Pr Shiju Mani NZ
ഒരു കാലത്ത് വെളിപ്പാടിൽ സഞ്ചരിച്ച സമൂഹം ! അബ്രാഹാമിന് ലഭിച്ച വെളിപ്പാട് അദ്ദേഹത്തെ മാറ്റി മറിച്ചു !!
https://www.facebook.com/share/v/1Qdt95ASek/
https://youtu.be/6EnmF3bZE_8?si=hSyAlcDrJlaybzIq
പർവ്വതത്തിൻ്റെ അനുഭവത്തിൽ ഇരിക്കുന്ന മോശമാർക്ക് കോപം ഉണ്ടാകും കാരണം താഴ്‌വരയിൽ ഉള്ളവർ ഉണ്ടാക്കുന്നത് വിശുദ്ധമന്ദിരമല്ല പിന്നെയോ കാളക്കുട്ടിയെ .... അതു കേൾക്കുന്നവർ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല
വീണ്ടും സമാഗമന കൂടാരത്തിൻ്റെ പഠനം പുറപ്പാട് 25ൽ നിന്നും തുടങ്ങുന്നു
കർതൃമേശയുമായി ബന്ധപ്പെട്ട് പറഞ്ഞ മെസ്സേജിൻ്റെ തുടർച്ച
കഴിഞ്ഞ 30/35 വർഷങ്ങളായി മലയാളി പെന്തക്കൊസ്തു സമൂഹം ഉപദേശത്തിൽ അയഞ്ഞ് അയഞ്ഞ് ശക്തിരഹിതമായ ഒരു സമൂഹമായി മാറി , നടത്തിപ്പുകാരിൽ ഭൂരിപക്ഷവും മനുഷ്യരെ പ്രീതിപ്പെടുത്തുന്നവരായി മാറി ! 😢😢
ആവർത്തനം 23:14 നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം
ആവർത്തനം 23:14 നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.
1 പത്രൊസ്2:1 ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു2:2 ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന2:3 മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.
കൊലൊസ്സ്യർ 3:1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.
1 തിമൊഥെയൊസ് 1:12 എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവു എന്നെ വിശ്വസ്തൻ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാൻ അവനെ സ്തുതിക്കുന്നു.
പുറപ്പാട്25:8 ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം.25:9 തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയും തന്നേ ഉണ്ടാക്കേണം.25:40 പർവ്വതത്തിൽവെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.
വീണ്ടും സമാഗമന കൂടാരത്തിൻ്റെ പഠനം ആരംഭിക്കുന്നു
പെന്തക്കൊസ്തു യുവതി / യുവാക്കൾ വിവാഹത്തോടുള്ള ബന്ധത്തിൽ കേട്ടിരിക്കേണ്ട മെസ്സേജ്
ഒളിച്ചൊട്ട കല്യാണങ്ങളെ ആശീർവദിക്കുന്ന ഉപദേശി !
ഉല്പത്തി 24:7 എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും.
Message by #Abey Varghese NZ
ക്രിസ്തീയ ജീവിതത്തിൽ കഷ്ടങ്ങൾ അനുവദിക്കുന്നത് എന്തിന് എന്നതാണ് ഇവിടെ പറയുവാൻ ശ്രമിക്കുന്നത്.