Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne
Update: 2024-11-15
Description
മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ കത്താണ് ഇന്ന് കൂടുതൽ പത്രങ്ങളുടെയും പ്രധാന തലക്കെട്ട്. ഗ്രാൻഡ് ഇൻ എയ്ഡ് അഥവാ സർക്കാർ സഹായ ധനത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ചെലവിൽ പിടിമുറുക്കി സർക്കാർ എന്നതാണ് മറ്റൊരു വാർത്ത. വിവാദം തണുപ്പിക്കാൻ ഇ.പി. പാലക്കാടെത്തിയതും , പ്രചാരണത്തിനിടെ മഴ പെയ്തതും, ആത്മകഥാ വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതും പ്രധാന വാർത്തകളിലൊന്നാണ്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം , മീഡിയവൺ
Comments
In Channel