പണപ്പെരുപ്പമല്ല, കോര്‍പ്പറേറ്റ് ആര്‍ത്തിയാണ് നമ്മുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം: ബേര്‍ണി സാന്‍ഡേര്‍സ്
Update: 2022-11-12
Description
അമേരിക്കയും ലോകവും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പണപ്പെരുപ്പമല്ലെന്നും കോര്‍പ്പറേറ്റ് ആര്‍ത്തിയാണെന്നും വിശദീകരിക്കുകയാണ് അമേരിക്കന്‍ സെനറ്ററായ ബെര്‍ണി സാന്‍ഡേഴ്‌സ്. അമേരിക്കയില്‍ വര്‍ധിക്കുന്ന തൊഴിലാളികളും മുതലാളികളും തമ്മിലുള്ള സാമ്പത്തിക അസമത്വത്തേയും ഈ ഘട്ടത്തിലും ലാഭമായി കോടികള്‍ കൊയ്യുന്ന കോര്‍പ്പറേറ്റുകളെ കുറിച്ചും അദ്ദേഹം കണക്കുകളിലൂടെ വിശദീകരിക്കുന്നു | മൊഴിമാറ്റം : ഷാദിയ നാസിര്
Comments
In Channel























