നാലുതവണ കാൻസർ പെരുകിയാർത്ത ശരീരം, അതിജീവിച്ച ജീവിതം
Update: 2025-11-07
Description
ശരീരത്തിന്റെ പലയിടങ്ങളിലായി നാലുതവണ കാൻസർ വരികയും അതിനെ ആശങ്കയും സംഘർഷവും പ്രത്യാശയും ഇടകലർന്ന ആസക്തികളോടെ നേരിട്ട് അതിജീവിക്കുകയും ചെയ്ത ഒരു ജീവിതത്തിന്റെ കുറിപ്പ്. ഇന്ന് ദേശീയ കാന്‍സര്‍ ബോധവല്‍ക്കരണ ദിനം.
Comments
In Channel























