2021ലാണ് അർജൻറീനക്കായി മാർട്ടിനസ് ആദ്യമായി ഗോൾവല കാക്കുന്നത്. അതിനു പിന്നാലെ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റോടെ അയാൾ അർജൻറീന ആരാധകരുടെ ഹീറോയായി. മെക്സിക്കോക്കെതിരെ നടന്ന മത്സരത്തിൽ ഫ്രീ കിക്ക് മാർട്ടിനസ് പറന്നു പിടിച്ചെടുത്തതായിരുന്നു ഖത്തർ ലോകകപ്പിലെ ഏറ്റവും മനോഹര കാഴ്ച. ലോകകപ്പിന് രണ്ട് വിജയങ്ങൾ മാത്രമകലെ നിൽക്കുമ്പോൾ അർജന്റീന അയാളിൽ അർപ്പിക്കുന്ന പ്രതീക്ഷ ചെറുതല്ല.
പ്രതിരോധത്തിലും മധ്യനിരയിലും ആക്രമണത്തിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന 'കംബ്ലീറ്റ് മിഡ്ഫീല്‍ഡര്‍' എതിരാളികള്‍ക്ക് ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. എതിരെ വരുന്നവർ എത്ര കരുത്തരാണെങ്കിലും പതറാതെ പൊരുതുന്ന ക്രൊയേഷ്യയുടെ കപ്പിത്താൻ. കളം നിറഞ്ഞ് കളി നയിച്ച് കളി ജയിച്ച ക്യാപ്റ്റന്‍. ലൂക്ക മോഡ്രിച്ച്.
ഗാന്ധിയുണ്ടാക്കിയ അടിത്തറയാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിത്തറ, ഭാഷ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ജനാധിപത്യത്തിന്റെ തുടക്കം. കെ.വേണുവുമായി വാഗ്വിചാരത്തിൽ എൻ.ഇ സുധീർ രണ്ടാം ഭാഗം
ഏകപാര്‍ട്ടി സങ്കല്‍പമാണ് പ്രശ്‌നം എന്ന് തിരിച്ചറിഞ്ഞത് എന്നെ വല്ലാതെ ബാധിച്ചു. അതിന് ഉത്തരവാദി ലെനിന്‍ തന്നെയായിരുന്നു. ലെനിനെ ആയിരുന്നു അന്ന് ഞാന്‍ ഏറ്റവും അധികം ആരാധിച്ചിരുന്നത്. ലെനിനെ ഇതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടി വീണ്ടും വീണ്ടും ഞാന്‍ വായിച്ചു, കഴിയില്ല എന്ന് കണ്ടപ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞു. വാഗ്‌വിചാരത്തില്‍ സാഹിത്യ നിരൂപകന്‍ എന്‍.ഇ സുധീറിനോടൊപ്പം കെ. വേണു.
ഏറ്റവും സാധാരണക്കാരായ മനുഷ്യരാണെങ്കില്‍ പോലും നല്ല ഹൃദയമുള്ളവരാണ് എനിക്ക് വേണ്ടി ആര്‍മി ഗ്രൂപ്പ് ഉണ്ടാക്കിയത്, അവരെ ഞാന്‍ ആര്‍മി എന്ന് വിളിക്കില്ല എന്റെ ഫാമിലിയാണ്. അവരെ ഒരുപാട് സ്‌നേഹിക്കുന്നു. മറ്റുള്ള കണ്ടസ്റ്റന്റ്‌സിനെ ചവിട്ടിത്താഴ്ത്തിയിട്ടല്ല, എന്നെ മുകളിലേക്ക് എത്തിക്കാന്‍ അവര്‍ ശ്രമിച്ചത്. ബിഗ് ബോസ് മലയാളം, ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മത്സരാര്‍ഥി റിയാസ് സലിമുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം അവസാന ഭാഗം.
നമ്മള്‍ ചെറുതായിരിക്കുമ്പോള്‍ ബുള്ളി ചെയ്യപ്പെടുമ്പോള്‍ നമുക്ക് പ്രതികരിക്കാന്‍ പറ്റണമെന്നില്ല, പക്ഷേ സ്ഥിരമായി ബുള്ളി ചെയ്യപ്പെടുമ്പോള്‍ ഒരു ഘട്ടത്തില്‍ ചെറിയ വയസാണെങ്കില്‍ പോലും നമ്മള്‍ പ്രതികരിക്കും, കാരണം നമുക്ക് നമ്മളുടെ കാര്യങ്ങള്‍ ചെയ്യണം, അങ്ങനെ ഞാനും പ്രതികരിച്ചിരുന്നു, ബിഗ് ബോസ് മലയാളം, ഈ സീസണിലെ ഏറ്റവും അധികം ചര്‍ച്ചയായ മത്സരാര്‍ഥി, റിയാസ് സലിം ആദ്യമായി നല്‍കുന്ന അഭിമുഖം ദ ക്യു സ്റ്റുഡിയോയില്‍
കമൽ സാറിനും എനിക്കും ഒരുപോലെ എക്സൈറ്റ്മെന്റ് ഉള്ള കഥയാണ് ഇപ്പോൾ ആലോചിച്ചുവെച്ചിരിക്കുന്നത്, ഇന്ത്യൻ 2-ന് ശേഷമായിരിക്കും ഷൂട്ട് ആരംഭിക്കുക. മഹേഷ് നാരായണനുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം അവസാന ഭാഗം
തിയ്യേറ്ററില്‍ കണ്ടില്ലെങ്കില്‍ മലയന്‍കുഞ്ഞിന്റെ എക്‌സ്പീരിയന്‍സ് കിട്ടില്ല, റഷ് കാണുന്നവര്‍ക്ക് പോലും പേടി തോന്നിയിരുന്നു, മഹേഷ് നാരായണനുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ അഭിമുഖം ഒന്നാം ഭാഗം
ബിഗ്ബി കണ്ടപ്പോഴാണ് ഓരോ ക്യാരക്ടേഴ്സും ഓരോ രീതിയിലായിരിക്കും കരയുമെന്ന് പഠിച്ചത്, ബിലാൽ എങ്ങനെയാണ് കരയുന്നത്, അല്ലെങ്കിൽ ബിലാല് കരയുമോ എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു. മലയൻകുഞ്ഞിൽ സെക്കന്റ് ഹാഫിൽ പടത്തിന്റെ എൺപത് ശതമാനത്തോളം ഡയലോഗില്ല, ഒരു ക്യാരകടറും മാത്രമേയുള്ളൂ. ഫഹദ് ഫാസിലുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം അവസാനഭാഗം.
മലയൻകുഞ്ഞ് വല്ലാത്തൊരു പടം ആണ്. എന്റെ കരിയറിൽ ഞാൻ ഇത്രയും കഷ്ടപ്പെട്ട്, ഞാനോ ക്രൂവോ ഇത് പോലെ ഒരു സിനിമ ചെയ്തിട്ടില്ല. ഏ ആർ റഹ്മാനെ ഡിസർവ് ചെയ്യുന്ന സിനിമയാണ് മലയൻകുഞ്ഞ്. ഫഹദ് ഫാസിലുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ സംസാരിക്കുന്നു
ഡാർക്ക് മേക്കപ്പ് വിമർശിക്കപ്പെടുമോ എന്ന് ടെൻഷനുണ്ടായിരുന്നു, ഇത്രയും മികച്ച പ്രേക്ഷക പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല; ജയ് ഭീമിനെക്കുറിച്ച് ലിജോ മോള്‍ ജോസ് സംസാരിക്കുന്നു
പിണറായി പോക്കറ്റീന്ന് ഒരു കടലാസ് എടുത്ത് കാണിച്ച് ഒരു കാര്യം അവതരിപ്പിച്ചാല്‍ അതാണ് മന്ത്രിസഭയിലും സിപിഎമ്മിലും തീരുമാനം, കോണ്‍ഗ്രസില്‍ അങ്ങനെയല്ല. വിജയരാഘവന് പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ എന്ത് റോളാണ്് സിപിഎമ്മിലുള്ളത്. നിര്‍വഹണ ചുമതല മാത്രം. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം
വാരിയംകുന്നനെ ഹിന്ദുവിരുദ്ധനാക്കി ചിത്രീകരിച്ചത് ബ്രിട്ടീഷ് ഭരണകൂടം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ കണ്ട് വാരിയംകുന്നന്റെ പേരമകള്‍ പറഞ്ഞത് മറക്കാനാകില്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രഗ്രന്ഥമായ 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എഴുതിയ റമീസ് മുഹമ്മദ് സംസാരിക്കുന്നു.
എനിക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് സമൂഹം മറുപടി കൊടുത്തു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തുവന്നത് സ്വന്തം സംസ്‌കാരമാണ്. യുവജനങ്ങള്‍ രാഷ്ട്രീയത്തിലെത്തിയാല്‍ സ്ഥാനം പോകുമെന്ന് പേടിക്കുന്നവരാണ് പ്രായം പറഞ്ഞ് പരിഹസിക്കുന്നത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.
വളർച്ചയിലേക്കുള്ള വഴിയിൽ തടസ്സമായതൊക്കെ തട്ടിത്തൊഴിച്ച്, ഇടക്ക് ഇടറിവീണ്, വീണ്ടും എഴുന്നേറ്റ് ആ രാഷ്ട്രീയജീവിതം പതിറ്റാണ്ടുകളോളം കേരളത്തിൽ സജീവ ചർച്ചയായി നിലകൊണ്ടു. ഗ്രൂപ്പിസം കൊടികുത്തി വാണപ്പോൾ അതിന്റെ നേട്ടവും കോട്ടവും കരുണാകരൻ ഒന്നിച്ചനുഭവിച്ചു
മദ്രാസ് രാജാജി ഹാളിൽ തുടങ്ങി ഇങ്ങ് മലപ്പുറം പാണക്കാട് കൊടപ്പനക്കൽ കുടുംബത്തിൽ കേന്ദ്രീകരിക്കപ്പെട്ട, ഹിന്ദുത്വ സംഘടനകൾക്ക് പോലും തള്ളിക്കളയാൻ കഴിയാത്ത മുസ്ലിം രാഷ്ട്രീയം പറയുന്ന സംഘടന. ഇതാണാ പാർട്ടി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്.
ഇലക്ഷൻ രാഷ്ട്രീയത്തിനപ്പുറം ഏതു പ്രതിസന്ധിയിലും ഒരു സംഘടനയെ കൈകാര്യം ചെയ്യാൻ കഴിവുള്ള, എന്തിനെയും നേരിടുന്ന, തോൽവിയിൽ പതറാതെ, വിജയിക്കാനുള്ള അവസരം വരുന്നതുവരെ കരുതലോടെ ഇരിക്കുന്ന, കൗശലക്കാരനായ രാഷ്ട്രീയക്കാരൻ, ഡി.കെ ശിവകുമാർ.
നീതിയും മനുഷ്യത്വവുമാണ് സഭയുടെ ഉത്തരവാദിത്വം. പുരോഹിതർക്കു ലഭിക്കുന്ന ഒരു സ്പിരിച്വൽ അതോറിറ്റിയുണ്ട് അത് ദുരുപയോഗം ചെയ്യരുത്. കേരളത്തിലെ എല്ലാ ക്രൈസ്തവരും റബ്ബർ ഉള്ളവരല്ല. നിന്റെ അയൽക്കാരൻ ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിക്കേണ്ട, നിന്റെ അയൽക്കാരൻ മനുഷ്യനാണ്. ദ ക്യു റൈറ്റ് അവറിൽ ഫാദർ പോൾ തേലക്കാട്ട്
നമ്മുടെ കുടുംബങ്ങളും അച്ഛനമ്മമാരും ഉപദ്രവങ്ങളാണ്. ജാതിവിവേചനം അനുഭവിച്ചിരുന്ന ഒരു ജനതയെ ലിംഗവിവേചനം കൂടി പഠിപ്പിക്കുകയാണ് നമ്മുടെ സ്കൂളുകൾ ചെയ്തത്. ദ ക്യു റൈറ്റ് അവറിൽ മൈത്രേയൻ.
It is true that we have revenue deficit. But translating it like, we have to borrow money to give Salary. above seventy percentage of our budget is our revenue income.