അധികാരകേന്ദ്രങ്ങളുടെ തലപ്പത്തുള്ളവർ തമ്മിൽ പാലിക്കേണ്ട അകലമുണ്ട്. ചീഫ് ജസ്റ്റിസിന്റെ വീട് സന്ദർശിച്ചതിലൂടെ പ്രധാനമന്ത്രി ആ അകലപരിധി ലംഘിച്ചോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. There is a distance to be maintained between the heads of power centers. Did the Prime Minister violate that social distancing by visiting the Chief Justice's house? Malayalam Manorama Delhi Chief of Bureau Jomy Thomas on 'India File' podcast.See omnystudio.com/listener for privacy information.
In a country where a key minister claims to receive direct messages from God, there are also political leaders who come up with peculiar revelations. One such leader is Bengal Chief Minister Mamata Banerjee. Mamata now feels that it is not the Congress party leaders but she who should lead the opposition alliance, INDIA. In a way, the timing of this revelation seems odd, as there are no immediate elections for the Lok Sabha, and the Bengal elections are only in 2026. What could be the reason behind Mamata's stance, which seems to stir the waters? Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas. ദൈവത്തിൽ നിന്നു നേരിട്ട് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഒരു പ്രധാന മന്ത്രിയുള്ള രാജ്യത്ത് വിചിത്രമായ ഉൾവിളികൾ ലഭിക്കുന്ന രാഷ്ട്രീയ നേതാക്കളുമുണ്ട്. അതിലൊരാളാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മമതയ്ക്ക് ഇപ്പോള്‍ തോന്നുന്നത് കോൺഗ്രസ് പാർട്ടി നേതാക്കൾ അല്ല താനാണ് പ്രതിപക്ഷത്തെ ഇന്ത്യാ മുന്നണിയെ നയിക്കേണ്ടത് എന്നാണ്. ഒരു അര്‍ഥത്തിൽ അസമയതാണ് ഇങ്ങനെ ഒരു വെളിപാട് ഉണ്ടായിരിക്കുന്നത്. കാരണം ഉടനെ ഒന്നും ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്ല. ബംഗാളിലെ തിരഞ്ഞെടുപ്പ് 2026ലും. ഇത്തരത്തിൽ കുളം കലക്കുന്ന ഒരു നിലപാടുമായി മമത മുന്നോട്ടു വന്നതിന്റെ കാരണമെന്താണ്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.See omnystudio.com/listener for privacy information.
പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ തിത്തോറ ഗ്രാമത്തിലെ രാജേന്ദ്ര കുമാർ എന്ന ദിവസക്കൂലിക്കാരന്റെ മകൻ അതുൽ കുമാറിനോടാണ് ‘നല്ലതു വരട്ടെ’ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കഴിഞ്ഞദിവസം ആശംസിച്ചത്. സാഹചര്യങ്ങൾക്കു വിധേയപ്പെടാനും കീഴടങ്ങാനും തയാറല്ലാത്ത മനസ്സുമായാണല്ലോ ആ പതിനെട്ടുകാരൻ കോടതിക്കു മുന്നിൽ നിന്നത്. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ... Yesterday, Chief Justice DY Chandrachud wished 'good luck' to Atul Kumar, the son of a daily wage laborer named Rajendra Kumar of Tithora village in Muzaffarnagar, western UP. The 18-year-old stood in front of the court with a mind that was not ready to submit and surrender to the circumstances. Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy ThomasSee omnystudio.com/listener for privacy information.
രാഹുൽ ഗാന്ധി തന്റെ ആശയങ്ങളിലേക്ക് മെല്ലെ കോൺഗ്രസിനെ നയിക്കാനുള്ള ശ്രമത്തിലാണ്.കേരളമടക്കമുള്ള പ്രബല സംസ്ഥാനങ്ങൾ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയേണ്ടത്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കേൾക്കാം കേൾക്കാം. Rahul Gandhi is trying to slowly lead the Congress towards his ideals. We need to know how the dominant states including Kerala will react to it. Malayalam Manorama Delhi Chief of Bureau Jomi Thomas is evaluating 'India File' Let's listen.See omnystudio.com/listener for privacy information.
ഗാന്ധി ജയന്തി ദിനത്തിൽ പുതിയ പാർട്ടിക്ക് തുടക്കമിടുമ്പോൾ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾ എന്തെല്ലാമാകും? മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് ‘ഇന്ത്യാ ഫയലിൽ' വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. What will Prashant Kishore's strategies be when he starts a new party on Gandhi Jayanti? Listen to Manorama Online Podcast 'India File'. Malayala Manorama Delhi Chief of Bureau Jomi Thomas evaluating.See omnystudio.com/listener for privacy information.
പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾ രാജ്യവിരുദ്ധമെന്ന് ആക്ഷേപിച്ച് തള്ളുകയാണ് ബിജെപി. എന്തുകൊണ്ടാണ് ഈ രോഷംകൊള്ളൽ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിസ് ‘ഇന്ത്യാ ഫയലി’ൽ. കേൾക്കാം പോഡ്‌കാസ്‌റ്റ് The BJP is dismissing the questions raised by the opposition as anti-national. Why the outrage? Malayala Manorama Delhi Chief of Bureau Jomi Thomas is evaluated in podcast 'India file'. Listen to the podcast on Manorama Online PodcastSee omnystudio.com/listener for privacy information.
പാർലമെന്റിന്റെ പുതിയമന്ദിരം ഉദ്ഘാടനം ചെയ്തപ്പോഴും പാർലമെന്റ് സമ്മേളനം പുതിയ മന്ദിരത്തിലേക്കു മാറിയപ്പോഴും രാഷ്ട്രപതിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ദ്രൗപദി മുർമുവുമായി സർക്കാർ അകൽച്ചയിലല്ല. എന്നിട്ടുമെന്തേ രാഷ്ട്രപതി ഒഴിവാക്കപ്പെടുന്നു? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... When the new Parliament building was dedicated and the Parliament session was shifted to the new facility, the absence of the President was noted. The government is not at loggerheads with Draupadi Murmu. And why is the President excluded? Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast.See omnystudio.com/listener for privacy information.
കോഴിക്കാൽ ഇറക്കുമതിയിൽ അമേരിക്കയുമായുണ്ടായിരുന്ന തർക്കം അവസാനിപ്പിച്ച ഇന്ത്യ, താറാവ്, ടർക്കി മാംസത്തിന്റെ ഇറക്കുമതിത്തീരുവയും കുറയ്ക്കും. പക്ഷേ, ഇന്ത്യൻ സാധനങ്ങൾക്ക് ഉണ്ടായിരുന്ന കയറ്റുമതി ഇളവ് പുനഃസ്ഥാപിക്കാൻ അമേരിക്ക തയാറായില്ല. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...... After ending the dispute with the US over the import of chicken, India will also reduce the import duty on duck and turkey meat. But the US was not ready to restore the export concessions for Indian goods. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast......See omnystudio.com/listener for privacy information.
രാഷ്ട്രനിർമാണം എന്ന പ്രയോഗത്തിൽ പങ്കില്ലെങ്കിലും, സിമന്റും ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളും തമ്മിൽ സവിശേഷ ബന്ധമുണ്ടെന്നാണ് സാമ്പത്തികശാസ്ത്രിമാരുടെ വാദം: ‘തിരഞ്ഞെടുപ്പിനു തൊട്ടുമുൻപത്തെ വർഷം രാജ്യത്തു സിമന്റ് ഉപയോഗം വർധിക്കും, തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള മാസങ്ങളിൽ കുത്തനെ കുറയും. പദ്ധതികൾ പൂർത്തിയാക്കാൻ സർക്കാരുകൾ ഉത്സാഹിക്കുന്നതിനാൽ സിമന്റ് ഉപയോഗം കൂടും; നിർമാണമേഖലയിലുള്ളവർ പാർട്ടികൾക്കു പണം നൽകുന്നതിനാൽ ബിസിനസിൽ പണമിറക്കുന്നതു കുറയ്ക്കുമ്പോൾ സിമന്റ് വിൽപനയും കുറയും’. അങ്ങനെയെങ്കിൽ, എല്ലാ തിരഞ്ഞെടുപ്പും ഒരേസമയം നടന്നാൽ അഞ്ചു വർഷത്തിലൊരിക്കലേ ഈ പ്രതിഭാസം സംഭവിക്കൂ. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...... Who bears the burden of expenditure when multiple elections are held simultaneously in the country?. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast...See omnystudio.com/listener for privacy information.
‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കൾക്കു രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചത് ഇതിനു സൂചനയായി. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... The central government has moved to drop the country's name 'India' and change to 'Bharat'. This is indicated by the use of the word 'President of Bharat' in the invitation to the banquet given by the President to the leaders of the G20 Summit. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...See omnystudio.com/listener for privacy information.
ശരദ് പവാറിനെ ഒപ്പം കൂട്ടാൻ സകല അടവും പ്രയോഗിക്കുകയാണ് ബിജെപി. ആ പ്രലോഭനങ്ങളിൽ വീണില്ലെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, പവാറിന്റെ കളിയിൽ പ്രതിപക്ഷ മുന്നണിക്കും സംശയമുണ്ട്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... BJP is using all means to bring Sharad Pawar along. Pawar says he did not succumb to those temptations but the opposition front also has doubts about Pawar's game. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...See omnystudio.com/listener for privacy information.
രാജ്യം സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ദലിതരോടുള്ള വിവേചനത്തിൽ കാര്യമായ മാറ്റമില്ല. ഇതിന് അടിവരയിടുന്ന സംഭവങ്ങളാണ് രാജ്യത്ത് പലഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്വാതന്ത്ര്യം ദലിതരുടേതുകൂടിയാകുന്ന ദിനം എന്നാണിനി പുലരുക? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... Even three quarters of a century after the nation's independence, there has been little improvement in Dalit discrimination. Reports of the occurrences that support this are coming in from all around the nation. Do you wish for the day when freedom will also belong to Dalits? Listen to more on the most recent episode of the "Dhesiyam" podcast by Malayalam Manorama Delhi Chief of Bureau Jomi Thomas.See omnystudio.com/listener for privacy information.
സമ്പൂർണ രാഷ്ട്രമീമാംസയിലല്ല, ഫിസിക്സിലാണു ബിരുദാനന്തരബിരുദമെങ്കിലും ഇന്നലെ 72 വയസ്സു തികഞ്ഞ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാൾ പരിചയസമ്പത്തുണ്ട്. 1977ലാണ് അദ്ദേഹം ആദ്യം എംഎൽഎയായത്. വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്നതും പരിഗണിക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയിലെ ഏറ്റവും സീനിയറാണ് രാജ്നാഥ്. വാജ്പേയിയുടെ കാലത്തുനിന്ന് ഇപ്പോൾ ബിജെപിയുടെ മുൻനിരയിൽ അവശേഷിക്കുന്നത് അദ്ദേഹമാണ്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ... "crisis of credibility" has emerged in Indian politics due to often false promises made by politicians and the perception that bureaucrats only exist to create hurdles for the public. says rajnath singh For more - https://specials.manoramaonline.com/News/2023/podcast/index.htmlSee omnystudio.com/listener for privacy information.
ഏതു രാജ്യത്തും പാലിക്കപ്പെടേണ്ട ചില ഭരണമര്യാദകളുണ്ട്; ജനാധിപത്യരാജ്യത്താകുമ്പോൾ അതിനൊത്തവ. അങ്ങനെയല്ല കാര്യങ്ങളുടെ പോക്കെന്നു വിമർശനമുണ്ടാകുമ്പോൾ ആ രാജ്യവുമായി സൗഹൃദമുള്ള മറ്റു രാജ്യങ്ങൾ നേരിട്ടു ചോദ്യമുയർത്താം.കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...See omnystudio.com/listener for privacy information.
ലോക്സഭ തിരഞ്ഞെടുപ്പിലെ ഐക്യത്തെക്കുറിച്ച് ആലോചിക്കാന്‍ പ്രതിപക്ഷ പാർട്ടികളുടെ യോഗം വെള്ളിയാഴ്ച പട്നയിൽ. മോദി വിരുദ്ധരെങ്കിലും ഈ കക്ഷികളിൽ പലരും ബിജെപി വിരുദ്ധരല്ല. കോൺഗ്രസിനോട് എതിർപ്പുള്ളവരുമുണ്ട്. കക്ഷികൾ ഒന്നിച്ചു നിൽക്കുമോ, ഭിന്നിച്ചു മാറുമോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...See omnystudio.com/listener for privacy information.
പുതിയ ലോക്സഭാ ഹാളിലെ 888 ഇരിപ്പിടങ്ങൾ തെക്കൻ സംസ്ഥാനങ്ങളെയും പല രാഷ്ട്രീയപാർട്ടികളെയും ഭയപ്പെടുത്തുന്നു. മണ്ഡല പുനഃക്രമീകരണം നടന്നാൽ തെക്കിനു വലിയ നഷ്ടമുണ്ടാകാം. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...See omnystudio.com/listener for privacy information.
പ്രവാസികൾക്ക് എങ്ങനെ രാജ്യത്തെ സഹായിക്കാം എന്നതിനെക്കുറിച്ചും മറ്റുമാണ് പ്രധാനമന്ത്രിമാരടക്കം നമ്മുടെ നേതാക്കൾ മുൻപു വിദേശത്തു പ്രസംഗിച്ചിരുന്നത്. എന്നാൽ, കക്ഷിരാഷ്ട്രീയത്തിന്റെ പോർവിളികളും ചേരിതിരിഞ്ഞുള്ള പ്രവാസികളുടെ കയ്യടികളുമാണ് ഇപ്പോൾ കാണാനാകുന്നത് കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...See omnystudio.com/listener for privacy information.
മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പറഞ്ഞ കണക്കനുസരിച്ച്, സംസ്ഥാനത്തു കലാപത്തിൽ 60 പേർ കൊല്ലപ്പെട്ടു; മരണസംഖ്യ പിന്നീട് 73 ആയി ഉയർന്നു. 231 പേർക്കു പരുക്കുപറ്റി, വീടുകളും ആരാധനാലയങ്ങളും ഉൾപ്പെടെ 1700 കെട്ടിടങ്ങൾ തീവച്ചു നശിപ്പിക്കപ്പെട്ടു. സർക്കാർ തയാറാക്കിയ ക്യാംപുകളിൽ താമസിച്ചിരുന്നവരും ആക്രമിക്കപ്പെട്ടു. അതിനാൽ, 20,000 പേരെയെങ്കിലും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയെന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു കണക്ക്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...See omnystudio.com/listener for privacy information.
തീരുമാനത്തിൽ മുഖ്യമന്ത്രിക്കു പങ്കുണ്ടായിരുന്നോ? റദ്ദാക്കപ്പെട്ട മദ്യനയത്തെക്കുറിച്ചു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോട് സിബിഐ ചോദിച്ച 56 ചോദ്യങ്ങളിൽ ഒരെണ്ണം ഇതായിരുന്നു. ഡൽഹിയിലെ സാധാരണജനം അഥവാ ആം ആദ്മി ഇപ്പോൾ ചോദിക്കുന്നതും അതേ ചോദ്യമാണ്: തീരുമാനത്തിൽ മുഖ്യമന്ത്രിക്കു പങ്കുണ്ടായിരുന്നോ? മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വീട് 44.78 കോടി രൂപ മുടക്കി പൊളിച്ചുപണിതതിനെക്കുറിച്ചാണ് ചോദ്യം. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...See omnystudio.com/listener for privacy information.
കുടുംബവും അതിന് അടിസ്ഥാനമാകുന്ന വിവാഹവും: ഇന്നു സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശദവാദത്തിനായി പരിഗണിക്കുന്ന വിഷയമാണിത്.ഒരേ ലിംഗക്കാർ – പുരുഷനും പുരുഷനും, സ്ത്രീയും സ്ത്രീയും, ട്രാൻസ്ജെൻഡറും ട്രാൻസ്ജെൻഡറും– തമ്മിൽ വിവാഹിതരാകുന്നത് അനുവദിക്കാമോ, ആ വിവാഹത്തിലൂടെ കുടുംബമുണ്ടാകുമോ എന്നതാണ് ചോദ്യം. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...See omnystudio.com/listener for privacy information.