ഈ എപ്പിസോഡിൽ എവിടെയാണ് മൾട്ടിലെവെൽ മാർക്കറ്റിങ് നെ കുറിച്ചു തിരയേണ്ടതെന്നും യൂട്യൂബിനെ വിശ്വസിക്കരുത് എന്ന് പറയുന്നത് എന്ത് കൊണ്ടാണ് എന്നുമാണ് explain ചെയ്യുന്നത്..
Multi level മാർക്കറ്റിങ് അഥവാ multitier network marketing ഉം മണി ചെയ്‌നും ഒന്നാണ്..ലീഗൽ എന്ന പേരിൽ പ്രവർത്തിച്ചു കൊള്ളലാഭം കൊയ്യുന്ന multilevel network Marketing തട്ടിപ്പുകളെ കുറിച്ചു ..ഒന്നാംഭാഗം കേൾക്കാം..!