DiscoverMalayalam Stories for Children | കഥ കേൾക്കൂ കണ്മണീ..
Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ..
Claim Ownership

Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ..

Author: Abdulla Kodoli, Shabna V.K.

Subscribed: 2Played: 3
Share

Description

ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം.

"നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ."
- ആൽബർട്ട് ഐൻസ്റ്റീൻ


96f5a5e49a8a6f82e88c5ed648782b3cf5aea35f
21 Episodes
Reverse
മാർഗം

മാർഗം

2024-03-1007:53

എൻ പി ഹാഫിസ് മുഹമ്മദിന്റെ 'സൂഫിമാർഗം' എന്ന കഥാസമാഹാരത്തിൽ നിന്ന്. അയൽക്കാരനോടുള്ള സ്നേഹം എത്രമാത്രം പ്രധാനമാണെന്ന് കേൾക്കുക. 96f5a5e49a8a6f82e88c5ed648782b3cf5aea35f
ഹെൻറി

ഹെൻറി

2024-03-0903:47

സ്നേഹവും സന്തോഷവും പ്രസരിപ്പിച്ച ഹെൻറി ഹെഡ്ഗഹോഗിന്റെ കഥ, ബെൽജിയത്തിൽ നിന്ന്.
നേര്

നേര്

2024-03-0808:42

അതി സമ്പന്നമാണ് കേരളത്തിന്റെ ചരിത്രം: ചൈനക്കാരും റോമക്കാരും അറബികളും തുടങ്ങി ഒട്ടനവധി വിദേശികൾ നൂറ്റാണ്ടുകൾക്കു മുൻപേ കേരളവുമായി സമ്പർക്കത്തിലാണ്(ചൈനക്കാരുടെ എക്കാലത്തെയും സമാദരണീയനായ നാവികൻ ഴെങ് ഹെ നിര്യാതനായത് കേരളതീരത്താണ്). കേരളത്തിന്റെ സാംസ്കാരിക ചരിത്രമാവട്ടെ അതിലേറെ സമ്പന്നവും : നേരിന്റെ വിലയും അതിന്റെ ബിസിനസ് സെൻസും പണ്ടേ മനസ്സിലാക്കി ജീവിച്ചവനാണു മലയാളി. കോഴിക്കോടിന്റെ ചരിത്രമെഴുതിയ എം ജി സ് നാരായണൻ അതിനു പേരിട്ടത് തന്നെ നേരിന്റെ നഗരം (City of Truth) എന്നാണ്. കേരളം നേരിന്റെ നാടായിരുന്നു. ഇന്നും മലയാളി ലോകത്തിന്റെ നാനാഭാഗങ്ങങ്ങളിൽ വിജയിക്കുന്നത് നേരിന്റെ വില അറിയാവുന്നതുകൊണ്ട് കൂടിയാണ്.ഒരു ചൈനീസ് കച്ചവടക്കാരന്റെയും നല്ലവനായ ഭട്ടതിരിയുടെയും ഹൃദയസ്പർശിയായ കഥ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയത്.
തർക്കം

തർക്കം

2023-11-2204:22

കടപ്പാട് : എൻ.പി. മുഹമ്മദിന്റെ കുട്ടികൾക്കുള്ള നോവൽ 'തങ്കവാതിൽ'
ഭയം എക്കാലത്തും, ഏതു പ്രായത്തിലും, മനുഷ്യനെ അലട്ടുന്ന ഒരു വികാരമാണ്. ഭയത്തെ കീഴടക്കുന്നവൻ ജീവിതത്തിൽ വലിയ മുന്നേറ്റം നടത്തുന്നു. കീഴടക്കുന്നത് പലപ്പോഴും അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യവുമല്ല. പ്രത്യേകിച്ചും വഴി കാണിക്കുവാൻ വിവേകിയായ ഒരാൾ കൂടെയുണ്ടെങ്കിൽ.വെയിൽസിൽ പ്രചാരത്തിലുമുള്ള ഒരു നാടോടിക്കഥ.
ശിക്ഷ

ശിക്ഷ

2023-11-2513:18

പ്രതി നാടു ഭരിക്കുന്ന രാജാവ് തന്നെയായിരുന്നിട്ടും, വിളിച്ചുവരുത്തി വിചാരണ നടത്തി നീതി നടപ്പാക്കിയ ധീരനായ ഒരു ന്യായാധിപന്റെ കഥ. രചന: എൻ പി ഹാഫിസ് മുഹമ്മദ് 
രവീന്ദ്രനാഥ ടാഗോറിന്റെ കഥ, കാബൂളിവാല.Your feedback is treasured; may email to postbox.kl23@protonmail.com
ഈദ്ഗാഹ്

ഈദ്ഗാഹ്

2023-10-1819:36

പ്രേംചന്ദിന്റെ വിഖ്യാതമായ കഥ, 'ഈദ്ഗാഹ് '.നിങ്ങൾക്കറിയാമോ, ഏകദേശം നൂറു വർഷങ്ങൾക്കു മുമ്പാണ് പ്രേംചന്ദ് ഈ കഥയെഴുതിയത്!If you liked the podcast, please share with others. The link is below.https://apple.co/4906iax
അഹങ്കാരമാണ് മോശം സ്വഭാവങ്ങളിൽ ഏറ്റവും മോശം. വിഡ്ഢിയായ ഒരു പണ്ഡിതന്റെ കഥ.ഒരു വ്യക്തിയുടെ വളർച്ചയിലെ നാഴികക്കല്ലുകളാണ് ജ്ഞാനോദയത്തിന്റെ നിമിഷങ്ങൾ(epiphany).സ്‌നേഹനിധിയായ ഒരു അധ്യാപികയ്‌ക്കോ അധ്യാപകനോ തന്റെ കുട്ടികൾക്ക് അത്തരം നിമിഷങ്ങൾ ധാരാളം പകർന്നുനൽകാനാവും.കഥകളും, മറ്റുള്ളവരുടെ അനുഭവങ്ങളും മിടുക്കനായ ഒരു കുട്ടിക്ക് ജ്ഞാനോദയത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കും. പലരും സ്വന്തം അനുഭവങ്ങളിലൂടെ അവ സ്വന്തമാക്കും.ഏറെക്കുറെ അപൂർവങ്ങളായ തിരിച്ചറിവിന്റെ ഈ നിമിഷങ്ങൾ വിലപ്പെട്ടതത്രെ. 
ഒരു ന്യായാധിപനെ അവരുടെ നിരീക്ഷണ വൈദഗ്ദ്ധ്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന മൂന്ന് ജ്ഞാനികൾ.
കോഴിയമ്മയുടെയും മടിയന്മാരായ എലിക്കുഞ്ഞുങ്ങളുടെയും രസികൻ കഥ.
പരീക്ഷ

പരീക്ഷ

2023-10-2201:57

കുഞ്ഞുകുട്ടികൾക്കു ഭാവനയും നല്ല പെരുമാറ്റവും സമ്മാനിക്കുന്ന ഒരു കുഞ്ഞിക്കഥ.നല്ലതെന്നു തോന്നിയാൽ ഷെയർ ചെയ്യൂ.https://apple.co/3S9wwkQ
അതിസാമർഥ്യം കാണിച്ച കൊറ്റിയെ വകവരുത്തി തന്റെ സഹജീവികളെ രക്ഷിച്ച ഞണ്ടിന്റെ കഥ. 
വേട്ടക്കാരുടെ വലയിൽ നിന്ന് രക്ഷപ്പെട്ട പ്രാവുകൂട്ടത്തിന്റെ ഉജ്ജ്വലമായ കഥ. അവർക്ക് കഴിവുള്ള ഒരു രാജാവുണ്ടായിരുന്നു. അവൻ ധൈര്യശാലിയായിരുന്നു, നല്ല ബന്ധങ്ങളും ഉണ്ടായിരുന്നു.പ്രാവുകൂട്ടത്തിന്റെ ഐക്യവും മനസ്സാന്നിധ്യവും അവരെ രക്ഷിച്ചു.Bichu Thirumala's memorable song for the movie Vietnam Colony is a good work on a story similar to this. https://www.youtube.com/watch?v=8wGgPogPQ-0കഥ പഞ്ചതന്ത്രത്തിൽ നിന്നാണ്.
കുരങ്ങനെ ഉപദേശിച്ച കുരുവിയുടെ കഥ
തന്റെ ആവശ്യങ്ങൾക്കായി മറ്റ് മൃഗങ്ങളെ ഉപയോഗിക്കുന്ന കൗശലക്കാരനായ ദുഷ്ടൻ കുറുക്കന്റെ കഥ.എന്നാൽ കുറുക്കൻ ഈ പ്രക്രിയയിൽ സിംഹം പോലുള്ള അന്തസ്സ് നിറഞ്ഞ ജീവികളെയും കണ്ടുമുട്ടുന്നു.കഥ പഞ്ചതന്ത്രത്തിൽ നിന്നാണ്.
You can teach kids anything with stories, including Maths. Though stories are often much more than that.തന്റെ കുറ്റമറ്റ ഗണിത വൈദഗ്ധ്യം ഉപയോഗിച്ച് വിധി പ്രസ്താവിച്ച ജഡ്ജിയുടെ കഥ.
തീപ്പെട്ടി വിറ്റ് നടന്ന കുഞ്ഞുപെൺകുട്ടി. രചന: ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ.
പട്ടിക്കുട്ടിയോടുള്ള സിംഹത്തിന്റെ വാത്സല്യത്തിന്റെ ഹൃദയസ്പർശിയായ കഥ.
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാൻ സാമാന്യബുദ്ധി സഹായിക്കുന്നതെങ്ങനെയെന്ന് തൊപ്പി വിൽപനക്കാരന്റെ കഥ വ്യക്തമാക്കുന്നു.
loading
Comments 
loading
Download from Google Play
Download from App Store