DiscoverMarriage Counselling Stories
Marriage Counselling Stories
Claim Ownership

Marriage Counselling Stories

Author: Bethlehem Matrimonial (Official Channel)

Subscribed: 3Played: 8
Share

Description

വൈവാഹിക സമസ്യകളെ കുറിച്ച് ബെത്-ലെഹം പ്രസിദ്ധീകരിച്ചിരിക്കുന്ന നർമ്മം കലർന്ന കൗൺസിലിംഗ് കഥകളുടെ ശബ്ദാവിഷ്കാരമാണ് ഈ പോഡ്കാസ്റ്റിൽ.

ശ്രീ ജോർജ്ജ് കാടൻകാവിൽ, വൈവാഹിക രംഗത്ത് തന്റെ 25 വർഷത്തെ അനുഭവങ്ങൾ വെച്ച്, ആനുകാലികമായി എഴുതി പ്രസിദ്ധപ്പെടുത്തിയിരുന്ന ലേഖനങ്ങൾ ഇപ്പോൾ മലയാളം വായിക്കാൻ അറിയാത്തവർക്കു വേണ്ടി, അദ്ദേഹത്തിന്റെ തന്നെ ശബ്ദത്തിലും ഭാവത്തിലും - ഇതാ ഇവിടെ.

അനേകർക്ക് ആശ്വാസം പകർന്ന വ്യത്യസ്തമായ അനുഭവങ്ങൾ, കേൾക്കാം. . .

Check out latest book by the author, George Kadankavil, on pre and post marriage counselling stories here - https://www.bethlehemmatrimonial.com/theoryofmarriagealliance/
33 Episodes
Reverse
എന്തിനാ ജീവിക്കുന്നത്? എന്തിനാ വിവാഹം ചെയ്യുന്നത്? ഇതിന് വ്യക്തമായ ഉൾക്കാഴ്ച്ച ലഭിച്ചാൽ ഉത്കണ്ഠയും ഭീതിയും അകറ്റാം. അതിനു വേണ്ടിയാണ് ഞാൻ ഇവിടെ പരിശ്രമിക്കുന്നത്. അതിനു സഹായിക്കുന്ന ഇരുനൂറോളം അനുഭവ കഥകൾ ബെത്-ലെഹം മാട്രിമോണിയൽ വെബ് - സൈറ്റിലെ എഡിറ്റോറിയൽ എന്ന പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിലെ വിവാഹ പ്രായത്തെക്കുറിച്ചുള്ള പ്രസക്ത ലേഖനങ്ങളുടെ ഒരു സമാഹാരം "കല്യാണപ്രായം" എന്ന പേരിൽ ഇപ്പോൾ ഒരു പെൻഡ്രൈവ് ഓഡിയോ ബുക്ക് ആയി പ്രസിദ്ധപ്പെടുത്തുകയാണ്. ഓൺലൈനിലും ലഭിക്കും, ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ, www.bethlehemmatrimonial.com  വെബ്സൈറ്റിലെ ലിങ്കിൽ ക്ളിക് ചെയതോ, ഇത് വായിക്കുകയും കേൾക്കുകയും ചെയ്യാം.വിവാഹം വൈകിപ്പോയല്ലോ എന്നു വിഷമിക്കുന്ന നിങ്ങളുടെ വേണ്ടപ്പെട്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ, ഇതിന്റെ ലിങ്ക് അവർക്കും അയച്ചു കൊടുക്കുമല്ലോ. Written and narrated by George Kadankavil Bethlehem Director. To read, visit https://www.bethlehemmatrimonial.com/editorial
Written and narrated by George Kadankavil Bethlehem Director. To read, visit ⁠https://www.bethlehemmatrimonial.com/editorial
Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/editorial
Written and narrated by George Kadankavil Bethlehem Director . To read, visit https://www.bethlehemmatrimonial.com/editorial
Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/editorial
Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/editorial
Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/editorial
Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/guide-to-marriage
Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/guide-to-marriage
Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/guide-to-marriage
Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/guide-to-marriage
ഒരു ജോലി കിട്ടാൻ വലിയ പ്രയാസമാണോ?  ഇതു കേൾക്കൂ,  ഈ   വിധം ശ്രമിച്ചത്, ജോലി കണ്ടെത്താൻ എളുപ്പമായിരിക്കും. Finding a Job seems very difficult for many. But listen to this. It is actually easy to get a job, if you know how to prepare yourself Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/guide-to-marriage
വിവാഹം അന്വേഷിക്കുമ്പോൾ, ഏറ്റവും നല്ലത് തേടണോ? ഏറ്റവും യോജിച്ചത് തേടണമോ? ഭയങ്കര കൺഫ്യൂഷൻ ! Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/guide-to-marriage
ജീവിതപങ്കാളിയെ അന്വേഷിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ A must-know for everyone seeking a life partner! Written and narrated by Bethlehem Director George Kadankavil. To read, visit https://www.bethlehemmatrimonial.com/guide-to-marriage
പ്രിയപ്പെട്ടവരെ നമുക്ക് വളർത്തുന്നവരാകാം. മറക്കല്ലേ, ഒരു നല്ല വാക്കോ ഭാവമോ മതി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ, ഒരു മോശം വാക്കോ, ഭാവമോ മതി ബന്ധം വഷളാക്കാൻ. One word can make or break a person.  Let's strive to be the nurturing friend for those around us. With words of encouragement and appreciation, let's cherish and nourish our relationships... Written and narrated by Bethlehem Director George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
ശല്യം എന്ന് നമ്മൾ കരുതുന്നത് എല്ലാം സത്യത്തിൽ ശല്യം തന്നെ ആണോ? പോരായ്മ എന്ന് നമ്മൾ കരുതുന്നത് എല്ലാം സത്യത്തിൽ പോരായ്മ തന്നെയാണോ? അതോ അവരുടെ പ്രത്യേകത ആണോ. കേട്ടുനോക്കൂ Reality is often distorted by our mindset. What may appear to us as a nuisance may in fact be a thing of beauty in itself. Listen to this story about the author's experience on changing perspectives. Written and narrated by Bethlehem Director George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
നാട്ടിലെ സാമൂഹ്യ വ്യവസ്ഥിതികളെ കുറിച്ച്, എപ്പോഴെങ്കിലും രോഷം തോന്നാത്തവർ അപൂർവ്വം. നിങ്ങൾ ഇത് തീർച്ചയായും കേൾക്കണം. ഒത്തിരി ആശ്വാസം ലഭിക്കും. An Angry Youngman attitude of some children, often trouble their parents. Listen to this article. You may feel much comforted. Written and narrated by Bethlehem Director George Kadankavil. To read this article, visit https://www.bethlehemmatrimonial.com/editorial
വിവാഹവുമായി ബന്ധപ്പെട്ട് നമ്മുടെ കുടുംബങ്ങളിൽ ഇക്കാലത്ത് സംഭവിച്ചു വരുന്ന പലവിധ സമസ്യകൾ കൈകാര്യം ചെയ്യാനും, മനസ്സാന്നിദ്ധ്യത്തോടെ മറികടക്കാനും സഹായിക്കുന്ന, വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അടങ്ങിയ കഥകളാണ് ഈ ഓഡിയോ ബുക്കിലെ ഉള്ളടക്കം. വിവാഹവും കുടുംബജീവിതവും നിരുത്സാഹപ്പെടുത്തുന്ന ധാരാളം ചിന്തകൾ പ്രചരിക്കുന്ന ഇക്കാലത്ത്, ബെത്-ലെഹമിലെ അംഗങ്ങളായ പതിനായിരക്കണക്കിന് വിവാഹാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഭവങ്ങളിലൂടെ കണ്ടെത്തിയ വസ്തുതകൾ വിലയിരുത്താനും, സ്വന്തം ബോദ്ധ്യങ്ങളിൽ നിന്നും, വസ്തു നിഷ്ഠമായ തീരുമാനങ്ങളെടുക്കാനും, ഈ കൈപുസ്തകം, നമ്മുടെ യുവതീ യുവാക്കൾക്ക് തീർച്ചയായും ഉപകാരപ്പെടും. ⁠⁠1. സന്തോഷം നഷ്ടപ്പെട്ടാലെന്തു ചെയ്യും ! . . .⁠⁠ ⁠⁠2. ''കരിയർ'' ഒരു മാർഗ്ഗമോ? ലക്ഷ്യമോ?⁠⁠ ⁠⁠3. എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?⁠⁠ ⁠⁠4. ഹൃദയമില്ലാത്ത ഇരുനൂറു പുരുഷന്മാർ !?⁠⁠ ⁠⁠5. വിവാഹത്തിന് പരിഗണിക്കേണ്ട സുപ്രധാന കഴിവുകള്‍ !⁠⁠ ⁠⁠6. ശരിക്കും പ്രണയം എന്ന് ഒന്നുണ്ടോ ?⁠⁠ ⁠⁠7. സിവിലൈസേഷനിലെ ബാലൻസിംഗ് മെക്കാനിസം!⁠⁠ Written and narrated by George Kadankavil Bethlehem Director. To read, visit ⁠⁠⁠https://www.bethlehemmatrimonial.com/editorial⁠⁠
Difference of opinion is deeply linked to the different personality traits exhibited by the individuals in any group, it is no different in a family. Exploring methods to understand and resolve conflicts through "I am OK, You are OK" theory with a practical example in a coffee house.  ഒരു കോഫി ഷോപ്പിലെ സംഭവത്തിലൂടെ ഒരു വീട്ടുവഴക്കിന് രസകരമായി പരിഹാരം പറഞ്ഞു കൊടുക്കുകയാണ് ഇവിടെ. To read this article, visit https://www.bethlehemmatrimonial.com/editorial
There are people who can't say no even if they want to say it. Because people have only limited NO. Listen to George Kadankavil who is dealing daily with hundreds of untold NO's in Matrimonial proposals. ഈ കല്യാണത്തിന് താല്പര്യം ഇല്ലെങ്കിൽ, അവർക്ക് അത് തുറന്നു പറഞ്ഞു കൂടേ? വിവാഹാലോചനയിലെ ചില ഇരട്ടത്താപ്പുകളെ കുറിച്ച്. To read this article, visit https://www.bethlehemmatrimonial.com/editorial
loading
Comments 
loading
Download from Google Play
Download from App Store