Trade Market Investment അറിയാത്ത ചതികൾ - Video Link ,- https://youtu.be/Wy1OuI6znAQ . ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
തിക്കോടി (കോഴിക്കോട്): വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽക്കണ്ട ദൃശ്യങ്ങൾ തിക്കോടി പ്രദേശത്തുകാർക്ക് ആർക്കും അത്രപെട്ടെന്ന് മറക്കാനാവില്ല. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്.
സൗബിന്‍ ഷാഹിര്‍ (Soubin Shahir) കേന്ദ്ര കഥാപാത്രമായി എത്തുന്ന 'കള്ളന്‍ ഡിസൂസ' (Kallan D'Souza) എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അടുത്ത വർഷം ജനുവരി 27നാണ് ചിത്രം തിയറ്ററുകളില്‍ എത്തും. 'ചാര്‍ലി'യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു കള്ളന്‍ ഡിസൂസ. - Fnsa Kottayam
മോഹൻലാൽ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ഡിസംബർ രണ്ടിന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്. ഉപാധികളൊന്നുമില്ലാതെയായിരിക്കും ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുകയെന്നാണ് വിവരം.
മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ഒരൊറ്റ ചിത്രം മാത്രമേ വൈശാഖ് (Vysakh) സംവിധാനം ചെയ്‍തിട്ടുള്ളൂ. പക്ഷേ അദ്ദേഹത്തിന്‍റെയും മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെയും അതുവരെയുള്ള എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തുകളഞ്ഞു ആ ചിത്രം. വിശേഷണങ്ങളൊന്നും ആവശ്യമില്ലാത്ത 'പുലിമുരുകന്‍' (Pulimurugan). പുലിമുരുകന് ശേഷം ഇതേ ടീം വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നുവെന്ന് 2019 ഒക്ടോബറില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷേ അതു സംബന്ധിച്ച അപ്‍ഡേറ്റുകള്‍ പിന്നീട് കണ്ടില്ല, വൈശാഖിന്‍റേതായി മറ്റു പല ചിത്രങ്ങളും പ്രഖ്യാപിക്കപ്പെടുകയും ചെയ്‍തിരുന്നു. എന്നാല്‍ ഇപ്പോഴിതാ വൈശാഖ് അടുത്തതായി ആരംഭിക്കാന്‍ പോകുന്ന ചിത്രം മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ്.
ഒന്നര മണിക്കൂറിൽ, ഒരാളെ കേന്ദ്രീകരിച്ച്, ആ വ്യക്തി നേരിടുന്ന വിരസതയേയും പ്രശ്നങ്ങളേയും പ്രമേയമാക്കി ഒരു സിനിമ എത്തുമ്പോൾ, അയാളിലെ ആലസ്യവും അവസ്ഥാന്തരങ്ങളും കണ്ടിരിക്കുന്ന പ്രേക്ഷകരിലേക്ക് വന്നുചേരാതിരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം നായകനിലും സംവിധായകനിലും നിക്ഷിപ്തമാണ്. അവർ ആ കർത്തവ്യം ഭംഗിയായി നിർവഹിച്ചു എന്ന് സണ്ണിയെ കണ്ടുകഴിഞ്ഞാൽ മനസ്സിലാക്കാം.
ആറോ ഏഴോ സീനില്‍ മാത്രമേ ഉര്‍വശി യോദ്ധയില്‍ എത്തുന്നുള്ളൂ. ഉര്‍വശി വലിയ തിരക്കുള്ള നടിയായിരുന്നു ആ സമയത്ത്. എന്നാല്‍, ചെറിയ കഥാപാത്രമാണെന്ന് അറിഞ്ഞിട്ടും യോദ്ധയില്‍ അഭിനയിക്കാന്‍ ഉര്‍വശി സമ്മതം അറിയിച്ചു. മോഹൻലാലും ജഗതി ശ്രീകുമാറും വിളിച്ചിട്ടാണ് ഉർവശി ആ ചെറിയ വേഷം ചെയ്യാൻ എത്തിയത്. അതിന്റെ നന്ദിയും കടപ്പാടും ഉര്‍വശിയോട് എന്നും ഉണ്ടായിരിക്കുമെന്ന് സംവിധായകന് സംഗീത് ശിവന് ഒരിക്കൽ പറഞ്ഞിരുന്നു. വലിയ സൗഹൃദത്തിന്റെ പേരില്‍ താന്‍ ചെയ്ത കഥാപാത്രമാണ് ദമയന്തിയെന്ന് ഉര്‍വശിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്.
വാട്‌സ്ആപ്പ്ൽ ചാറ്റ് ചെയ്ത് നിങ്ങളുടെ അടുത്തുള്ള കോവിഡ് വാക്സിനേഷൻ സെന്റർ കണ്ടെത്താം.. വാക്സിൻ എടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗങ്ങൾ ഗിസ്ബോട്ട് നേരത്തെ പ്രസിദ്ധികരിച്ചിട്ടുള്ളതാണ്. കോവിൻ ആപ്പ്, വെബ്‌സൈറ്റ്, ആരോഗ്യ സേതു ആപ്പ്, ഉമാംഗ് ആപ്പ് എന്നിവ വഴി കോവിഡ് -19 വാക്‌സിനുകൾ പ്രീ- രജിസ്റ്റർ ചെയ്യാം. കൂടാതെ ഗൂഗിൾ മാപ്സ് വഴി നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താനും സാധിക്കും. ഇപ്പോഴിതാ വാട്സ്ആപ്പിലൂടെയും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയും. മിക്ക ആളുകളും ഉപയോഗിക്കുന്ന ആപ്പായതിനാലാണ് വാട്സ്ആപ്പ് വഴി വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താനുള്ള വഴി ഉണ്ടാക്കിയിരിക്കുന്നത്.
ഈ വർഷം ഉപയോക്താക്കൾക്ക് ആർഷമാകയ ഓഫറുകൾ നൽകുന്ന നിരവധി സെയിലുകൾ ഫ്ലിപ്പ്കാർട്ട് അവതരിപ്പിക്കുന്നുണ്ട്. സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഗാഡ്‌ജെറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രൊഡക്ടുകൾക്ക് മികച്ച വിലക്കിഴിവുകളും ഈ സെയിലുകളിലൂടെ ലഭിക്കും. Send your feedback on www.instagram.com/radiolemonmalayalam
ഞങ്ങളുടെ പ്രിയപ്പെട്ട ശ്രോതാക്കൾക്ക് ദീപാവലി ആശംസകൾ.. തിൻമയുടെ മേൽ നന്മ നേടുന്ന വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. ലോകമെമ്പാടുമുള്ള വിശ്വാസികൾ ദീപങ്ങൾ കത്തിച്ചും, മധുരപലഹാരങ്ങളുണ്ടാക്കിയും ഈ ദിനം കൊണ്ടാടും. Sent your feedback - www.instagram.com/radiolemonmalayalam
#PubG Mobile back to india. 2020 new game #IndianPubG version - വിലക്ക് നേരിട്ടതിനെ തുടർന്ന് ഇന്ത്യ വിട്ട PUBG മൊബൈൽ ഗെയിം ഉടൻ ഇന്ത്യയിലേക്ക് തിരികെയെത്തും. ഇതിനായുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് പബ്ജി ഉടമകൾ പറയുന്നു.
. 🍋About us// Malayalam Podcat Station. 🎙️Talk by Fnsa Kottayam. Available listening platforms⬇️ 🎧Breaker https://www.breaker.audio/radio-lemon 🎧Castbox https://castbox.fm/channel/id1471362 🎧Google Podcasts https://www.google.com/podcasts?feed=aHR0cHM6Ly9hbmNob3IuZm0vcy8yM2MwNzEwL3BvZGNhc3QvcnNz 🎧Apple Podcasts https://itunes.apple.com/us/podcast/radio-lemon/id1441023674?mt=2&uo=4 🎧Overcast https://overcast.fm/itunes1052648966/lemon-city-live 🎧Pocket Casts https://pca.st/Dj7e 🎧RadioPublic https://radiopublic.com/radio-lemon-WwEJ1L 🎧Stitcher https://www.stitcher.com/podcast/anchor-podcasts/radio-lemon Thanks for your Support. Message your Feedback, നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാം - www.instagram.com/radiolemonmalayalam
റേഡിയോ ലെമൺ 🍋നിങ്ങളുടെ ഇഷ്ട podcast പ്ലാറ്റ്ഫോമിൽ ഫോളോ ചെയ്യൂ..
നമ്മുടെ ഈ PODCASTന് പുതിയൊരു പേര് വേണം നിങ്ങൾക്ക് സഹായിക്കാമോ... 🔥 contact - www.instagram.com/radiolemonmalayalam
പ്രതാപം വീണ്ടെടുക്കാൻ സ്മാർട്ട് ടിവികളുമായി NOKIAയുടെ വരവ്.. വിലയും സവിശേഷതകളും അറിയാം..
Welcome to Malayalam Podcast Radio Station 'Radio Lemon' .
ചുമ്മ ഇരുന്ന് ഡൗണാകാതെ... Radio Lemon നൊപ്പം ഫുൾചാർജ് ആകൂ...