നിങ്ങളുടെ ആദ്യ എഴുത്തും വീഡിയോയും മറ്റേതൊരു സൃഷ്ടിയും അഞ്ചോ പത്തോ പേർ മാത്രം കാണാനും സ്വീകരിക്കാനുമുള്ള ചാൻസാണ് കൂടുതൽ. ചിലപ്പോൾ നിങ്ങളുടെ ആദ്യത്തെ നൂറു സൃഷ്ടികളുടെ യാത്രപോലും വളരെ ഏകാന്തമായേക്കാം. ഈ യാഥാർഥ്യം ഉൾക്കൊള്ളുക. മറിച്ചു സംഭവിച്ചാൽ അതൊരു പ്ലെസന്റ് സർപ്രൈസ് ആയി കരുതുക. ആളുകൾ ഇപ്പോൾ സ്വീകരിച്ചില്ല എന്ന ഒറ്റ കാരണം കൊണ്ട് നിങ്ങളുടെ സൃഷ്ടി ചവറാണെന്ന് കരുതുന്നതിനോളം അബദ്ധം വേറെയില്ല. ഇപ്പോൾ സ്വീകരിക്കാത്തതിന് കാരണങ്ങൾ പലതാകാം: • നിങ്ങളുടെ സൃഷ്ടിയെപ്പറ്റി കെയർ ചെയ്യാൻ സാധ്യതയുള്ള ആളുകൾ നിങ്ങളുടെ സർക്കിളിൽ ഇപ്പോൾ ഇല്ല. • അൽഗോരിതം ആളുകൾക്ക് നിങ്ങളുടെ സൃഷ്ടി കാണിച്ചു കൊടുത്തിട്ടില്ല. • നിങ്ങളുടെ വർക്ക് ആളുകൾക്ക് മനസിലാവുന്നതേ ഉള്ളൂ. • ആളുകൾ നിങ്ങളുടെ വർക്കിൽ ട്രസ്ററ് ചെയ്ത് വരുന്നേയുള്ളൂ. ക്രിയേറ്റ് ചെയ്യുക, പബ്ലിഷ് ചെയ്യുക, ടെസ്റ്റ് ചെയ്യുക, മെച്ചപ്പെടുത്തുക. അതിനുള്ള ധൈര്യം ഈ പുസ്തകം നിങ്ങൾക്ക് നൽകുമെന്ന പ്രതീക്ഷയോടെ. സ്നേഹപൂർവ്വം, വിനീത് വിന്നി. https://www.instagram.com/vinnietalks https://youtube.com/@vinnietalks https://www.linkedin.com/in/vineethvinnie
കാര്യങ്ങളോട് റിയാക്ടീവ് ആയി പ്രതികരിക്കുന്നതിനേക്കാൾ ബെറ്റർ ആയ ആൾട്ടർനേറ്റീവ്സ് പലപ്പോഴും നമുക്കുണ്ട്. നമ്മൾ എന്തിനുവേണ്ടി നിലകൊള്ളുന്നുവോ, അതിനായി പ്രോ-ആക്ടീവ് ആയി പ്രവർത്തിക്കുന്നതിന്റെ സാധ്യത വളരെ വലുതാണ്. പ്രോ-ആക്ടീവ് അപ്രോച്ചിന്റെ സാധ്യതകളെപ്പറ്റി ഈ വീഡിയോയിൽ കാണാം. #beproactive #proactiveapproach #sevenhabits #7habits #stephenrcovey #selfhelpvlog #personaldevelopment #malayalam #deepsuccess #vineethvinnie #coach
ക്രിയേഷനിലും കമ്മ്യൂണിക്കേഷനിലും നിങ്ങളുടെ തനതായ ശൈലി കണ്ടെത്താൻ ഒരു വഴി. (ഈ എപിസോഡിൽ പരാമർശിക്കുന്ന രണ്ട് പേരുകളുടെ സ്പെല്ലിങ്: Seth Godin, Akimbo Podcast)
ക്രിയേഷന്റെയും ക്രിയേറ്റിവിറ്റിയുടെയും യാത്രയിൽ നിങ്ങളെ സ്റ്റക്കാക്കുന്നതെന്താണ്? #beaverage #justshipit #showyourwork #creativity #courage
ഒരു ക്രിയേറ്റർക്ക് എത്ര അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും? ഒരു ക്ലാസിക് സൃഷ്ടി 'ഗ്യാരണ്ടി' അല്ലെന്നിരിക്കെ ക്രിയേറ്റർക്ക് എന്തു ചെയ്യാം?
ബോഡിഷെയ്മിങും വട്ടപ്പേരും ക്രിയേറ്റിവിറ്റി ആണോ?
സ്റ്റേജ്ഫിയറിനെ നേരിടാൻ മൂന്ന് കാര്യങ്ങൾ. Preparation, Experience, Spontaneity #StageFear
--- Send in a voice message: https://podcasters.spotify.com/pod/show/creatingwithvineeth/message