Discover
INSIGHT - RISALA UPDATE
156 Episodes
Reverse
ഒരു പ്രദേശത്ത് തുടർച്ചയായി പെയ്തിറങ്ങിയ അതിതീവ്ര മഴ സൃഷ്ടിച്ച ദുരന്തമാണ് വയനാട്ടിലേത്. പക്ഷേ, അത്തരമൊരു വലിയ അപകടത്തിന്റെ സാധ്യത മുൻകൂട്ടി അറിയാനും ജീവാപായം തടയാനുമുള്ള കരുതൽ നമുക്കുണ്ടായിട്ടുണ്ടോ?
ജയത്തിലെ തെറ്റുതിരുത്തുന്നോ സുധാകരനും സതീഷനും? | INSIGHT | ജോർജ് പൊടിപാറ | രാജീവ് ശങ്കരൻ
മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് പുതുതായി എന്തെങ്കിലും മുന്നോട്ടുവെക്കുന്നുണ്ടോ? 2047ൽ വികസിത രാഷ്ട്രമെന്ന ആഗ്രഹത്തിന് അടിത്തറയിടുന്ന നിർദേശങ്ങളുണ്ടോ ബജറ്റിൽ?
തീവ്ര ഹിന്ദുത്വയുടെ 'കാവട്' പരീക്ഷണം | ശ്രീജിത്ത് ദിവാകരൻ | രാജീവ് ശങ്കരൻ | INSIGHT
What does the withdrawal of Joe Biden , the incumbent Democrat President of the United States from the forthcoming presidential polls mean ? In this detailed analysis Senior International Affairs Journalist John Cherian unravels the intricacies of the race and points out that while Biden’s withdrawal marks a turning point , which has given the Democrats a fighting chance against the vastly popular Republican candidate Donald Trump , it is too early to deem it as a game changer . Watch the full interactions here.
മാലിന്യത്തിന് കിട്ടുന്ന ശ്രദ്ധ ജോയിമാർക്കുണ്ടോ? • ജോസി ജോൺ • രാജീവ് ശങ്കരൻ
എന്തു തരും എ ഐ കോൺക്ലേവ്? • അഭിലാഷ് രഘു നാഥൻ • രാജീവ് ശങ്കരൻ
വിഴിഞ്ഞം സാധ്യതയാണ് അതിലേറെ വെല്ലുവിളിയും • ജേക്കബ് ജോർജ്• രാജീവ് ശങ്കരൻ
ഫ്രാൻസിലെ 'ഇന്ത്യ സഖ്യം'• പി ജെ വിൻസെന്റ് • രാജീവ് ശങ്കരൻ
സുനകിന്റെ തോൽവിയും ലേബറിന്റെ വിജയവും | പി ജെ വിൻസെന്റ് | രാജീവ് ശങ്കരൻ | INSIGHT
സുനകിന്റെ തോൽവിയും ലേബറിന്റെ വിജയവും | പി ജെ വിൻസെന്റ് | രാജീവ് ശങ്കരൻ | INSIGHT
ക്രിമിനൽ നിയമ സമ്പ്രദായത്തിന്റെ പുതിയകാലം: ആശങ്കകളും സാധ്യതകളും |aക്രിമിനൽ നിയമ സമ്പ്രദായത്തിന്റെ പുതിയകാലം: ആശങ്കകളും സാധ്യതകളും | മുസ്തഫ സഫീർ | വെങ്കിടേഷ് രാമകൃഷ്ണൻമുസ്തഫ സഫീർ | വെങ്കിടേഷ് രാമകൃഷ്ണൻ
എൻജിനീയറിംഗിൽ തോൽവി 47%: 'നല്ലതാണ് ഈ തോൽവി'• ഡോ. കെ എ നവാസ് • രാജീവ് ശങ്കരൻ
മോദിത്വം തുടരാനുള്ള ശ്രമങ്ങൾക്ക് ആയുസ്സുണ്ടോ? • വെങ്കിടേഷ് രാമകൃഷ്ണൻ • രാജീവ് ശങ്കരൻ
പ്ലസ് വൺ: സീറ്റ് മാത്രമല്ല നിലവാരവും പ്രശ്നമാണ് • അക്ഷയ് കുമാർ ഒ • രാജീവ് ശങ്കരൻ
In this detailed interview , Professor Jawahar Nesan , former Vice Chancellor and a key member of the Justice AK Rajan committee formed by the Tamil Nadu government points out that the NEET examination system has defeated its own proclaimed objectives at all levels and the only alternative left for all stakeholders, including the union government is to scrap it completely. He pointed out that NEET has failed at the level of academics, in terms legal relevance and most importantly in the realm of social justice in the education sector. Watch here
ജനത്തെ അറിഞ്ഞുള്ള തിരുത്തുണ്ടാകുമോ?• എം ജി രാധാകൃഷ്ണൻ• കെ ജെ ജേക്കബ് • രാജീവ് ശങ്കരൻ
പ്രിയങ്കയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്• എം പി പ്രശാന്ത് • രാജീവ് ശങ്കരൻ
പുറത്തുവന്ന അട്ടിമറികൾ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്ന് ഡോപ ഫൗണ്ടർ ഡോ. മുഹമ്മദ് ആസിഫ്ഈ നീറ്റായാലും റീ നീറ്റായാലും അനീതിയാകും • ഡോ. മുഹമ്മദ് ആസിഫ് • രാജീവ് ശങ്കരൻ
തോൽപ്പിച്ചത് പോരാളി ഷാജിയോ? | ശ്രീജിത്ത് ദിവാകരൻ | രാജീവ് ശങ്കരൻ• CPI(M) leader M.V. Jayarajan blames social media for party’s poll setback in Kerala, Facebook group counters claims• M.V. Jayarajan points out detrimental impact of the youth relying solely on social media for election information, which he believes contributed significantly to CPI(M)‘s electoral challenges• MV Jayarajan, the former CPM district secretary and LDF candidate in Lok Sabha elections from Kannur, has denounced pro-left social media groups, including 'Porali Shaji'. Jayarajan stated that many groups that looked to be left-wing on social media have been compromised. He added that the party suffered during the general election as youngsters solely relied on social media for information.






















