അന്ന് ജനിക്കാത്ത കുട്ടികള്‍ക്കുവേണ്ടിയാണ് എന്‍റെ പുതിയ സിനിമകള്‍ - Shaji Kailas | Entertainment Podcast | Manorama Online Podcast
Update: 2025-07-20
Description
‘‘ഞാൻ ചെയ്ത സിനിമകൾ കണ്ട് ആളുകൾ ഓടിവന്ന് ഇഷ്ടപ്പെട്ടുവെന്ന് പറയുന്നത് സന്തോഷമാണ്.’’ അത്തരം സന്തോഷം നയിക്കുന്ന സംവിധായകനാണ് ഷാജി കൈലാസ്. കുറേക്കാലം മലയാള സിനിമയിൽനിന്നു മാറിനിന്നു. ശേഷം വമ്പൻ തിരിച്ചുവരവു നടത്തി. ഷാജി കൈലാസുമായുള്ള അഭിമുഖം.
See omnystudio.com/listener for privacy information.
Comments
In Channel























