NewSpecials

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ... Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences. For more - https://specials.manoramaonline.com/News/2023/podcast/index.html

കർണേട്ടന് അസൂയ; ഓട്ടംസ്റ്റാർ ഷൈൻ! | Shine Tom Chacko | KK Ragesh | Divya S Iyer | Satire Malayalam Podcast

ഗെഡികളേ.. ഞാൻ, പി.സനിൽകുമാർ, മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) വിശ്വസ്തതയുടെ ഒന്നൊന്നര പാഠപൊസ്തകം, കഠിനാധ്വാനത്തിന്റെ വല്യൊരു മഷിക്കൂട്.. എന്തൂട്ട് തേങ്ങ്യാഡോ പറയണേ? വാർത്താലോകത്തുനിന്ന് ഒപ്പിയെടുത്ത ഒരൂട്ടം കാര്യാണ് എന്റെ ഇഷ്ടാ.. അന്തോം കുന്തോം ഇല്ലാണ്ടെ വായിൽ തോന്നീത് പറയാൻ ഇയ്യ് ഷൈനിന് പഠിക്ക്ണ്‌ണ്ടോ..? എന്തൂട്ടാത്? വാ, കർണനു പോലും അസൂയ തോന്ന്ണ ദിവ്യമായൊരു പോഡ്‌കാസ്റ്റ് കേട്ടാലോ..?! Hey guys… I, P. Sanil Kumar, welcome you again to the Manorama Online Enthoottatt satire podcast. A hefty textbook of loyalty, a huge inkpot of hard work... what more can I say? A bunch of things picked from the world of news is my favorite. Should I just say what comes to my mind without any hesitation or embellishment? Shine, are you learning that...? What's up? Come on, let's listen to a divine podcast that would even make Karna jealous and Running Star Shine Tom Chacko ?!See omnystudio.com/listener for privacy information.

04-19
05:50

ആശമാരോട് ഇല്ലുമിനാറ്റി!

ഗെഡികളേ.. ഞാൻ, പി.സനിൽകുമാർ, മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) എമ്പുരാന്റെ കാര്യം പറയാൻ വന്നതാവും ലേ? ഏയ്, അതിന്റെ നെഴലില് നമ്മള് മൈൻഡ് ചെയ്യാതിരിക്കുന്ന ഒരു കൂട്ടര് ഇണ്ട്ട്ടോ? ആരാദ്? ആശമാര്. പത്തമ്പത് ദെവസത്തിലേറെയായിട്ട് അവര് സെക്രട്ടേറിയറ്റ് പടിക്കല് സമരം ചെയ്യല്ലേ? സിനിമേടെ ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി കൂലങ്കഷായിട്ട് വർത്താനം പറയണ ആരേലും, ജീവിക്കാനുള്ള ആശ പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെപ്പറ്റി എന്തേലും പറഞ്ഞോ? ‘എന്തൂട്ടാത്’? വാ, ഒരു ഇല്ലുമിനാറ്റി പോഡ്‌കാസ്റ്റ് കേട്ടിട്ടു പോകാം. Hey Ghedi's, I'm P. Sanil Kumar, and welcome back to the Manorama Online Enthoottath Podcast! Today, I'm excited to discuss Empuraan. However, I think there's another important group that deserves our attention - ASHAs. Let's dive into this topic and explore some insightful discussions.See omnystudio.com/listener for privacy information.

04-05
04:03

നിരാശമാർ | ASHA workers’ protest

ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ആശാ വർക്കർമാർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമര‌ത്തിലാണ്. ഫെബ്രുവരി 10ന് ആരംഭിച്ച രാപകൽ സമരത്തിന്റെ 39–ാം ദിവസമാണു പ്രതിഷേധം പുതിയ ഘട്ടത്തിലേക്കു കടന്നത്. Kerala's ASHA workers' indefinite hunger strike demands a higher honorarium and retirement benefits. Thiruvananthapuram Secretariat highlights their struggle for improved working conditions. Listen more about it in the Manorama Online Varthaneram PodcastSee omnystudio.com/listener for privacy information.

03-21
02:22

ബജറ്റും ന്യൂ ടാക്സ് റെജീമും | New Tax Regime | Union Budget

നാളത്തെ ബജറ്റില്‍ നടപടികക്രമങ്ങൾ ലളിതമാക്കാനാകും മുൻഗണന. ഭവനവായ്പ, പിഎഫ്, എൻപിഎസ് കോൺട്രിബ്യൂഷൻ എന്നിവയുള്ളവർക്കും പുതിയ ടാക്സ് റെജിം പ്രാപ്തമാക്കിയേക്കും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സീനിയർ ഫിനാൻഷ്യൽ പ്ലാനർ  ജിബിൻ ജോൺ സംസാരിക്കുന്നു. See omnystudio.com/listener for privacy information.

01-31
01:50

ബജറ്റ്: സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടുമോ | Gold Import Duty | Union Budget

കേന്ദ്ര ബ‍ജറ്റിൽ നിർമല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കൂട്ടുമോ? ജനങ്ങളുടെ കൈവശമുള്ള സ്വർണം പൊതുവിപണിയിലേക്ക് എത്തുന്നതും നയരൂപീകരണവും പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നു. സംസ്ഥാന ട്രഷറർ, ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ, AKGSMA അഡ്വ.എസ്.അബ്ദുൽ നാസർ സംസാരിക്കുന്നു.  Will Nirmala Sitharaman raise import duty on gold in central budget? Gold held by the people is expected to reach the public market, policy making and announcements are expected in the budget. State Treasurer, All Kerala Gold and Silver Merchants Association, AKGSMA Adv.S.Abdul Nassar speaks. See omnystudio.com/listener for privacy information.

01-31
02:21

സൈബർ സുരക്ഷാ മേഖല; ബജറ്റിലെ പ്രതീക്ഷകൾ | Union Budget | Cyber Security

ഏകീകൃത സുരക്ഷാ മാനദണ്ഡം, തൊഴിലവസരങ്ങൾ, ഇൻഫ്രാസ്ട്രക്ചർ വിപുലീകരണം തുടങ്ങി സൈബർ സുരക്ഷാ മേഖലയിലെ ബജറ്റിലെ പ്രതീക്ഷകൾ ഇങ്ങനെ. വാല്യുമെന്റർ ഇൻഫോസെക് പ്രൈവറ്റ് ലിമിറ്റഡ് ഫൗണ്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ബിനോയ് കൂനമ്മാവ് സംസാരിക്കുന്നു.  Here are the expectations of the budget in the field of cyber security such as uniform security standards, employment opportunities, infrastructure expansion. Founder & Chief Executive Officer, ValueMentor Infosec Pvt.Ltd Benoy Koonammav speaks.  See omnystudio.com/listener for privacy information.

01-31
02:51

ഗസറ്റഡ് കുറുവകൾ!

ഗെഡികളേ.. മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) രാത്രീല്, ഉടുപ്പിടാതെ, ദേഹത്ത് കരിയും എണ്ണയും പുരട്ടി, ആയുധങ്ങളുമായി മോഷ്ടിക്കാനെത്തുന്ന കുറുവകളൊക്കെ പഴേത്. ഗസറ്റഡ് കുറുവക്കാരാണ് ഇപ്പോൾ ട്രെൻഡ്. കക്കാന്ന്വൊക്കെ പറഞ്ഞാ വേറെ ലെവലാണ്, സാദാ കുറുവകളൊക്കെ നാണിച്ചുപോകും. ദുഷ്ടന്മാരാച്ചാലും കുറുവകൾക്കും അവരുടേതായ കഷ്ടപ്പാട് ഉണ്ടെന്ന് അറിയുമ്പോഴാണ്, ഗസറ്റഡ് കള്ളന്മാരുടെ ഒരു സുഖം മനസ്സിലാവുക. എന്തൂട്ടാത്? വാ, സർക്കാർ വിലാസം കുറുവ പോഡ്കാസ്റ്റ് കേൾക്കാം.Gazetted Kuruva Gang of Kerala: Manorama Online's satirical podcast, Enthoottath, has released a new episode titled "Gazetted Kuruva Gang," which takes aim at corrupt Kerala government officials. The episode delves into the hypocrisy of well-paid officials who struggle without the government's welfare-social security pensions, drawing parallels to the folklore of the "Kuruva" thieves.Host & Producer: P SanilkumarEditor: KU DevadathanSee omnystudio.com/listener for privacy information.

12-03
05:15

ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കിയാൽ ആരോഗ്യം നന്നാവും - Health Myths

ഭക്ഷണവും ആരോഗ്യവും ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും നമ്മളിൽ പലർക്കുമുണ്ടാവും. അവ തിരിച്ചറിഞ്ഞാൽ തന്നെ ആരോഗ്യം നന്നാവും. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കു മനോരമ ഹെൽത്ത്‌ പോഡ്കാസറ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്‌ന നഗരൂർSee omnystudio.com/listener for privacy information.

10-15
06:21

ഈ ശീലങ്ങൾ ആരോഗ്യം കൂട്ടും | Health Tips | Morning Routine | Weight loss

രാവിലെയുള്ള ചില ശീലങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും, ശരീരഭാരം കുറയാൻ സഹായിക്കും ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Start Strong: The 6 Morning Rituals That Will Make Every Day Your Best DaySee omnystudio.com/listener for privacy information.

10-08
07:33

മുടികൊഴിച്ചിൽ മാറുന്നില്ലേ? കാരണങ്ങൾ അറിയാം | Hair Fall | Hair Growth | Gut Health | Stress

എന്തൊക്കെ പരീക്ഷിച്ചിട്ടും മുടികൊഴിച്ചിൽ നിൽക്കാത്തതെന്താണ്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Stress, Hormones, and Diet: The Real Culprits Behind Hair FallSee omnystudio.com/listener for privacy information.

10-01
05:03

വീട്ടിലും ഫ്ലാറ്റിലും ദേവീസാന്നിധ്യം സൃഷ്ടിക്കാം: നവരാത്രി എങ്ങനെ ആചരിക്കാം?

പുസ്തകം പൂജവച്ചു കഴിഞ്ഞാൽ പിന്നെ എന്തു ചെയ്യാം. ഒരു പോഡ്കാസ്റ്റ് കേട്ടാലോ. കാലങ്ങളായി നിരവധി കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരം കുറിക്കുന്ന കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രം അസിസ്റ്റന്റ് മാനേജർ കെ.വി. ശ്രീകുമാർ സംസാരിക്കുന്നു മനോരമ ഓൺലൈൻ പ്രീമിയം പോഡ്കാസ്റ്റില്‍. പുസ്തകം പൂജവച്ചു കഴിഞ്ഞാൽ വായിക്കാൻ പാടുണ്ടോ? വീടുകളിലും ഫ്ലാറ്റുകളിലും പുസ്തകം പൂജയ്ക്കു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്? നവരാത്രിയുടെ പ്രാധാന്യം, ഐതിഹ്യം, വ്രതം ആചരിക്കേണ്ട വിധം, വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി നിങ്ങളുടെ മനസ്സിലെ സംശയങ്ങള്‍ക്കെല്ലാമുള്ള ഉത്തരമുണ്ട് ഈ പോഡ്‌കാസ്റ്റിൽ. After placing the books for Vidyarambham (the ritual of initiating children into learning), what should one do next? How about listening to a podcast? K.V. Sreekumar, Assistant Manager of the Kottayam Panachikkadu Dakshina Mookambi Temple, speaks on the Manorama Online Premium Podcast. Is it permissible to read the books after they have been placed for the ritual? What precautions should be taken when placing books for the Pooja (worship) in homes and apartments? This podcast holds the answers to all the questions in your mind, covering the significance, legends, methods of observing the Navaratri fast, and the Vidyarambham ceremonies.See omnystudio.com/listener for privacy information.

09-29
10:15

വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാൻ ഇവ ശ്രദ്ധിക്കൂ | Kidney | Kidney Diseases | Health Tips

നമ്മുടെ ചില ശീലങ്ങൾ വൃക്കയുടെ ആരോഗ്യത്തെ നശിപ്പിക്കുമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Prevent Kidney Disease: Easy Lifestyle Changes That Can Save Your KidneysSee omnystudio.com/listener for privacy information.

09-24
04:59

ഇവ മുഖത്ത് തേയ്ക്കരുത് | Skin Care | Face Mask Mistakes

പൊടിക്കൈകൾ എല്ലാം നല്ലതല്ല. മുഖത്ത് തേക്കരുതാത്ത, അടുക്കളയിലെ ചില സാധനങ്ങളെ അറിയാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Stop Damaging Your Skin: A Dermatologist Warns Against These 4 Common Kitchen Face Mask IngredientsSee omnystudio.com/listener for privacy information.

09-17
05:19

ആഹാരം ഓർഡർ ചെയ്ത് കഴിക്കാറുണ്ടോ? | Food Poisoning | Health Tips

ആഹാരം പുറത്തുനിന്ന് വാങ്ങിക്കഴിക്കാറുണ്ടോ? പാർസൽ വാങ്ങുമ്പോൾ ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ഉണ്ടാകാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Health Tips to avoid Food PoisoningSee omnystudio.com/listener for privacy information.

09-10
04:33

കൊളസ്ട്രോൾ നിയന്ത്രിക്കാൻ വഴിയുണ്ട് | Cholesterol | Lifestyle Management | Health Tips

കൊളസ്ട്രോൾ കൂടുതലാണോ? നിയന്ത്രിക്കാൻ വിചാരിച്ച അത്ര എളുപ്പമല്ലെന്ന് തോന്നുന്നുണ്ടോ? മനസ്സ് മടുക്കേണ്ട കാര്യമില്ല. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊളസ്ട്രോൾ നിയന്ത്രിക്കാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Control High Cholesterol: Your 5-Step Guide to Reducing Risk and Improving HealthSee omnystudio.com/listener for privacy information.

09-02
04:11

ഇങ്ങനെ സദ്യ കഴിച്ചാൽ ശരീരഭാരം കൂടില്ല – Onam Sadhya | Diet Tips | Weight loss

സദ്യ കഴിച്ചാൽ ഡയറ്റ് ആകെ കുളമാകുമെന്ന് ടെൻഷനുണ്ടോ? എന്നാൽ ഡയറ്റിനെ ബാധിക്കാതെ, ശരീരഭാരം കൂടാതെ എങ്ങനെ സദ്യ കഴിക്കാം? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Onam sadya & Diet: How to Enjoy the Feast Without Ruining Your Health GoalsSee omnystudio.com/listener for privacy information.

08-26
04:39

വ്യായാമം ചെയ്യുന്നതിനു മുൻപ് ഇത് ശ്രദ്ധിക്കൂ | Fitness Tips | Health

വെറുതെ വ്യായാമം ചെയ്താൽ പോരാ, ചില മുൻകരുതലുകളും വേണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Stop Gym Deaths: A Dietitian's Guide to Preventing Exercise CollapseSee omnystudio.com/listener for privacy information.

08-20
06:20

പല്ല് തേക്കുമ്പോൾ രക്തം വരാറുണ്ടോ? സൂക്ഷിക്കണം | Healthy Teeth | Oral Health | Oral Hygiene

പല്ലിന് മഞ്ഞ നിറമുണ്ടോ? മോണയിൽനിന്ന് രക്തം വരാറുണ്ടോ? ഇതെല്ലാം സാധാരണമാണോ അതോ രോഗലക്ഷണമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Common Dental Myths to avoid for Oral healthSee omnystudio.com/listener for privacy information.

08-13
05:18

നടുവേദന ഈ രോഗങ്ങളുടെ സൂചനയാകാം | Back Pain | Symptoms

നടുവേദനയുടെ കാരണം എന്താണ്? ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വേദനയുണ്ടോ? അരക്കെട്ടിന്റെ ഭാഗത്തും വേദനയില്ലേ? ഇതിന്റെയൊക്കെ കാരണങ്ങൾ പലതാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Warning Signs: When Your Back Pain Points to Liver or Kidney Disease.See omnystudio.com/listener for privacy information.

08-06
06:04

കുട്ടികളുടെ ആരോഗ്യത്തിന് മാതാപിതാക്കൾ ഇവ ശ്രദ്ധിക്കണം – Kids Health | Monsoon Health Tips

തലേ ദിവസത്തെ ഭക്ഷണം കുട്ടിക്ക് സ്കൂളിൽ കൊടുത്തുവിടാറുണ്ടോ? രാത്രി എന്തു ഭക്ഷണമാണ് കഴിക്കാൻ കൊടുക്കുന്നത്? മാതാപിതാക്കൾ അറിയേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Common Health Issues in kids in KarkidakamSee omnystudio.com/listener for privacy information.

07-30
06:06

Recommend Channels