ഇടതല്ല; ജനാധിപത്യമില്ല; മുന്നണിയുമല്ല | Madhyamam Editorial
Update: 2025-10-27
Description
‘പി.എം ശ്രീ’ എന്ന വിദ്യാഭ്യാസ കാവിവത്കരണ പദ്ധതിയിൽ ഒപ്പിട്ട് യൂനിയൻ സർക്കാറിനോട് രാജിയായതിനുപിന്നിലെ നിർബന്ധിതാവസ്ഥ ശരിക്കും എന്തായിരുന്നു എന്ന ചോദ്യമുയർത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..
Comments
In Channel























