വിദ്യാഭ്യാസം എന്ന പൊയ്ക്കുതിര പേറുന്ന ചില കാപട്യങ്ങളെക്കുറിച്ച്…
Update: 2025-11-11
Description
‘‘വിദ്യാഭ്യാസത്തെക്കുറിച്ച് വലിയ തത്വചിന്തകളും സിദ്ധാന്തങ്ങളും നാം എപ്പോഴും പറയും. എന്നാൽ അതിനൊക്കെ കടകവിരുദ്ധമായ പല കാര്യങ്ങളും ആവർത്തിച്ചു ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്യും. അതാണ് നമ്മുടെ പതിവ്’’- വിദ്യാഭ്യാസത്തിലെ നടപ്പുരീതികളെ വിമർശനാത്മകമായി വിലയിരുത്തുന്നു, ഡോ. ജോസഫ് കെ. ജോബ്. ഇന്ന് ദേശീയ വിദ്യാഭ്യാസദിനം.
Comments
In Channel























