Storyteller Podcast | EP 03| അനലറ്റിക്സിലെ പി.ടി ഉഷ | മുഹമ്മദ് ഷഫീഖ്
Update: 2021-02-02
Description
മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തും കൂടിയായ മുഹമ്മദ് ഷെഫീഖിന്റെ പി.ടി ഉഷ എന്ന കഥയാണ് സ്റ്റോറി ടെല്ലറിൽ ഈയാഴ്ച. മാധ്യമം ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച കഥ നമ്മുടെ ഓൺലൈൻ മാധ്യമങ്ങളുടെ സ്വഭാവത്തെ സൂക്ഷ്മമായി വരച്ചിടുകയാണ്. കഥയെക്കുറിച്ച്, പേരിനെക്കുറിച്ച്, എഴുത്തിനെക്കുറിച്ചൊക്കെ മുഹമ്മദ് ഷെഫീഖ് സംസാരിക്കുന്നത് കേൾക്കാം.
Comments
In Channel