DiscoverSpecial News on Hit 967പോലീസ് നിയമഭേദഗതിക്കൊരു മറുവായന
പോലീസ് നിയമഭേദഗതിക്കൊരു മറുവായന

പോലീസ് നിയമഭേദഗതിക്കൊരു മറുവായന

Update: 2020-11-23
Share

Description

''ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് 
വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. 
ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം  ആശങ്ക പ്രകടിപ്പിച്ചു. 
ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല''
- പിണറായി വിജയൻ, കേരള മുഖ്യമന്ത്രി 


മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയോടെ പോലീസ് നിയമ 
ഭേദഗതിയെച്ചൊല്ലിയുള്ള ആശങ്കകൾ കഴിഞ്ഞു.
നിയമങ്ങൾ സാരോപദേശ കഥകളല്ല
ഇഷ്ടം പോലെ വ്യാഖാനിക്കാൻ കഴിയുന്നതല്ല  
അതിനൊരു മറുവായനയും ഉണ്ടാവാൻ പാടില്ല 
അതുണ്ടായി എന്നതായിരുന്നു നിയമഭേദഗതിയിൽ സംഭവിച്ചത്


സ്‌പെഷ്യൽ ന്യൂസ് 


പോലീസ് നിയമഭേദഗതിക്കൊരു മറുവായന

See omnystudio.com/listener for privacy information.

Comments 
loading
In Channel
loading
00:00
00:00
1.0x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

പോലീസ് നിയമഭേദഗതിക്കൊരു മറുവായന

പോലീസ് നിയമഭേദഗതിക്കൊരു മറുവായന

Special News on Hit 96.7