Fairy tales|ഒരു യക്ഷിക്കഥ
Update: 2021-06-17
Description
യക്ഷി കഥകൾ -1....... നമ്മുടെ നാട്ടിൻ പുറങ്ങളിൽ എല്ലാ കാലത്തും യക്ഷിക്കഥകൾക്ക് വളരെ പ്രചാരമുണ്ടായിരുന്നു.. പേടിപ്പെടുത്തുന്ന, ചോരകുടിക്കുന്ന യക്ഷികളുടെ കഥകൾ മാത്രമായിരുന്നില്ല അവ... പ്രണയവും അദ്ഭുത പ്രവൃത്തികളും ഒക്കെ ആയിട്ട് അവർ ഒരു സ്വപ്നലോകം തന്നെ തീർത്തിരുന്നു.. അത്തരം കഥകളിൽ ഒന്ന് ........
Comments
In Channel