ഞാൻ തടി കുറച്ച കഥ മുൻപ് വീഡിയോ ആയിട്ട് ഇട്ടിരുന്നു ഇനി അതിന്റെ ഒരു പോഡ്കാസ്റ്റ് ആണ് തുടങ്ങാൻ പോകുന്നത് ഡെയിലി വിത്യസ്ത രീതിയിലുള്ള തടികുറക്കലിനുള്ള ടിപ്സ് ആണ് ഇതിൽ മെയിൻ ആയിട്ട് ഉദേശിക്കുന്നത് ഏതൊരാൾക്കും തടികുറക്കാൻ ഈസി ആണ് പക്ഷെ അത് മൈന്റൈൻ ചെയ്തുപോകാനാണ് പാട്
അപ്പൊ നമുക്ക് ഇതുവരെയുള്ള കഥ പറഞ്ഞുകൊണ്ട് തുടങ്ങാം ഞാൻ എങ്ങനെ തടികുറച്ചു അതും വയറുനിറയെ ഫുഡ് കഴിച്ചുകൊണ്ട് ഞാൻ ഇത് യൂട്യുബിലും ഇട്ടിട്ടുണ്ട് വീഡിയോ ആയിട്ട് അതിന്റെ ഒരു പോഡ്കാസ്റ്റ് ആണ് ഇത്