Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
Update: 2024-12-13
Description
ഇന്ത്യക്ക് അഭിമാനമായി ഗുകേഷ് പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായതാണ് പത്രങ്ങളിലെ സന്തോഷ വാർത്ത. എന്നാൽ ലോറി പാഞ്ഞുകയറി പരീക്ഷ കഴിഞ്ഞ് മടങ്ങിയ നാല് വിദ്യാർത്ഥികൾ ചതഞ്ഞരഞ്ഞ് മരിച്ച വാർത്ത കണ്ണ് നനയ്ക്കുന്നതാണ്.
ഗുകേഷ് ലോക ചെസ് ചാമ്പ്യനായ വാർത്തക്ക്
അശ്വമേധം എന്നാണ് മാതൃഭൂമി തലക്കെട്ട്. കരുത്തൻ എന്ന് മാധ്യമവും ദേശാഭിമാനിയും.
ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിച്ചുള്ള പുതിയ ഹരജികൾ സ്വീകരിക്കരുതെന്നും, കേസുകളും സർവേകളും പാടില്ലെന്നുമുള്ള സുപ്രീം കോടതി ഉത്തരവാണ് മാധ്യമവും മലയാള മനോരമയും ഉൾപ്പെടെ ഭൂരിഭാഗം പത്രങ്ങളുടെയും ലീഡ് വാർത്ത | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
Comments
In Channel