DiscoverOut Of Focus - MediaOne
Out Of Focus - MediaOne
Claim Ownership

Out Of Focus - MediaOne

Author: Mediaone

Subscribed: 50Played: 530
Share

Description

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

498 Episodes
Reverse
1. കേരളാ പൊലീസിന്റെ ഭീകരച്ചാപ്പകള്‍2. ഇന്‍ഡ്യാ സഖ്യം തമ്മിലടിക്കുമോ?3. ആര്‍എസ്എസിന് മോദിയെ മടുത്തോ?Panel: Nishad Rawther, Pramod Raman, Divya Divakaran
1. സര്‍ക്കാരിനെതിരെ കൂടോത്രമോ?2. മോദി എന്ന ഷോ മാന്‍3. വിറ്റഴിഞ്ഞോ വിദ്വേഷം?Panel: SA Ajims, Nishad Rawther, Saifudheen PC
1. മോദിയുടെ ഗാന്ധി2. സുഡാന്റെ മരണവിലാപം3. സെലിബ്രിറ്റികൾ ബ്ലോക്ക് ഔട്ടില്‍Panel: SA Ajims, Nishad Rawther, Saifudheen PC
1. All Eyes On Rafah2. ധ്യാനം കൂടാൻ പോകുന്ന മോദി3. 'സുഡാപ്പി' ഫ്രം ഇന്ത്യ?Panel: SA Ajims, C Dawood, Saifudheen PC
1. റഫയെ രക്ഷിക്കുമോ ലോകം? 2. സ്വാതിയും ധ്രുവും നേർക്കുനേർ3. ഫഹദും എ.ഡി.എച്ച്.ഡിയുംPanel: SA Ajims, Nishad Rawther, Reshma Suresh
1. ക്രമക്കേടുകളുടെ ആറു ഘട്ടം?2. ഗുണ്ടയുടെ വിരുന്നുണ്ണുന്ന പൊലീസ്3. പായലിന് രാജ്യം കൊടുക്കുന്നതെന്ത്?Panel: SA Ajims, Pramod Raman, Nishad Rawther
1. ഗസ്സയോടൊപ്പം കാനിലെ കനി2. സ്പീക്കര്‍മാര്‍ക്ക് വേണോ മോട്ടിവേഷന്‍?3. കോക്കിനെ തൂക്കുന്ന മമ്മൂട്ടിPanel- S.A AjIms, Nishad Rawthar, Divya
1. കണക്ക് പറയാത്ത കമ്മീഷൻ2. വീണ്ടും ബാർ കോഴ?3. സമസ്തയിലെ കോലാഹലങ്ങൾPanel: C Dawood, SA Ajims, Divya Divakaran
1. അട്ടത്തുവെച്ച ചട്ടങ്ങള്‍2. നായികമാരെ വേണ്ടാതായോ?3. ബ്രിട്ടനിലെ രക്തദുരന്തംPanel: SA Ajims, Nishad Rawther, Reshma Suresh
1. അനലിസ്റ്റുകളിൽ ആര് ജയിക്കും?2. ബിജെപിക്ക് ആര്‍എസ്എസിനെ വേണ്ടേ?3. 'കാഫിര്‍' കാര്‍ഡിലെ കള്ളനെവിടെ?Panel: SA Ajims, Nishad Rawther, C Dawood
1. ജുഡീഷ്യറിയിലെ കാവി നീതി2. കുറ്റവിമുക്തനായ സുധാകരന്‍?3. ഫലസ്തീനിലെ ഐ.സി.സി നീതിPanel: SA Ajims, Nishad Rawther, C Dawood
1. ഇറാനെതിരെ അട്ടിമറിയോ?2. താമരക്കുള്ള കള്ളവോട്ടുകള്‍3. പിണറായിക്ക് പത്തിലെത്ര?Panel: SA Ajims, Nishad Rawther, Saifudheen PC
1. ആപ്പിനെ പൂട്ടുന്ന പൂട്ടുകള്‍2. സിപിഎമ്മിന്റെ 'രക്തസാക്ഷികൾ'3. ക്രിക്കറ്റിലെ ഹിന്ദുത്വ കാർഡ്Panel: Nishad Rawther, C Dawood, Reshma Suresh
1. സോളാർ: പിന്നിലെ കളികൾ?2. ബീമാപ്പള്ളി വെടിവെപ്പിന്റെ 15 വർഷങ്ങൾ3. മോദി നിർത്തിയ റമദാനിലെ യുദ്ധംPanel: Nishad Rawther, C Dawood, Reshma Suresh
1. പിഴവ് തുടരുന്ന മെഡി.കോളജ്2. മോദിയുടെ പൗരത്വ വിതരണം3. കെജ്‌രിവാളിന്റെ തന്ത്രമെന്ത്?Panel: SA Ajims, Nishad Rawther, C Dawood
1. മോദിയുടെ മുസ്‌ലിം സ്നേഹം2. മാധ്യമ വേട്ടയുടെ മണ്ടക്കടിച്ചോ?3. മമ്മൂട്ടിയെ ലക്ഷ്യം വെക്കുന്നതാര്?Panel: SA Ajims, Nishad Rawther, C Dawood
1. യുപിയില്‍ അടിയിളക്കം?2. കമ്മീഷന് തൃപ്‌തിയായോ? 3. കോക്കിനെ വീഴ്ത്തിയോ കോക്കര്‍?Panel: SA Ajims, Nishad Rawther, Dhanya Viswam
1. മോദിക്ക് കേജ്‌രിവാളിന്റെ പൂട്ട്2. ഹരിഹരന്റെ വിപ്ലവാഭാസം 3. പ്രണയം പറ്റാത്ത കാമ്പസുകൾPanel: Pramod Raman, Nishad Rawther, Reshma Suresh
1. നടക്കുമോ രാഹുൽ-മോദി സംവാദം? 2. ജനസംഖ്യാ റിപ്പോർട്ടിന്റെ രാഷ്ട്രീയം 3. പ്രതിഷേധ ചൂടണയാതെ അമേരിക്കൻ കാമ്പസുകൾPanel: C Dawood, S.A Ajims, Dhanya Viswam
1. കെജ്‌രിവാളിന്റെ 'ഇ.ഡി'ച്ചു പൊളി വരവ്2. ജയമുറപ്പിച്ചോ രാഹുൽ? 3. സന്ദേശ്ഖലിയിലെ ട്വിസ്റ്റ്Panel: SA Ajims, C Dawood, Divya Divakaran
loading
Comments 
Download from Google Play
Download from App Store