ഇടവേളയ്ക്കുശേഷം ജില്ലയിൽ കോവിഡ് വ്യാപനം വർധിച്ചതിനു കാരണം നിയന്ത്രണങ്ങൾ ലംഘിച്ചുള്ള ഓണാഘോഷമെ വിലയിരുത്തലിൽ ജാഗ്രത വർധിപ്പിച്ച് ആരോഗ്യ വകുപ്പ്. വയനാ'ിൽ കുടുംബ ക്ലസ്റ്ററുകൾ ആശങ്കാജനകമായി വർധിക്കുതായാണ് ഡിഎംഒ ഡോ. ആർ. രേണുക നൽകിയ മുറിയിപ്പ്. ഓണക്കാലത്തു നിയന്ത്രണങ്ങളിൽ നൽകിയ ഇളവ് ചിലരെങ്കിലും ദുരുപയോഗം ചെയ്തതായാണു വിലയിരുത്തൽ. ഇതോടെ, കൂടുതൽ കേസുകൾ റിപ്പോർ'് ചെയ്യുകയും കുടുംബക്ലസ്റ്ററുകൾ ത െരൂപപ്പെടുകയും ചെയ്തു. കമ്യൂണിറ്റി ക്ലസ്റ്ററുകളെക്കാൾ ഗുരുതരമാണു കുടുംബ ക്ലസ്റ്ററുകൾ വഴിയുള്ള രോഗവ്യാപനം. കോവിഡ് സ്ഥിരീകരിക്കുവരുടെ കുടുംബാംഗങ്ങൾ, അടുത്ത സുഹൃത്തുക്കൾ, ഒരുമിച്ചു ജോലി ചെയ്യുവർ ഇങ്ങനെ രോഗവ്യാപന ചങ്ങല നീളും. അമ്പലവയൽ, മീനങ്ങാടി പഞ്ചായത്തുകളിൽ ബോധവൽക്കരണവും പ്രതിരോധപ്രവർത്തനങ്ങളും കൂടുതൽ ഊർജിതമാക്കും.
വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി വയനാട് ജില്ലാ ലൈബ്രറി കൗൺസിലും കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്നവതരിപ്പിക്കുന്ന പരിപാടിനിർവഹണം - ഷാജൻ ജോസ്പുസ്തകാവതരണം - വിനോദ് തോട്ടത്തിൽ
വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി വയനാട് ജില്ലാ ലൈബ്രറി കൗൺസിലും കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്നവതരിപ്പിക്കുന്ന പരിപാടിനിർവഹണം - ഷാജൻ ജോസ്പുസ്തകാവതരണം - കാവ്യാഞ്ജലി
ജില്ലാ ലൈബ്രറി കൌൺസിൽ വയനാട് - റേഡിയോ മാറ്റൊലിനിർവഹണം - ഷാജൻ ജോസ്അവതരണം - ഷെബിൻ പോൾ
ജില്ലാ ലൈബ്രറി കൌൺസിൽ വയനാട് - റേഡിയോ മാറ്റൊലിനിർവഹണം - ഷാജൻ ജോസ്അവതരണം - സുബല
ജില്ലാ ലൈബ്രറി കൌൺസിൽ വയനാട് - റേഡിയോ മാറ്റൊലിനിർവഹണം - ഷാജൻ ജോസ്അവതരണം - ശശി മാസ്ററർ
ജില്ലാ ലൈബ്രറി കൌൺസിൽ വയനാട് - റേഡിയോ മാറ്റൊലി - നിർവഹണം - ഷാജൻ ജോസ്
Desanayakar - The unsung heroes of Indian Freedom Struggle - Chettoor sankaran Nair നിർവഹണം - പ്രജിഷ രാജേഷ്
നിർവഹണം - ഡി.കെ വയനാട് (ഡിപിൻ) കമ്മ്യൂണിററി റേഡിയോ മാറ്റൊലി 90.4 FM
ഡി കെ വയനാട് - റേഡിയോ മാറ്റൊലി 90.4
കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 FM നിർവഹണം - DK Wayanad
community radio mattoli 90.4 fm നിർവഹണം - പ്രജിഷ രാജേഷ്
ഗർഭകാല പരിചരണം ഭാഗം 7 -പ്രജിഷ രാജേഷ്