യുഎസ് ബലൂൺ പൊട്ടാമെന്ന് ഗീത ഗോപിനാഥ് | Bulls Eye | Donald Trump Economy | Geetha Gopinath
Update: 2025-11-05
Description
അധികാരമേറിയ അന്നു മുതൽ താരിഫും യുദ്ധവും മറ്റുമായി ഡോണൾഡ് ട്രംപ് തകർത്താടിയപ്പോൾ യുഎസ് ഇക്കോണമിയെ തെക്കോട്ടെടുക്കും എന്നു പല സാമ്പത്തിക ധുരന്ധരൻമാരും പ്രവചിച്ചതാണ്. പക്ഷേ, അങ്ങനെ സംഭവിക്കുന്നില്ല. എന്താവാം ഗുട്ടൻസ്? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
Many economists predicted a downturn when Donald Trump’s bold trade policies and tariff wars began. Yet, the US economy showed unexpected resilience. In this episode of Bulls Eye, Senior Correspondent P. Kishore explains the reasons behind the American economy’s surprising strength under Trump’s leadership.
See omnystudio.com/listener for privacy information.
Comments
In Channel























