ ഉള്ളു. പുസ്തകം വിറ്റു കാശും വാങ്ങി ഞാന വിടെ നില്ക്കും. വായന കഴിയുമ്പോൾ ഞാൻ ചോദിക്കും. "അതു ഞാൻ കൊണ്ടുപൊയ്ക്കോട്ടേ?' മിക്കവരും സമ്മതിക്കും. അങ്ങനെ ഒരേ പുസ്തകം തന്നെ എട്ടും പത്തും പ്രാവശ്യം വില്ക്കും. - VMB..
3 Episodes
Reverse
ജീവിതത്തിൽ എല്ലാരും ഇല്ല അല്ലെങ്കിൽ no എന്ത് കൊണ്ട് പറയണം എന്നതിനെ പറ്റി ഒരു ചെറിയ എപ്പിസോഡ് .. തീർച്ചയായും കേൾക്കേണ്ട ഒരു വിഷയം..
കേട്ട്മറന്നതും.. വായിച്ചു മറന്നതും ആയ മൂന്നു യക്ഷികൾ.. മനോഹരമായ അവസരങ്ങളിൽ പ്രത്യക്ഷപ്പെട്ട ഓർമയിൽ ഇടം നേടിയ രാത്രിയെ പേടി ഇല്ലാത്ത മനോഹരികൾ 
ഒരു ചെറിയ അവലോകനം 
Comments 
loading