കാലത്തിന് അനുസരിച്ചാണ് ഞാൻ പാട്ടുണ്ടാക്കുന്നത് | Manorama Online Podcast | Ouseppachan | Rajalakshmi
Description
ഭരതന് ഒരു വയലിൻകാരനെ സിനിമയിലേക്ക് വേണമായിരുന്നു. ക്ലാസിക്കായ, ഓസ്കാറൊക്കെ കിട്ടിയ ‘ഫിഡ്‌ലർ ഓൺ ദ റൂഫ്’ എന്നൊരു സിനിമ ഉണ്ടായിരുന്നു. അതിൽ സിംബോളിക് ആയിട്ടുള്ള ഒരു വയലിനിസ്റ്റ് ഉണ്ടായിരുന്നു. അയാൾ ആ സിനിമയിലെ എല്ലാ ഇമോഷനുകളിലും അവിടെയും ഇവിടെയും ഒക്കെ നിന്ന് വയലിൻ വായിക്കും. ഭരതന്റെ മനസ്സിൽ അതായിരുന്നു റെഫറൻസ്. ഇന്ന് ആ സിനിമ റിലീസ് ചെയ്തിരുന്നെങ്കിൽ വലിയ അവാർഡൊക്കെ കിട്ടിയേനെ.പറഞ്ഞു തുടങ്ങുകയാണ് ഔസേപ്പച്ചൻ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ്.
Bharathan needed a violinist for his film. There was a classic, Oscar-winning film called ‘Fiddler on the Roof’. It featured a symbolic violinist. He would appear at various points, playing the violin to underscore every emotion in that film. That was the reference point in Bharathan's mind. If that film were released today, it would have received major awards. Listen to the Manorama Online podcast.
See omnystudio.com/listener for privacy information.























