പലപ്പോഴും നമ്മൾ ഉദ്ദേശിക്കുന്ന നീതിയും ന്യയവും ആയിരിക്കില്ല ശെരിയായ നീതിയും ന്യായവും. അത് നമുക്ക് ഒരു കഥയിലൂടെ മനസ്സിലാക്കാം.
സംഭവിക്കാതെ പല കാര്യങ്ങളും നമുടെ ഓർമകൾ ആയി മാറുന്നത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം....
Motivation work ചെയ്യാത്ത എല്ലാ മടിയന്മാർക്കും... (Including me)...