മാഴ്സെലോ ബിയെൽസയും നീട്ടിപ്പിടിച്ച ഹാൻഡ് ഗ്രനേഡും.
Update: 2020-07-20
Description
16 വർഷങ്ങൾക്ക് ശേഷം ലീഡ്‌സ് യുണൈറ്റഡ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. മാഴ്സെലോ ബിയൽസെയുെട ശിക്ഷണത്തിൽ ലീഡ്സ് സീസണിലുടനീളം മനോഹരമായ പ്രകടനമാണ് പുറത്തെടുത്തത്. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് അവരുടെ മാനേജർ ബിയൽസ. എങ്ങനെയാണ് അയാൾ മാധ്യമങ്ങൾക്കും ആരാധകർക്കും ഇത്ര പ്രിയപ്പെട്ടവനായത് ?
Comments
In Channel




