Discover
കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku
കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku
Author: Manorama Online
Subscribed: 1Played: 0Subscribe
Share
© 2026 Manorama Online
Description
പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്.
Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People!
For more - https://specials.manoramaonline.com/News/2023/podcast/index.html
Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People!
For more - https://specials.manoramaonline.com/News/2023/podcast/index.html
174 Episodes
Reverse
എത്ര നന്നായി ജോലി ചെയ്യുന്നു എന്നു മാത്രമല്ല, സമ്മർദങ്ങളെ നേരിടാനുള്ള ജീവനക്കാരുടെ കഴിവും വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ട് നന്നായി ജോലി ചെയ്യാനുള്ള മാനസികാരോഗ്യം കൂടി കൈവരിക്കേണ്ടത് അനിവാര്യമാണ്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Performance at work isn't the only factor that matters; the ability to handle pressure is equally important. Maintaining good mental health is essential for performing well on the job. Podcast hosted by Sam DavidSee omnystudio.com/listener for privacy information.
ജീവിതത്തില്‍ മാത്രമല്ല തൊഴിലിടത്തിലും നമ്മെ പ്രതികൂലമായി ബാധിക്കുന്ന ഒരു ദുശ്ശീലമാണ് കാര്യങ്ങള്‍ പിന്നത്തേക്കു മാറ്റിവയ്‌ക്കുന്നത്. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യാതിരിക്കാന്‍ ഇതിടയാക്കും. ജോലിയിലെ ഉൽപാദനക്ഷമത കുറയാനും സമ്മര്‍ദം കൂട്ടാനും ഈ കാലതാമസം കാരണമാകും. വ്യക്തിഗത വളര്‍ച്ചയ്‌ക്കും കരിയറിലെ വിജയത്തിനും ഈ ദുശ്ശീലത്തെ അതിജീവിക്കേണ്ടത് അത്യാവശ്യമാണ്. കാര്യങ്ങളെ പിന്നത്തേക്കു മാറ്റിവയ്‌ക്കുന്ന സ്വഭാവത്തെ മറികടക്കാന്‍ അഞ്ചു വഴികള്‍ സഹായിക്കും. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Procrastination is a bad habit that negatively affects us not only in our personal lives but also in our workplaces. It leads to neglecting tasks that need to be done. This delay reduces productivity at work and increases stress. Overcoming this habit is crucial for personal growth and career success. Learn five techniques can help overcome procrastination. The podcast is presented by Sam David.See omnystudio.com/listener for privacy information.
Apple announced that Tim Cook will become executive chairman of Apple’s board of directors and John Ternus, senior vice president of Hardware Engineering, will become Apple’s next chief executive officer effective on September 1, 2026. The transition, which was approved unanimously by the Board of Directors, follows a thoughtful, long-term succession planning process. Podcast presented by Sam David ഒന്നരപതിറ്റാണ്ടിലെ സേവനത്തിനു ശേഷം ആപ്പിളിന്റെ അമരത്തുനിന്ന് ടിം കുക്ക് സ്ഥാനമൊഴിയുന്നു. സിഇഒ സ്ഥാനം ഹാർഡ്‌വെയർ വിഭാഗം തലവനായ ജോൺ ടെർണസിന് കൈമാറുമെന്ന് കമ്പനി അറിയിച്ചു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് വിതരണ ശൃംഖലയെ മാറ്റിയെടുക്കുക, വിപണിയിലെ ആധിപത്യം നിലനിർത്തുക, ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ കമ്പനികൾ വലിയ മുന്നേറ്റം നടത്തുന്ന എഐ മേഖലയിൽ ആപ്പിളിന്റെ പുതിയ വളർച്ച ഉറപ്പാക്കുക തുടങ്ങിയ വലിയ വെല്ലുവിളികളാണ് ടെർണസിന് മുന്നിലുള്ളത്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്See omnystudio.com/listener for privacy information.
As Narendra Modi sets a new benchmark for the longest combined tenure as Chief Minister and Prime Minister in India, let us take a closer look at the record books of power and leadership. Podcast presented by Sam David ഇന്ത്യയിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി പദവികൾ ഏറ്റവും കൂടുതൽ കാലം വഹിച്ച നേതാവെന്ന നേട്ടം നരേന്ദ്ര മോദി സ്വന്തമാക്കിയതിന്റെ പശ്ചാത്തലത്തിൽ ഭരണപദവികളിലെ റെക്കോർഡുകൾ അറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്See omnystudio.com/listener for privacy information.
Why is Finland so happy? Despite extreme cold and long months of darkness with very little sunlight, the Finnish people continue to rank among the happiest in the world. Curious to know why? Tune in to Current Affairs, presented by Sam David. എന്തുകൊണ്ടാണ് ഫിൻലൻഡിൽ ഇത്രയും സന്തോഷം?. അതിശൈത്യവും ആറുമാസത്തോളം ഇരുണ്ട സൂര്യപ്രകാശം കുറഞ്ഞ കാലാവസ്ഥയുമൊക്കെ ഫിൻലൻഡിലുണ്ട്. എന്നാൽ ഇതൊന്നും ഫിന്നിഷുകാരുടെ സന്തോഷം കെടുത്തുന്നില്ല. കറന്റ് അഫേഴ്സ് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.See omnystudio.com/listener for privacy information.
One Battle After Another, a dark comedy thriller directed by Paul Thomas Anderson, won big at the 98th Academy Awards. The film secured six Oscars, including Best Picture and Best Director. Shall we take a deeper look at the Oscars, one of the key topics to focus on for competitive exams and general knowledge? This podcast is presented by Sam David. 98-ാമത് ഓസ്കർ അവാർഡിൽ തിളങ്ങിയത് പോൾ തോമസ് ആൻഡേഴ്സന്റെ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’. മികച്ച സംവിധായകൻ, മികച്ച ചിത്രം ഉൾപ്പടെ ആറു പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മത്സരപ്പരീക്ഷകളിലും പൊതുവിജ്ഞാനത്തിലും ഏറെ ശ്രദ്ധയൂന്നേണ്ട വിഷയങ്ങളിലൊന്നായ ഓസ്കർ അവാർഡുകളെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.See omnystudio.com/listener for privacy information.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഭരണാധികാരിയും രാഷ്ട്രീയപ്രവർത്തകനുമാണ് അദ്ദേഹം.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് 4.32 കോടി ഫോളോവേഴ്സുമായി രണ്ടാംസ്ഥാനത്ത്. കറന്റ് അഫയേഴ്സ് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Prime Minister Narendra Modi has crossed the historic milestone of 100 million followers on Instagram, becoming the first world leader and politician to achieve this feat on the platform. PM Modi joined Instagram in 2014. He has more than twice as many followers as US President Donald Trump on Instagram. Shall we listen to current affairs? Podcast presented by Sam DavidSee omnystudio.com/listener for privacy information.
Denmark has retained its first position in the list of countries with least corruption prepared by the non-governmental organization, Transparency International. Finland and Singapore are in the second and the third positions, respectively. Where does India stand in the list, shall we listen to Current Affairs? Podcast presented by Sam David. രാജ്യാന്തര സന്നദ്ധ സംഘടനയായ ട്രാൻസ്പെരൻസി ഇന്റർനാഷനലിന്റെ അഴിമതി ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഡെൻമാർക്ക് ഒന്നാം സ്ഥാനം നിലനിർത്തി. ഫിൻലൻഡും സിംഗപ്പൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കറന്റ് അഫയേഴ്സ് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്See omnystudio.com/listener for privacy information.
ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള യുഎസിന്റെ പിൻമാറ്റം പൂർത്തിയായി. ലോകാരോഗ്യ സംഘടനയിൽ യുഎസിന്റെ 78 വർഷം പിന്നിട്ട പങ്കാളിത്തമാണ് അവസാനിച്ചത്. കോവിഡ് ളൾപ്പെടെയുള്ള പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിൽ സംഘടന പൂർണപരാജയമായിരുന്നുന്നെന്നുപറഞ്ഞാണ് യുഎസിന്റെ പിൻമാറ്റം. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ജനുവരിയിലെ പ്രധാന കറന്റ് അഫയേഴ്സസ് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം The United States has formally withdrawn from the World Health Organization (WHO), bringing an end to a 78 year long partnership with the UN health agency. The US announced its decision citing what it described as the organisation’s failure to effectively handle global health crises, including the COVID-19 pandemic. The United States has historically been the largest financial contributor to the WHO.The podcast is presented by Sam DavidSee omnystudio.com/listener for privacy information.
Former Prime Minister Morarji Desai holds the record for presenting the Union Budget the most times in India. He presented 10 Budgets, including two interim Budgets. How about we listen to some more historical facts about the Union Budget? This podcast is presented by Sam David ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ തവണ കേന്ദ്രബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി കൂടിയായ മൊറാർജി ദേശായിയുടെ പേരിലാണ്. രണ്ട് ഇടക്കാല ബജറ്റുകളടക്കം 10 ബജറ്റുകളാണു മൊറാർജി ദേശായി അവതരിപ്പിച്ചത്. കേന്ദ്ര ബജറ്റിന്റെ ചരിത്ര വസ്തുതകളെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്See omnystudio.com/listener for privacy information.
February 6 is recognized as World Safer Internet Day, with this year's theme being "Smart Tech, Safe Choices – Exploring the Safe and Responsible Use of AI." The observance began in 2004 as part of the EU Safe Borders Project, aimed at raising awareness for a safer and better internet. Safer Internet Day is celebrated in approximately 190 countries. In this episode, Sam David focuses on internet safety. ഫെബ്രുവരി 6. ലോക സുരക്ഷിത ഇന്റർനെറ്റ് ദിനം. Smart tech, safe choices – exploring the safe and responsible use of AI എന്നതാണ് ഇൗ വർഷത്തെ തീം. സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഇന്റർനെറ്റ് സൗകര്യത്തെക്കുറിച്ച് അവബോധം നൽകാനായി EU Safe Borders Project ദിനാചരണം തുടങ്ങിയത് 2004ലാണ്. ഏകദേശം 190 രാജ്യങ്ങളിൽ സുരക്ഷിത ഇന്റർനെറ്റ് ദിനം ആചരിക്കുന്നുണ്ട്. ‘സൈബർ സെക്യൂരിറ്റി’ എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ബോബ് തോമസാണ്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്See omnystudio.com/listener for privacy information.
ജോലിയുടെ സ്വഭാവവും ഉത്തരവാദിത്തങ്ങളും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപുതന്നെ അറിയാനായാൽ അതു കരിയർ വളർച്ചയ്ക്ക് ഏറെ സഹായിക്കില്ലേ? നല്ല കരിയർ സ്വപ്നം കാണുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ഇന്റേൺഷിപ്. വിവിധ ജോലികളെക്കുറിച്ച് അറിവ് ലഭിക്കുന്നതോടൊപ്പം നൈപുണ്യ വികസനത്തിനും ഇന്റേൺഷിപ് സഹായിക്കും. ഇന്റേൺഷിപ്പിന്റെ പ്രയോജനങ്ങളെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് For those aspiring to have a successful career, an internship is an excellent choice to understand the nature and responsibilities of a job. In addition to offering insights into various job roles, internships also facilitate skill development. Listen to the podcast presented by Sam David and explore the benefits of an internshipSee omnystudio.com/listener for privacy information.
Germany's Michaela Benthaus has made history as the first person using a wheelchair to travel to space. Her flight took place aboard Jeff Bezos's Blue Origin rocket. This remarkable event was one of the highlights of the month. Let's learn more about the significant events from the first week of January. 'Kettukondu Padikku' podcast presented by Sam Davidശരീരം തളർന്നു വീൽചെയറിലായ ശേഷം ബഹിരാകാശയാത്ര നടത്തുന്ന ആദ്യ വ്യക്‌തിയെന്ന നേട്ടം ജർമൻകാരിയായ മിഖയ ബെന്റ്ഹോസ് സ്വന്തമാക്കി. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ റോക്കറ്റിലായിരുന്നു മിഖയ്മയുടെ ബഹിരാകാശയാത്ര. ജനുവരി ആദ്യവാരത്തെ പ്രധാന സംഭവങ്ങൾ കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്See omnystudio.com/listener for privacy information.
The PSC has published the annual calendar of examinations for 2026. What should candidates applying for a PSC exam for the first time keep in mind? The podcast is presented by Sam David 2026ലെ പരീക്ഷകളുടെ വാർഷിക കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. ആദ്യമായി പിഎസ്‍സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്See omnystudio.com/listener for privacy information.
Nitish Kumar, who was recently sworn in as the Chief Minister of Bihar for the 10th time, has made it into the World Book of Records. The JDU supremo etched his name in history books for eternity by becoming the first person in independent India to have adorned the CM's chair 10 times. In light of Nitish's record for the Chief Minister's post, shall we hear some interesting facts about Chief Ministers? Listen to the podcast presented by Sam David ബിഹാറിന്റെ മുഖ്യമന്ത്രിയായി പത്താം തവണയും സത്യപ്രതിജ്‌ഞ ചെയ്ത നിതീഷ് കുമാറിന്റെ പേര് അടുത്തിടെ ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ 10 തവണ മുഖ്യമന്ത്രിയായ ഏക വ്യക്തി എന്ന വിശേഷണവുമായാണ് ജെഡിയു നേതാവായ നിതീഷ് കുമാർ റെക്കോർഡ് ബുക്കിൽ ഇടംനേടിയത്. മുഖ്യമന്ത്രി പദത്തിലെ നിതീഷിന്റെ റെക്കോർഡിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിശേഷങ്ങൾ കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്See omnystudio.com/listener for privacy information.
Can't you mend your ways, at least now? Don't you ask yourself this question from time to time? After all, no one knows you better than you, right? This New Year, how about kickstarting a big change with small decisions? Podcast presented by Sam David. ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ? ഇടയ്ക്ക് ഇൗ ചോദ്യം സ്വയം ചോദിക്കാറില്ലേ? മറ്റാരെക്കാളും നിങ്ങളെ നന്നായി അറിയുന്നത് നിങ്ങൾക്കു തന്നെ അല്ലേ? പുതുവത്സരത്തിൽ ചെറിയ തീരുമാനങ്ങളിലൂടെ വലിയ മാറ്റത്തിനു തുടക്കമിട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്See omnystudio.com/listener for privacy information.
As relationships become more complex, people are hesitant to trust one another and to share feelings openly. How to build workplace relationships with trust and mutual respect? Listen to the podcast presented by Sam David. ജീവിതത്തിലായാലും തൊഴിലിടത്തിലായാലും ബന്ധങ്ങൾ സങ്കീർണമാകുന്ന പുതിയ കാലത്ത് പരസ്പരം വിശ്വസിക്കാനും കാര്യങ്ങൾ മനസ്സു തുറന്നു പങ്കുവയ്ക്കാനും ആളുകൾക്കു മടിയുണ്ട്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്See omnystudio.com/listener for privacy information.
Although they have many similarities, Billiards and Snooker are technically two different sports. Listen to fascinating facts about snooker, the cue sport that originated in India. Sam David presents the podcast തമ്മിൽ ഏറെ സമാനതകളുണ്ടെങ്കിലും ബില്യഡ്സും സ്നൂക്കറും സാങ്കേതികമായി രണ്ടു കായിക ഇനങ്ങളായാണ് പരിഗണിക്കുന്നത്. ഇന്ത്യയിൽ പിറന്ന ക്യൂ സ്പോർട്സ് ഗെയിം സ്നൂക്കറിനെക്കുറിച്ചു കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിSee omnystudio.com/listener for privacy information.
While INTERPOL was officially created in 1923, the idea was born at the first International Criminal Police Congress held in Monaco in April 1914. Listen to the podcast presented by Sam David ദ് ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ (‘ഇന്റർപോൾ’) നിലവിൽ വന്നത് 1923ലാണ്. ദേശീയ പൊലീസ്/ അന്വേഷണ ഏജൻസികളുടെ ഒരു പരസ്പര സഹായ സംഘടന എന്ന് ഇന്റർപോളിനെ വിശേഷിപ്പിക്കാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്See omnystudio.com/listener for privacy information.
Every year, we begin the New Year with a resolution. Only to lose interest and go back to our earlier routine. How about learning a few techniques that can help you stick to your New Year's resolution and achieve success? Listen to the podcast presented by Sam David പ്രതിജ്ഞ എടുത്ത് പുതുവർഷം തുടങ്ങും. പക്ഷേ, ദിവസങ്ങൾക്കുള്ളിൽ ആവേശം ചോരും, എല്ലാം പഴയപടിയാവും. പുതുവർഷ പ്രതിജ്ഞയിൽ ഉറച്ചുനിന്നു മുന്നേറാനും വിജയം നേടാനും ചില കാര്യങ്ങൾ കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്See omnystudio.com/listener for privacy information.























