Discoverdesertree malayalam storiesമിന്നൽകഥകൾ l എഴുത്ത്, വര, വായന ഷാഹുൽഹമീദ്.കെ.ടി I Malayalam Flash fictions | Shahulhameed.KT
മിന്നൽകഥകൾ l എഴുത്ത്, വര, വായന ഷാഹുൽഹമീദ്.കെ.ടി I Malayalam Flash fictions | Shahulhameed.KT

മിന്നൽകഥകൾ l എഴുത്ത്, വര, വായന ഷാഹുൽഹമീദ്.കെ.ടി I Malayalam Flash fictions | Shahulhameed.KT

Update: 2021-06-24
Share

Description

മലയാളഭാഷയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ഷാഹുൽഹമീദ്. കെ.ടി പെരിന്തൽമണ്ണ സ്വദേശിയാണ്. പത്ത് കഥാസമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രണയവും ഫുട്ബോളും, പ്രേമം  ദൃശ്യം പ്രാഞ്ചിയേട്ടൻ (സിനിമഫാൻ ഫിക്ഷൻ കഥകൾ) എഴുത്തുകാരൻ്റെ പ്രേതം, അദ്ദേഹത്തിൻ്റെ ശ്രദ്ധേയങ്ങളായ പുസ്തകങ്ങളാണ്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഷാഹുൽഹമീദ് മൂന്നു ഹ്രസ്വസിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.   

ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച  രാജ്യദ്രോഹികളുടെ വരവ് എന്ന കഥാസമാഹാരത്തിലെ പ്രവാസം മുഖ്യവിഷയമായ കഥകളാണ് ഇവിടെ അവതരിപ്പിക്കുന്നത്.

Comments 
In Channel
loading
00:00
00:00
1.0x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

മിന്നൽകഥകൾ l എഴുത്ത്, വര, വായന ഷാഹുൽഹമീദ്.കെ.ടി I Malayalam Flash fictions | Shahulhameed.KT

മിന്നൽകഥകൾ l എഴുത്ത്, വര, വായന ഷാഹുൽഹമീദ്.കെ.ടി I Malayalam Flash fictions | Shahulhameed.KT

desertree malayalam stories