Welcome to the world of freethinking...! A weekly Live talk show with public to share their ideas, experiences and woes...
പെൺ ചേലാകർമ്മം ഇസ്ലാമികം ആണ്.... ആൺ ചേലാകർമ്മവും ഇസ്ലാമികം ആണ്... പെൺ ചേലാകർമ്മം ഇസ്ലാമികം അല്ല എന്ന് പറയുന്ന ആധുനിക മുസ്ലിങ്ങൾ... ആൺ ചേലാകർമ്മം മാത്രം ആണ് ഇസ്ലാമികം എന്ന് വാദിക്കുന്നവർ... അതിനുള്ള തെളിവ് വെച്ചിട്ട് സംസാരിക്കുക...! അല്ലെങ്കിൽ മനസിലാക്കുക... ആൺ ചേലാകർമ്മവും പെൺ ചേലാകർമ്മം പോലെ നിരോധിക്കപ്പെടേണ്ട ഒന്നാണ് എന്ന്... ഇസ്ലാം ഒരു പ്രാചീന ഗോത്ര സംസകാരത്തിൽ ഊന്നിയുള്ള പൊളിറ്റിക്കൽ കൾട്ട് മാത്രം ആണ് എന്ന് ഇനിയെങ്കിലും മനസിലാക്കുക..!! അതിൽ ദൈവികമാണ് എന്ന് അവകാവശപ്പെടാൻ ഒന്നും ഇല്ല എന്നും...
Welcome to the world of freethinking...! A weekly Live talk show with public to share their ideas, experiences and woes...
മതങ്ങൾ മനുഷ്യന്റെ പുരോഗതിക്ക് വേണ്ടി ആണോ അധോഗതിക്ക് വേണ്ടി ആണോ? പുരോഗതിക്ക് വേണ്ടി ആണ് എന്നാണ് മതവാദികൾ സ്ഥിരമായി അവകാശപ്പെടുന്നത്. എന്നാൽ ആധുനിക ലോകത്തെ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്, മതങ്ങൾക്ക് വലിയ പങ്ക് ഇല്ല എന്നാണ്... അതിന്റെ വിശദാംശങ്ങളിലേക്ക്....