Discoverpravasifitness
pravasifitness
Claim Ownership

pravasifitness

Author: pravasifitness

Subscribed: 0Played: 0
Share

Description

A try to start a podcast in Malayalam for fitness by explaining methods which I took to lose fat and get fit with failures and successes I had on the journey
2 Episodes
Reverse
ഞാൻ തടി കുറച്ച കഥ  മുൻപ് വീഡിയോ ആയിട്ട് ഇട്ടിരുന്നു ഇനി അതിന്റെ ഒരു പോഡ്കാസ്റ്റ് ആണ് തുടങ്ങാൻ പോകുന്നത്  ഡെയിലി വിത്യസ്ത രീതിയിലുള്ള തടികുറക്കലിനുള്ള ടിപ്സ് ആണ് ഇതിൽ മെയിൻ ആയിട്ട് ഉദേശിക്കുന്നത്   ഏതൊരാൾക്കും തടികുറക്കാൻ ഈസി ആണ് പക്ഷെ അത് മൈന്റൈൻ ചെയ്തുപോകാനാണ് പാട്
അപ്പൊ നമുക്ക്  ഇതുവരെയുള്ള  കഥ പറഞ്ഞുകൊണ്ട് തുടങ്ങാം ഞാൻ എങ്ങനെ തടികുറച്ചു അതും വയറുനിറയെ  ഫുഡ് കഴിച്ചുകൊണ്ട്  ഞാൻ ഇത് യൂട്യുബിലും  ഇട്ടിട്ടുണ്ട് വീഡിയോ ആയിട്ട് അതിന്റെ ഒരു പോഡ്കാസ്റ്റ് ആണ് ഇത് 
Comments