ഇത് ദേവരാജന്‍മാഷിന്‍റെ കളരിയാണെന്ന് ഇളയരാജ പറഞ്ഞു | Manorama Online Podcast | Ouseppachan | Rajalakshmi
Description
‘നീ എൻ സർഗസൗന്ദര്യമേ’ എന്നും ‘ഓ പ്രിയേ’ എന്നുമെല്ലാം പ്രത്യേക താളത്തിലും ലയത്തിലുമല്ലാതെ വായിക്കാനാകുമോ മലയാളികൾക്ക്? അത്ര മനോഹരമായി ആ വരികളെ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. '50 വർഷം മുൻപ് ഞാൻ ഒരു ദൈവത്തെ നേരിൽ കണ്ടു. പക്ഷേ മനുഷ്യരൂപത്തിലാണ്. ആ മനുഷ്യരൂപമാണ് നമുക്കെല്ലാവർക്കും അറിയുന്ന ദേവരാജൻ മാഷ്'. എന്ന് പറഞ്ഞു തുടങ്ങുകയാണ് ഔസേപ്പച്ചൻ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ്
Can Malayalis truly read phrases like 'Nee En Sarggasaundaryame' and 'Oh Priye' without their distinctive rhythm and melody? Ouseppachan is the music director who set those lyrics to music so beautifully. Ouseppachan begins by saying, '50 years ago, I met a god in person. But it was in human form. That human form is Devarajan Mash, whom we all know.' Listen to the Manorama Online podcast.
See omnystudio.com/listener for privacy information.























