This malayalam podcast on Islam is an initiative of ihya collective that works towards creating and presenting unbiased Islamic contents in Malayalam.
ഡിജിറ്റൽ സ്രോതസ്സുകൾ കൂടുതലായ് ആശ്രയിക്കപ്പെടുന്ന ഈ കാലത്ത് മലയാളത്തിൽ - ഡിജിറ്റൽ മാധ്യമങ്ങളിലൂടെ - ഉന്നത നിലവാരമുള്ള, ആധികാരികവും പക്ഷപാത രഹിതവുമായ ഇസ്ലാം പഠനം സാധ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
ഇസ്രായീല്യരിലെ പ്രവാചകനായ മൂസാ (عليه الصلاة والسلام) ഒരിക്കല്‍ ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരിക്കെ, ഒരാള്‍ അദ്ദേഹത്തോടു ഇങ്ങിനെ ചോദിക്കുകയുണ്ടായി: ‘താങ്കളേക്കാള്‍ അറിവുള്ള മറ്റു വല്ലവരെയും താങ്കള്‍ക്കറിയാമോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല’ . എന്നാൽ അല്ലാഹു മൂസാക്ക് വഹ്യ് നൽകി: ‘ഉണ്ട് – എന്റെ ഒരു അടിയാന്‍ നിന്നെക്കാള്‍ അറിവുള്ളവനുണ്ട് – രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്ന സ്ഥലത്തുവെച്ചു അദ്ദേഹത്തെ കാണാം’
അറിവിന്റെ പൊരുൾതേടി മൂസാ നബി നടത്തിയ യാത്രയെ നമുക്കൊന്ന് കേൾക്കാം...
സ്ക്രിപ്റ്റും അവതരണവും: ത്വാഹിർ എ. റഹീം, UAE
This episode deals with four categories of people eligible to receive Zakat for some very specific purposes. The episode also talks about the method of distribution.
This episode covers Zakat of crops (grains, lentils, and two dry fruits-grapes and dates), and also first four categories of people whom Zakat should be given.
A brief explanation of the Shafi rulings about compulsory Zakat on Merchandise, Crops, Gold, Silver, Money, and Cattles, and on the people eligible to receive Zakat.