Discoverകേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku
കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku
Claim Ownership

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

Author: Manorama Online

Subscribed: 0Played: 0
Share

Description

പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി  പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്.

Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People!

For more - https://specials.manoramaonline.com/News/2023/podcast/index.html
111 Episodes
Reverse
സാമ്പത്തികമേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പിഎസ്‌സി പരീക്ഷകളിൽ നിർണായകമാണ്. പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങൾ അടുത്തറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Questions related to the financial sector are a crucial part in PSC exams. Let's get familiar with the goals of the five-year plans. Podcast presented by Sam David.See omnystudio.com/listener for privacy information.
തുല്യതയ്ക്കുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരായ അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ, ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം എന്നിവയാണ് ആറ് അടിസ്ഥാന അവകാശങ്ങൾ. യഥാർത്ഥത്തിൽ സ്വത്തിലേക്കുള്ള അവകാശവും (ആർട്ടിക്കിൾ 31) മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് The six fundamental rights include the Right to Equality, Right to freedom, Right against exploitation, Right to freedom of Religion, Cultural and Educational Rights and Right to constitutional Remedies. Originally Right to property (Article 31) was also included in the Fundamental Rights.See omnystudio.com/listener for privacy information.
The Indian Rebellion of 1857 was a major uprising in India in 1857–58 against the rule of the British East India Company, which functioned as a sovereign power on behalf of the British Crown. See omnystudio.com/listener for privacy information.
കേരളത്തിലെ വിവിധ അക്കാദമികളേയും സ്ഥാപനങ്ങളേയും കുറിച്ചു കേൾക്കാം See omnystudio.com/listener for privacy information.
ഇന്ത്യൻ സൈന്യത്തെപ്പോലെ അതിർത്തിസംരക്ഷണം, സമാധാനപാലനം, രാജ്യത്തിനകത്തും പുറത്തുമുള്ള സെക്യൂരിറ്റി, യുദ്ധകാലങ്ങളിൽ സൈന്യത്തെ സഹായിക്കൽ എന്നീ കർത്തവ്യങ്ങൾക്കായി വിവിധകാലഘട്ടങ്ങളിൽ രൂപീകരിക്കപ്പെട്ട സായുധസേനകളാണ് ഇന്ത്യയിലെ അർദ്ധസൈനിക സേനകൾ. ഇന്ത്യയിലെ കേന്ദ്ര ഗൃഹമന്ത്രാലയത്തിനു കീഴിലാണ് ഇവയുടെ പ്രവർത്തനം.  കൂടുതൽ അറിയാൻ കേൾക്കൂ മനോരമ പോഡ്കാസ്റ്റ് - കേട്ടുകൊണ്ട് പഠിക്കാം | Veena Sreekumar  See omnystudio.com/listener for privacy information.
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ, വ്യാവസായിക കേന്ദ്രങ്ങളിലൊന്നാണ് മഹാരാഷ്ട്ര. അജന്തയിലും എല്ലോറയിലും കണ്ടെത്തിയ പുരാതന ഗുഹാചിത്രങ്ങൾ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ്. കൂടുതൽ വിവരങ്ങൾ മനോരമ ഓൺലൈനിൽ. കേൾക്കാം 'കേട്ടുകൊണ്ടു പഠിക്കൂ' പോഡ്കാസ്റ്റ്.. One of India's biggest commercial and industrial hubs is Maharashtra. The historic cave paintings at Ajanta and Ellora are well liked tourist destinations and UNESCO World Heritage Sites. Manorama online is here for more information. Let's listen to the podcast 'Kettukond Padikku'See omnystudio.com/listener for privacy information.
കിഴക്കൻ ഇന്ത്യയിലെ ഹിമാലയത്തിനും ബംഗാൾ ഉൾക്കടലിനും ഇടയിലുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. അതിന്റെ തലസ്ഥാനമായ കൊൽക്കത്ത (മുമ്പ് കൽക്കട്ട), ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാര കേന്ദ്രമാവും  ബ്രിട്ടീഷ് രാജിന്റെ തലസ്ഥാനവുമായിരുന്നു. കൂടുതൽ വിവരങ്ങൾ മനോരമ ഓൺലൈനിൽ. കേൾക്കാം 'കേട്ടുകൊണ്ടു പഠിക്കൂ' പോഡ്കാസ്റ്റ്..   Between the Himalayas and the Bay of Bengal, in eastern India, sits the state of West Bengal. Its metropolis, Calcutta (formerly Calcutta), served as the East India Company's trading hub and the seat of the British Raj.  Manorama online is here for more information. Let's listen to the podcast 'Kettukond Padikku'See omnystudio.com/listener for privacy information.
 പത്താം നൂറ്റാണ്ടിൽ ആരംഭിച്ച ഖജുരാഹോയിലെ ഹിന്ദു, ജൈന ക്ഷേത്രങ്ങൾ ശൃംഗാര രംഗങ്ങളുടെ കൊത്തുപണികൾക്ക് പേരുകേട്ടതാണ് മധ്യപ്രദേശ് ഏറ്റവും പ്രധാനമായി 800-ലധികം ശിൽപങ്ങളുള്ള കന്ദരിയ മഹാദേവ ക്ഷേത്രം. കൂടുതൽ വിവരങ്ങൾ മനോരമ ഓൺലൈനിൽ. കേൾക്കാം 'കേട്ടുകൊണ്ടു പഠിക്കൂ' പോഡ്കാസ്റ്റ്.. The carvings of courtship scenes found in the Hindu and Jain temples of Khajuraho -Madhyapraesh, which date back to the 10th century, are well known. The Kandaria Mahadeva Temple, for example, includes more than 800 sculptures. Here is Manorama online for more information - Listen to the podcast 'Kettukond Padikku'See omnystudio.com/listener for privacy information.
200 ദശലക്ഷത്തിലധികം നിവാസികളുള്ള ഉത്തർപ്രദേശ് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനവും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യ ഉപവിഭാഗവുമാണ്. ഇന്ത്യ റിപ്പബ്ലിക്കായതിന് ശേഷം 1950-ലാണ്  സ്ഥാപിതമായത്. കൂടുതൽ വിവരങ്ങൾ മനോരമ ഓൺലൈനിൽ. കേൾക്കാം 'കേട്ടുകൊണ്ടു പഠിക്കൂ' പോഡ്കാസ്റ്റ്.. Uttar Pradesh is a state in northern India. With over 200 million inhabitants, it is the most populated state in India as well as the most populous country subdivision in the world. It was established in 1950 after India had become a republic. Lets listen 'Kettukondu Padikko' podcast on Manorama Online See omnystudio.com/listener for privacy information.
സംസ്കൃതത്തിനു ഔദ്യോഗിക ഭാഷാ പദവി നല്‍കിയ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ജനറൽ ഡയറിനെ വധിച്ച ഉദ്ദം സിങ്ങിന്റെ പേരിലൊരു ജില്ലയുള്ള സംസ്ഥാനവും ഉത്തരാഖണ്ഡാണ്. കേള്‍ക്കാം കൂടുതൽ വിശേഷങ്ങള്‍ കേട്ടുകൊണ്ടു പഠിക്കൂ പോഡ്കാസ്റ്റിലൂടെ..See omnystudio.com/listener for privacy information.
ഭാഷാടിസ്ഥാനത്തിൽ നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനം ഏത്? ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണെന്നറിയാമോ? കേൾക്കാം കേട്ടുകൊണ്ടു പഠിക്കൂ പോ‍ഡ്കാസ്റ്റ്..See omnystudio.com/listener for privacy information.
ഏറ്റവും കൂടുതൽ കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്? നിർബന്ധിത മതപരിവർത്തനം നിയമംമൂലം അവസാനിപ്പിച്ച ആദ്യത്തെ സംസ്ഥാനമേത്? തമിഴ്നാടിനെ അടുത്തറിയാം.. കേൾക്കൂ കേട്ടുകൊണ്ടു പഠിക്കൂ പോ‍ഡ്കാസ്റ്റിലൂടെ.. See omnystudio.com/listener for privacy information.
ആദ്യകാലത്ത് രാജപുത്താല എന്നറിയപ്പെട്ട സംസ്ഥാനമേത്? ഇന്ത്യയിൽ വായിക്കാൻ കഴിയുന്ന ഏറ്റവും പുരാതന ലിപി രേഖപ്പെടുത്തിയ ശിലാഫലകം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്? കേൾക്കാം കേട്ടുകൊണ്ടു പഠിക്കൂ പോഡ്കാസ്റ്റ്..See omnystudio.com/listener for privacy information.
അഞ്ചു നദികളുടെ നാട് എന്നർത്ഥം വരുന്ന പഞ്ചാബിലാണ് ജാലിയൻ വാലാബാഗ് സ്മാരകം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ധാന്യപുര എന്നറിയപ്പെടുന്ന സംസ്ഥാനമാണ് പഞ്ചാബ്. കഴിഞ്ഞില്ല ജലസേചന സൗകര്യം ഏറ്റവും കൂടിയ സംസ്ഥാനം കൂടിയാണ് പഞ്ചാബ്. പഞ്ചാബിനെ അടുത്തറിയാം കേട്ടുകൊണ്ടു പഠിക്കൂ പോഡ്കാസ്റ്റിലൂടെ..See omnystudio.com/listener for privacy information.
ഇന്ത്യയിൽ ആദ്യമായി ലോക സുന്ദരി മത്സരത്തിനു വേദിയായ നഗരമേത്? വിജയനഗര സാമ്രാജ്യ കാലഘട്ടത്തിൽ കല്യാണപുര എന്നറിയപ്പെട്ടിരുന്ന നഗരമേത്? കര്‍ണാടകത്തിന്റെ ഔദ്യോഗിക ഗാനമേത്? കൂടുതൽ അറിയാൻ കേൾക്കൂ കേട്ടുകൊണ്ടു പഠിക്കൂ പോഡ്കാസ്റ്റ്..See omnystudio.com/listener for privacy information.
മഹാഭാരത കാലഘട്ടത്തിൽ ഒരുപാട് ധാന്യങ്ങൾ വിളയുന്ന നാട് എന്ന അര്‍ത്ഥത്തിൽ പറഞ്ഞു വച്ച സംസ്ഥാനമേത്? ഇന്ത്യയിൽ ആദ്യമായി മൊബൈല്‍ കോടതി നിലവിൽ വന്ന സംസ്ഥാനമേത്? അങ്ങനെ ഹരിയാനയെ പറ്റി  അറിയേണ്ടതെല്ലാം.. കേൾക്കാം കേട്ടുകൊണ്ടു പഠിക്കൂ പോഡ്കാസ്റ്റ്See omnystudio.com/listener for privacy information.
ഒറീസ്സ ഒഡീഷയായി മാറിയതെങ്ങനെ? ക്ഷേത്രനഗരമെന്നു അറിയപ്പെടുന്ന നഗരം ഏത്? മലേറിയ വിമുക്തമായ ആദ്യ സംസ്ഥാനം ഏത്? അടുത്തറിയാം ഒഡീഷയെ, കേട്ടുകൊണ്ടു പഠിക്കൂ പോഡ്കാസ്റ്റിലൂടെ See omnystudio.com/listener for privacy information.
ആദ്യ കാലങ്ങളിൽ വനാഞ്ചൽ എന്നറിയപ്പെട്ടിരുന്നിടം. ബിഹാറിൽ നിന്നും ഉദയംകൊണ്ട സംസ്ഥാനം. ഇന്ത്യൻ ചക്രവാളത്തിലെ ഉദയസൂര്യൻ എന്നറിയപ്പെടുന്നിടം. ജാർഖണ്ഡ് സംസ്ഥാനത്തിനു വിശേഷണങ്ങളും വിശേഷങ്ങളും ഏറെയാണ്. പി എസ് സി ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കേണ്ട വിശേഷങ്ങളുമായി  കേട്ടുകൊണ്ടു പഠിക്കൂ പോഡ്കാസ്റ്റ്..See omnystudio.com/listener for privacy information.
ഇന്ത്യൻ ഉപദ്വീപിന്റെ തെക്കുപടിഞ്ഞാറൻ തീരത്താണ് ഗോവ സ്‌ഥിതി ചെയ്യുന്നത്. ഗോവയിൽ വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളുടെ മനം കവരുന്ന നിരവധി സവിശേഷതകളുണ്ട്. കൂടുതലറിയാൻ കേൾക്കാം, കേട്ടുകൊണ്ട് പഠിക്കാം... See omnystudio.com/listener for privacy information.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമാണ് ഗുജറാത്ത്. ഗുജറാത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം അഹമ്മദാബാദ് ആണ്. ഗുജറാത്തിനെ കൂടുതലറിയാം, കേട്ടു കൊണ്ട് പഠിക്കാം പോഡ്‌കാസ്റ്റിലൂടെ..    See omnystudio.com/listener for privacy information.
loading