Discover
Out Of Focus - MediaOne
Out Of Focus - MediaOne
Author: Mediaone
Subscribed: 784Played: 3,700Subscribe
Share
© 2025 Out Of Focus - MediaOne
Description
പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
960 Episodes
Reverse
1. തദ്ദേശത്തിന്‍റെ അജണ്ടയെന്ത്? 2. ദിലീപിന്‍റെ വിധിയെന്താകും? 3. തിരിച്ചുവരുന്നോ വിജയ്? Panel: Nishad Rawther, Muhammed Noufal, Sikesh Gopinath
1. വഴിയിൽ വീഴുന്ന മാങ്കൂട്ടത്തിൽ 2. ഹനാന്‍റെ പാട്ടും കൈവിട്ട തിരക്കും 3. അകത്തായ മാഷും വാവിട്ട ഹരീന്ദ്രനും Panel: Nishad Rawther, Muhammed Noufal, Dhanya Viswam
1. ട്രംപിനെ കണ്ട മംദാനി 2. തുടരുന്ന വെള്ളാപ്പള്ളി സ്തുതി 3. പാലത്തായിയിൽ തുടരുന്ന പിഴവ് Panel: C Dawood, Nishad Rawther, Sikesh Gopinath
1. അടുത്ത ഉന്നതൻ ആര്? 2. സംഘികൾക്കും വേണം സംവരണം 3. കൂലിയില്ലാ ഡോക്ടർമാർ? Panel: C Dawood, Nishad Rawther, Sikesh Gopinath
1. കസ്റ്റംസ് കാണാത്ത സ്വർണം 2. തുടരുമോ ഗവർണർ രാജ്? 3. മീനാക്ഷി പഠിപ്പിക്കുന്നത് Panel: C Dawood, SA Ajims, Sikesh Gopinath
1. വിനുവിന്‍റെ നഷ്ട 'വേഷം' 2. ലീഗിനെ വേണ്ടാത്ത കോൺഗ്രസ് 3. ഗസ്സയിൽ പുതിയ സേന Panel: C Dawood, SA Ajims, Sikesh Gopinath
1. അഖ്‌ലാഖിന് നീതിയില്ല 2. പാലത്തായിയിലെ ഉന്നതർ 3. രഞ്ജിത്തിന്‍റെ 'ആരോ' Panel: SA Ajims, Muhammed Noufal, Sikesh Gopinath
1. ഹസീനയുടെ വധശിക്ഷ 2. ആളെ കൊല്ലും എസ്ഐആർ 3. വൈഷ്ണയെ വെട്ടിയതെന്തിന്? Panel: SA Ajims, CV Muhammed Noufal, Shida Jagath
1. ബിഹാർ ബാക്കിവെച്ചത് 2. പാലത്തായിയിൽ നീതി 3. കാസക്കൂട്ടിലെ കുന്നായ്മകൾ Panel: C Dawood, SA Ajims, Sikesh Gopinath
ബിഹാറില്‍ സംഭവിച്ചത് | Special Episode Panel: C Dawood, SA Ajims, Nishad Rawther
1. അടി തീരാതെ പിഎം ശ്രീ 2. ബിഹാർ അട്ടിമറിച്ചു? 3. ഐ.എസ്.എൽ ഇനിയെന്ന്? Panel: Nishad Rawther, Muhammed Noufal, Shida Jagath
1. ആരുടെ സുരക്ഷാ വീഴ്ച? 2. എക്സിറ്റ് പോളിലെ വിധി? 3. കറുപ്പ് വിലക്കിൽ എന്തു പറയും? Panel: SA Ajims, Nishad Rawther, Amrutha Padikkal
1. ഡൽഹിയിലെ സ്ഫോടനം 2. ലാസ്റ്റ് ലാപ്പിൽ ബിഹാർ 3. മേജർ രവിക്ക് ബോയ്ക്കോട്ട് Panel: SA Ajims, Nishad Rawther, Sikesh Gopinath
1. തദ്ദേശത്തിലേക്ക് 28 ദിവസം 2. വെടിനിര്‍ത്തലിന് ഒരുമാസം 3. ഔട്ട് ഓഫ് ഫോക്കസിന് അഞ്ച് വര്‍ഷം Panel: SA Ajims, Nishad Rawther, C Dawood, Divya Divakaran
1. വന്ദേമാതരം പാടിയില്ലെങ്കിൽ? 2. നോട്ട് കീറിയ ഒമ്പതാണ്ട് 3. 'മധുരമില്ലാ' മലയാളി Panel: C Dawood, SA Ajims, Nishad Rawther
1. രാജീവിന്റെ മുസ്ലിം പ്ലാന്‍ 2. പൊലീസിലെ മലപ്പുറം രാജ് 3. ഗൗരി കിഷന് പഠിപ്പിച്ചത് Panel: SA Ajims, Nishad Rawther, Sikesh Gopinath
1. ബിഹാറും ചോരുമോ? 2. മംദാനിയെ പേടിയാര്‍ക്ക്? 3. തരൂരിന്റെ എക്സിറ്റ് പ്ലാൻ? Panel: SA Ajims, Nishad Rawther, Sikesh Gopinath
1. രാഹുലിന്റെ എച്ച് ബോംബ് 2. കേരളത്തിലെ കശ്മീരി വോട്ടുകൾ 3. മേയർ മംദാനി Panel: SA Ajims, C Dawood, Muhammed Noufal
1. അവാർഡിൽ തിളക്കം 2. ഇ.പിയുടെ കഥ 3. ജയിക്കുമോ മംദാനി? Panel: C Dawood, Nishad Rawther, Muhammed Noufal
1. എസ്ഐആറിലെ കേരളവും തമിഴ്നാടും 2. തലസ്ഥാനം പിടിക്കുമോ കോൺഗ്രസ്? 3. സുഡാനിൽ സംഭവിക്കുന്നതെന്ത്? Panel : Nishad Rawther, S.A Ajims, Muhamed Nowfal























