Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
Update: 2024-11-10
Description
സംസ്ഥാനഭരണകൂടത്തിലെ ഐ.എ.എസ് തലപ്പത്തെ ഉദ്യോഗസ്ഥരുടെ തമ്മിലടിയാണ് ഇന്നത്തെ പ്രധാനവാർത്ത. ചില പത്രങ്ങളുടെ തലക്കെട്ട് തന്നെ പരിഹാസത്തോടെയാണ് അയ്യേ...എസ് എന്ന്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മതംതിരിച്ച് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണന് എതിരെ നടപടികൾ വരുമെന്നും വാർത്തകളുണ്ട്. സംവരണം രാഷ്ട്രീയ ആയുധമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാഷ്ട്രീയം കളിക്കുന്നതുമുണ്ട് പ്രധാനവാർത്തയായി. അതാണ് മാതൃഭൂമിയുടെ ലീഡ്, ആയുധം സംവരണം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Comments
In Channel