DiscoverSelf Goal - Malayalam Football Podcast
Self Goal - Malayalam Football Podcast
Claim Ownership

Self Goal - Malayalam Football Podcast

Author: Hunting with a Hedgehog

Subscribed: 1Played: 22
Share

Description

കാൽപന്തിന്റെ കഥകൾ.
15 Episodes
Reverse
1948 മുതൽ 60 വരെയുള്ള ഇന്ത്യൻ ഫുട്ബോളിന്റെ കുഞ്ഞു ചരിത്രം.
ജർമൻ ഫുട്ബോൾ ആരാധകർക്ക് ആർ ബി ലൈപ്സിഗിനെ ഇഷ്ടമല്ലാത്തതെന്തുകൊണ്ട്. . .
Mbappe mocks 'Farmers League' criticism after Lyon beat Man City to join PSG in Champions League semi-finals.
ആർ ബി ലൈപ്സിഗിനെ കുറിച്ച് ചില വിചിത്രവിവരങ്ങൾ.
Ex-Liverpool star Adam Lallana completes transfer to Brighton.
പ്രീമിയർലീഗ് 2019-20 സീസൺ പൂർത്തിയാകുമ്പോൾ  PremierLeague Table, Topscorers List.
Karim Benzema and hunting with a cat.
When Bielsa handed over a file to Guardiola after a copa del Rey final
ബിയൽസ ആസ്റ്റൺ വില്ലക്ക് സമ്മാനിച്ച ആ ഗോൾ.
ഇന്ത്യയിൽ നിന്നുള്ള കെൽറ്റിക് എഫ്‌സിയുടെ കളിക്കാരൻ സലീമിന്റെ പത്ത് കാൽവിരലുകൾ  പാർക്ക്ഹെഡിൽ കാണികളെ ഹിപ്നോട്ടിസ് ചെയ്തു.
16 വർഷങ്ങൾക്ക് ശേഷം ലീഡ്‌സ് യുണൈറ്റഡ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. മാഴ്സെലോ ബിയൽസെയുെട ശിക്ഷണത്തിൽ ലീഡ്സ് സീസണിലുടനീളം മനോഹരമായ പ്രകടനമാണ് പുറത്തെടുത്തത്. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് അവരുടെ മാനേജർ ബിയൽസ. എങ്ങനെയാണ് അയാൾ മാധ്യമങ്ങൾക്കും ആരാധകർക്കും ഇത്ര പ്രിയപ്പെട്ടവനായത് ?
അവന്റെ ഫുട്ബോൾ നിഗൂഢമായിരുന്നു. മൈതാനത്തിൽ അവന്റെ കാലുകൾ നിർത്താതെ സംസാരിച്ചു. കുതിരവാലൻ മുടിക്കെട്ടുകൾ അവസാനമില്ലാത്ത നൃത്തം ചെയ്തു. അപാരമായ ഏതോ ധ്യാനത്തിലെന്ന പോലെ ശാന്തനായി അവൻ ചുവടുകൾ വച്ചു.
Arsenal knocked Manchester City out of the FA Cup after a 2-0 win over Pep Guardiola's side in the semi-final at Wembley Stadium.
FA കപ്പ് സെമിഫൈനലിൽ ആഴ്സണൽ സിറ്റിയെ നേരിടുമ്പോൾ...
ബെൻസെമയും പൂച്ചയെക്കൊണ്ട് വേട്ടയാടലും ( Karim Benzema and Hunting with a cat)
Comments