DiscoverKerala History Malayalam
Kerala History Malayalam
Claim Ownership

Kerala History Malayalam

Author: Babu M Jacob

Subscribed: 10Played: 20
Share

Description

മലയാളം ചാനലുകളിലൂടെ, യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ, മറ്റു വിജ്ഞാന, ചരിത്ര പരിപാടികൾ ഈ പോഡ്‌കാസ്റ്റിലൂടെ അവതരിപ്പിയ്ക്കുക എന്നതാണ് ഉദ്ദേശ്യം. ഏതെങ്കിലും തരത്തിൽ ഈ പോഡ്‌കാസ്റ്റ് ചാനലിന് ഇതിൽ സംപ്രേഷണം ചെയ്യുന്ന കണ്ടന്റുകളിലെ കോപ്പി റൈറ്റ് ഉള്ളതല്ല. ഇതൊരു വിജ്ഞാന ഉദ്ദേശ്യത്തിൽ മാത്രം ഉള്ള ചാനൽ ആണ്.
19 Episodes
Reverse
ശരവണഭവൻ മുതലാളിയെ നാശത്തിലേക്ക് നയിച്ച കൊലപാതകം : വല്ലാത്തൊരു കഥ 
ആരാണ് റാസ്പുട്ടിൻ? എങ്ങനെയാണ് അയാൾ കൊല്ലപ്പെട്ടത്? :- വല്ലാത്തൊരു കഥ 
ഇടപ്പള്ളി രാഘവൻ പിള്ള - സ്മൃതി -ജോൺ പോൾ 
മൊസാദ് ചാരസംഘടനയോ അതോ ക്വട്ടേഷൻ സംഘമോ? വല്ലാത്തൊരു കഥ
പാബ്ലോ എസ്കോബാറിന്റെ അധോലോകം | Vallathoru Katha | Pablo Escobar കൊളംബിയയിലെ മെഡിജിൻ പട്ടണം കേന്ദ്രീകരിച്ച് നടത്തിയ തന്റെ കാർട്ടലിലൂടെ അളവറ്റ സമ്പത്താർജ്ജിച്ച,സ്റ്റേറ്റിനെതിരെ യുദ്ധം നടത്തി  ഒടുവിൽ ഒരു പുരപ്പുറത്ത് ചെവിക്ക് വെടിയേറ്റ് മരിച്ചുവീണ, ഡോൺ പാബ്ലോയുടെ ജീവിതത്തിന്റെ നാൾവഴികളിലൂടെ...
വല്ലാത്തൊരു കഥ:  അടിയന്തരാവസ്ഥയെ തുറന്നെതിർത്തത്തിന്റെ പേരിൽ തുറുങ്കിലടയ്ക്കപ്പെട്ട, ജീവിതം തന്നെ ഹോമിക്കേണ്ടിവന്ന ധീരവനിത സ്നേഹലത റെഡ്ഢി
തിക്കുറുശ്ശിയെക്കുറിച്ച് ജോൺ പോൾ സംസാരിയ്ക്കുന്നു - സ്മൃതി 
നരേന്ദ്ര പ്രസാദ് എന്ന കലാപകാരിയെ ജോൺ പോൾ ഓർക്കുന്നു - സ്മൃതി 
കൊച്ചിൻ ഹനീഫയെക്കുറിച്ച് സ്മൃതിയിൽ ജോൺ പോൾ 
ഒടുവിൽ ഉണ്ണി കൃഷ്ണനെക്കുറിച്ച് സ്മൃതിയിൽ ജോൺ പോൾ 
ശങ്കരാടിയെക്കുറിച്ച് ജോൺ പോൾ - സ്മൃതി
വൈക്കം മുഹമ്മദ് ബഷീർ - സ്മൃതി - ജോൺ പോൾ
റോസി തോമസ് - സ്മൃതി - ജോൺ പോൾ 
സി. ജെ. തോമസ് - സ്മൃതി - ജോൺ പോൾ 
മാധവികുട്ടിയെക്കുറിച്ച് ജോൺ പോൾ സഫാരി ചാനലിലെ സ്മൃതിയിലൂടെ സംസാരിയ്ക്കുന്നു
മൂന്ന് തവണ സംസ്ഥാന അവാർഡ് നേടിയ ശ്രീവിദ്യയെക്കുറിച്ച് സഫാരി ചാനലിലെ സ്മൃതി എന്ന പരിപാടിയിൽ ജോൺ പോൾ അനുസ്മരിയ്ക്കുന്നു
സ്മൃതിയിലൂടെ ജോൺ പോൾ എം. വി. ദേവനെക്കുറിച്ചു സംസാരിയ്ക്കുന്നു
കലാമണ്ഡലം ഹൈദ്രാലിയെക്കുറിച്ച് 'സ്മൃതി'യിലൂടെ ജോൺ പോൾ സംസാരിയ്ക്കുന്നു
മലയാളം പോഡ്കാസ്റ്റ് ടെസ്റ്റ്   --- Send in a voice message: https://anchor.fm/babumjacob/message
Comments 
loading