Ibcomputing Malayalam Podcast

ibcomputing Foss live talks

Talk With Balasankar C,(Debian Developer) about DevOps and Remote Work

ഡെബിയൻ ഡെവലപ്പറും ഗിറ്റ്ലാബ് എംപ്ലോയിയുമായ ബാലശങ്കര്‍ (ബാലു) ഡെവ് ഓപ്സിനെക്കുറിച്ചും റിമോട്ട് വര്‍ക്കിനെക്കുറിച്ചും സംസാരിക്കുന്നു.

10-23
01:21:01

Talk With Sooraj Kenoth

നിയമസഭ ഫ്രീസോഫ്റ്റ്‍വെയര്‍ വത്കരണത്തിൽ പ്രധാന പങ്കുവഹിച്ച സൂരജ് കേനോത്തുമായി കേരളത്തിലെ ഫ്രീസോഫ്റ്റ്‍വെയര്‍ മൂവ്മെന്റുകളുമായി ബന്ധപ്പെട്ട് അഭിമുഖം.

10-18
01:05:54

talk with Sruthi chandran, first indian women debian developer.

This episode of ibcomputing foss talks is with Sruthi chandran, she is the first women debian developer from India.

10-16
01:11:46

Talk With Santhosh Thottingal

മലയാളം കമ്പ്യൂട്ടിംഗിൽ തനതായ ഇടപെടലുകള്‍ നടത്തിയ സന്തോഷ് തോട്ടിങ്ങലുമായി  മലയാളം കമ്പ്യൂട്ടിംഗിലെ നൂതന ടെക്നോളജിയെക്കുറിച്ചും സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിനെക്കുറിച്ചും ഇമ്മിണിബെല്യേ കമ്പ്യൂട്ടിംഗിൽ നടത്തിയ അഭിമുഖം.

10-06
01:19:59

Talk With Sreepriya, Founder Pehia

പെഹിയ ഫൗണ്ടേഷൻ സ്ഥാപക ശ്രീപ്രിയ രാധാകൃഷ്ണനുമായി ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ് യൂടൂബ് ചാനലിൽ നടന്ന ഇന്റര്‍വ്യൂ

10-04
49:07

Freesoftware Talks

ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ് ചാനലിൽ നടത്തിയ ഫ്രീസോഫ്റ്റ്വെയറും മലയാളം കമ്പ്യൂട്ടിംഗുമായും ബന്ധപ്പെട്ട ലൈവ് ടോക് പരിപാടികള്‍ പോഡ്കാസ്റ്റായി നിങ്ങളുടെ മുമ്പിൽ എത്തിക്കുന്നു. ഇത് എഡിറ്റ് ചെയ്യാൻ സഹായിച്ച ibcomputing സബ്സ്ക്രൈബേഴ്സിന് ഒരുപാട് നന്ദി.

10-02
58:43

Recommend Channels