ആലു ഇംറാന്‍ | Part 055 | ആയ: 140-143 | ഖുർആൻ തീരത്ത്
Update: 2025-10-04
Description
|| ആലു ഇംറാന്‍ | Part 055 | ആയ: 140, 141, 142 & 143 ||
|| Total Episode: 207 ||
|| സമരഫലം ഒരിക്കലും ഏകപക്ഷീയമാവില്ല. ഉള്ളിലെ കളങ്കരാഹിത്യം വെളിപ്പെടുത്താതെ സ്വര്‍ഗ്ഗപ്രവേശനം സാധ്യമാവുകയുമില്ല ||
إِن يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ الْقَوْمَ قَرْحٌ مِّثْلُهُ ۚ وَتِلْكَ الْأَيَّامُ نُدَاوِلُهَا بَيْنَ النَّاسِ وَلِيَعْلَمَ اللَّهُ الَّذِينَ آمَنُوا وَيَتَّخِذَ مِنكُمْ شُهَدَاءَ ۗ وَاللَّهُ لَا يُحِبُّ الظَّالِمِينَ (140)وَلِيُمَحِّصَ اللَّهُ الَّذِينَ آمَنُوا وَيَمْحَقَ الْكَافِرِينَ (141)
أَمْ حَسِبْتُمْ أَن تَدْخُلُوا الْجَنَّةَ وَلَمَّا يَعْلَمِ اللَّهُ الَّذِينَ جَاهَدُوا مِنكُمْ وَيَعْلَمَ الصَّابِرِينَ (142)
وَلَقَدْ كُنتُمْ تَمَنَّوْنَ الْمَوْتَ مِن قَبْلِ أَن تَلْقَوْهُ فَقَدْ رَأَيْتُمُوهُ وَأَنتُمْ تَنظُرُونَ (143)
Comments
In Channel