Poseidon

On Politics , life and about common man

How to take Covid vaccine safely ?

കോവിഡ് വാക്സിനെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമെന്തൊക്കെ ? രക്തപരിശോധന ചെയ്യുന്നത് നല്ലതാണോ ? അലർജിയുള്ളവർ എന്തുചെയ്യണം ?

02-25
05:53

അടുത്ത ഗുജറാത്ത് ആവുമോ ബംഗാൾ ?

ഗുജറാത്തിനും യൂപിക്കും ശേഷം അടുത്തത് ബംഗാളാണോ ? മമതയുടെ സാധ്യതകൾ അടയുന്നുവോ ? ഇടതുപക്ഷത്തിനു പ്രാമുഖ്യമുള്ള ബംഗാൾ മറിയുമെന്ന് കണക്കാക്കിയത് ആര് ?

02-15
12:35

Should we ban Twitter ?

Twitter നിരോധിക്കണോ ? കോളാമ്പി പറയണോ എന്തു പറയണമെന്ന് ? വിവിധ വശമെല്ലാം പരിശോധിക്കുന്നു.

02-12
06:13

Covaxin Vs Covishield - which one is safe ?

ഇന്ത്യയിൽ വികസിപ്പിച്ച വാക്സിൻ ഏതാണ് ? ഓർമ്മിക്കുവാനുള്ള എളുപ്പവഴി എന്ത് ? ഏതാണ് കൂടുതൽ സേഫ് ? കോവിഡ് ബാധിച്ചു ഭേദമായവർ വാക്സിനെടുക്കണോ ?

01-19
14:34

Owaisi - AIMiM - Article 371 - from Minority angle

A different perspective from minority angle on Article 371 and AIMiM & Owaisi

03-15
10:30

യോഗിയുടെ വികസന കാഹളം

വികസന മന്ത്രം

11-17
03:53

Unique people friendly initiatives from Modi government

നരേന്ദ്രമോദിയുടെ ആരും ശ്രദ്ധിക്കപ്പെടാതെ പോയ ചില ജനോപകാര പ്രവൃത്തികൾ.

06-01
09:48

കർഷക സമരം

APMC യെ നിലനിറുത്തണം, പക്ഷേ കുത്തക പാടില്ല. MSP സംസ്ഥാനത്തിനു വിട്ടുകൊടുക്കുക, പക്ഷേ കേന്ദ്രം base msp പ്രഖ്യാപിക്കണം, unlimited storage പാടില്ല। one IndiaOne Market വന്നോട്ടേ!!

12-29
04:31

എന്താണ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെക്കുന്ന ആശയം ?

ട്രംപ് പറയുന്ന കാര്യത്തിൽ ന്യായമില്ലേ ? ട്രംപ് ഈ പറയുന്നത്ര മോശക്കാരനാണോ ? Exit poll കൾ തെററുമോ ?

10-29
20:59

എന്തുകൊണ്ട് യോഗി ആദിത്യനാഥ് യൂപി മുഖ്യമന്ത്രി ആയി ?

മുൻപ് ഒരു മുനിസിപ്പാലിററി പോലും ഭരിച്ചിട്ടില്ല. എന്നിട്ടും യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി ആക്കിയത് എന്തുകൊണ്ട് ?

10-26
08:49

പാസ്വാൻ

ഹാജിപൂർ

10-09
07:53

ശശിധരൻ സാറിൻറെ രണ്ടാമത്തെ വീഡിയോക്ക് ഒരു ചെറിയ ശബ്ദമറുപടി

How can you believe China ? Is homocystinemia that common ? Swedish model cannot suit to rural India. Why can’t we do Covid rapid test to all OPD patients ?

08-23
18:16

മലയാളികളുടെ ഇസ്രായേൽ വിരുദ്ധത ഇന്ത്യാ വിരുദ്ധത തന്നെയല്ലേ ?

നാമെന്തിനു സുഹൃത്തായ ഇസ്രായേലിനെ വെറുക്കണം ?

08-14
07:37

എന്തുകൊണ്ട് ചെന്നിത്തലയെ സംഘിയാക്കരുത് ?

സംഘികൾക്ക് ഒരു വിജയസാധ്യതയുള്ള ബിംബം സൃഷ്ടിച്ചുകൊടുക്കരുത്. യുദ്ധ തന്ത്രത്തിൽ പിഴവരുത്.

07-31
05:28

കേരളത്തിലെ ഈ പ്രതിസന്ധിക്ക് കാരണമാര് ?

ധനമന്ത്രിയുടെ തെററായ നയം 1. സാലറി മാററൽ 2. സാമ്പത്തിക മാന്ദ്യം 3. PSC നിയമനനിരോധം 4. വ്യവസായ മുരടിപ്പ് 5. സ്വർണ കടത്ത്

07-21
14:47

Prime minister’s July Nimoo visit amidst Sino Indian border dispute

Why the allegations against this visits are baseless, is explained in this podcast.

07-05
12:52

കേരളത്തിലെ ബസ് വ്യവസായം തകർത്തത് ആര് ?

How the private bus operators are forced a shutdown of the industry ?

06-18
17:44

Recommend Channels