DiscoverOut Of Focus - MediaOne
Out Of Focus - MediaOne
Claim Ownership

Out Of Focus - MediaOne

Author: Mediaone

Subscribed: 1,449Played: 6,181
Share

Description

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

981 Episodes
Reverse
1. ഇടിമുറിയൻ പൊലീസ് 2. പാരഡിയിൽ ട്രാജഡി 3. അതിജീവിതക്ക് അശ്ലീല 'ഭഭബ' Panel: C Dawood, SA Ajims, Shida Jagath
1. വീണ്ടും വെള്ളാപ്പള്ളി 2. പാട്ടും പാടി തോൽക്കാൻ? 3. വിസിയിൽ വഴങ്ങി Panel : SA Ajims, Nishad Rawther, Divya Divakaran
1. പോറ്റിപ്പാട്ടിനെ വെറുതെ വിടില്ല 2. തൊഴിലുറപ്പ് അട്ടിമറിച്ചു? 3. മാർട്ടിന്റെ പുതിയകഥ? Panel : SA Ajims, Nishad Rawther, Divya Divakaran
1. വെള്ളാപ്പള്ളി ഫാക്ടർ 2. ബിഹാറിലെ ആൾക്കൂട്ടകൊല 3. സെൻസറിന് ഫെസ്റ്റിവൽ വെട്ട് Panel: SA Ajims, Nishad Rawther, Sikesh Gopinath
1. ഒരു താത്വിക അവലോകനം 2. കൂട് വിട്ട് കൂടുമാറുമോ? 3. ദിലീപ് അപ്രിയൻ? Panel: SA Ajims, C Dawood, Amrutha Padikkal
1.അടുപ്പു കൂട്ടി തദ്ദേശം Panel: SA Ajims, C Dawood, Nishad Rawther
1. തദ്ദേശ വിധി? 2. മുനമ്പം വിധി 3. പൾസറിന്‍റെ വിധി Panel: SA Ajims, C Dawood, Sikesh Gopinath
1. യുഎസ് ഭയക്കുന്ന ചൈനീസ് പട 2. കമ്മിഷന്‍ നിയമനവും കുതന്ത്രങ്ങളും 3. ദിലീപ് നേടുമോ തിയറ്റര്‍ ജയം? Panel: S.A Ajims, Nishad Rawther, Muhammed Nowfal
1. വന്ദേമാതര പോര് 2. വിധി ചോർന്നു? 3. തരൂരിന്റെ സവർക്കർ Panel: SA Ajims, Nishad Rawther, Sikesh Gopinath
1. സര്‍വ സ്വീകാര്യനോ ദിലീപ്? 2. വീണുടയുന്ന രൂപ 3. മോദിയുടെ ചാരക്കണ്ണ് Panel: C Dawood, Nishad Rawther, Muhammed Noufal
1. ദിലീപിനെ രക്ഷിച്ചതെങ്ങനെ? 2. ഏഴ് ജില്ലകൾ ബൂത്തിലേക്ക് 3. തമിഴകത്ത് 'കത്തുന്ന' ദീപം Panel: SA Ajims, Nishad Rawther, Dhanya Viswam
1. മറന്നുപോകാത്ത ഡിസംബര്‍ ആറ് 2. രാഹുല്‍ In തരൂർ Out 3. ഇന്‍ഡിഗോയുടെ കളിയെന്ത്? Panel- C Dawood, Nishad Rawther, SA Ajims
1. സ്ത്രീപീഡനങ്ങൾ രാഷ്ട്രീയ ആയുധം? 2. പുടിനിലെ ഡീൽ 3. മോദി വിശ്വസ്തൻ എവിടെപ്പോയി? Panel: Nishad Rawther, Muhammed Noufal, Sikesh Gopinath
1. രാഹുലിനെ 'കൈ'വിട്ടു 2. ബ്രിട്ടാസെന്ന ബ്രിഡ്ജ് 3. ഹാനി ബാബു പുറത്തേക്ക് Panel: C Dawood, Nishad Rawther, Sikesh Gopinath
1. രാഹുലിനുണ്ടോ തുണയിപ്പോഴും? 2. അമ്പലക്കള്ളനെ ജനം പിടിക്കുമോ? 3. ജെഎംഎമ്മിനെയും വിഴുങ്ങിയോ? Panel: SA Ajims, Pramod Raman, Sikesh Gopinath
1. തുടരും എസ്.ഐ.ആർ 2. 'സഞ്ചാർ സാഥി' കേന്ദ്ര പെഗാസസ്? 3. ബാർക് മുറിച്ചവർ Panel: SA Ajims, Nishad Rawther, Muhammed Noufal
1. പിണറായിയെ തേടി ഇ.ഡി 2. എസ്ഐആറിനെ എതിര്‍ക്കരുത്! 3. പുതിയതറിയാത്ത പഴയിടം Panel: SA Ajims, Nishad Rawther, Amritha Padikkal
1. രാഹുലിനെ പൂട്ടും? 2. ധ്രുവ് റാഠിയും ബിഹാറും 3. കുനാലിന്റെ ടി ഷർട്ട് Panel: SA Ajims, Nishad Rawther, Muhammed Noufal
1. രാഹുൽ തീർന്നോ? 2. പൃഥ്വിരാജിനെ തീർക്കാൻ? 3. എപ്സ്റ്റീനിൽ തീരില്ല? Panel: SA Ajims, Nishad Rawther, Muhammed Noufal
1. കാശിറക്കി റേറ്റിങ് ചാര്‍ട്ട്? 2. കാശടിച്ചോ കണ്‍ട്രോളർ? 3. കാറ്റുമാറിയോ കന്നടത്തില്‍? Panel: Nishad Rawther, Muhammed Noufal, Shida Jagath
loading
Comments